Advanced Search
Please provide search keyword(s)- Search results for MDMA
Image | Title | |
---|---|---|
പരിശോധനയ്ക്കിടെ നിർത്താതെ പോയി, പൊലീസുകാരെ ഇടിച്ചു വീഴ്ത്താൻ ശ്രമം; ഹാഷിഷ് ഓയിലുമായി യുവാക്കൾ പിടിയിൽ (വീഡിയോ)രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് സംഘം ദേശീയ പാതയിൽ കൊടുങ്ങല്ലൂർ ബൈപ്പാസിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പ്രതികൾ പിടിയിലായത് | ||
ബംഗളൂരുവില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ചു; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍തൃശൂര്‍ പുല്ലഴി ഇല്ലിക്കല്‍ വീട്ടില്‍ വിനോദ് (25), ഒളരി കടവാരം ആദംപുള്ളി വീട്ടില്‍ അഭിരാഗ് (23), എന്നിവരാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. | ||
![]() | വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ടു പേര്‍ പിടിയില്‍കൂടുതല്‍ ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തില്‍ ജാഫര്‍ വില്‍പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന 150 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുക്കുകയുമായിരുന്നു | |
![]() | ചേര്‍ത്തല റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് എംഡിഎംഎ പിടികൂടി, രണ്ടുപേര്‍ അറസ്റ്റില്ചേര്ത്തലയില് എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍ | |
ഉപയോഗിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട; 12 മണിക്കൂര്‍ വരെ ഉന്മാദാവസ്ഥ; പാര്‍ട്ടി ഡ്രഗ്ഗുമായി വിദ്യാര്‍ഥി പിടിയില്ഇത്തരത്തിലുള്ള ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയുവാന്‍ കഴിയില്ല എന്നതും ഉപയോഗിക്കുവാനുള്ള എളുപ്പവുമാണ് യുവാക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. | ||
'ഷാര്‍പ്പ് ലൊക്കേഷന്‍' അയക്കും; 'ടാസ്‌ക് കംപ്ലീറ്റഡ്'; കൊച്ചിയില്‍ എംഡിഎംഎയുമായി ഐടി വിദഗ്ധന്‍ പിടിയില്വ്യത്യസ്ത ഫോണ്‍ നമ്പറുകളും, വെവ്വേറ ടെലിഗ്രാം ഐഡികളും, വാഹനങ്ങും ഉപയോഗിച്ച് അതീവ സമര്‍ത്ഥമായാണ് ഇയാള്‍ മയക്ക് മരുന്ന് കൈമാറ്റം നടത്തി വന്നിരുന്നത്. | ||
ഓപ്പറേഷന്‍ സ്റ്റഫ്; സിനിമ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എംഡിഎംഎയുമായി പിടിയില്‍1.2 ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ബൈക്കിൽ കൊണ്ടുപോകുന്നതിന് ഇടയിലാണ് ഇയാൾ പിടിയിലായത് | ||
![]() | കണ്ണൂരില്‍ വന്‍ ലഹരിവേട്ട; 2 കിലോ എംഡിഎംഎ പിടിച്ചെടുത്തു; യുവതിയും ഭര്‍ത്താവും പിടിയില്മുഴുപ്പിലങ്ങാട് സ്വദേശികളായ ബല്‍ക്കീസ്, ഭര്‍ത്താവ് അഫ്‌സല്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത് | |
![]() | ഒരെണ്ണത്തിന് 200 രൂപ; വിദ്യാര്‍ഥികള്‍ക്ക് നല്‍കാന്‍ 'വട്ടു ഗുളിക'കള്‍; എംഡിഎംഎ; രണ്ടുപേര്‍ പിടിയില്‍200 നിട്രാസെപം ഗുളികകളും 3 ഗ്രാം എംഡിഎംഎയും ആയി കാറില്‍ വില്‍പ്പനയ്ക്ക് എത്തിയപ്പോഴാണ് കുന്നംകുളം സിഐയുടെ നേതൃത്വത്തില്‍ സംഘം അറസ്റ്റ് ചെയ്തത്. | |
വ്‌ളോഗര്‍ നേഹയുടെ ആത്മഹത്യ, എംഡിഎംഎ കണ്ടെത്തിയതില്‍ ദുരൂഹത; ഒപ്പം താമസിച്ച യുവാവിലേക്ക് പൊലീസ് അന്വേഷണംഇവര് കഴിഞ്ഞിരുന്ന ഫ്‌ളാറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത് | ||
![]() | ഭര്‍ത്താവിന്റെ ബൈക്കില്‍ എംഡിഎംഎ ഒളിപ്പിച്ചു; മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമം; പഞ്ചായത്ത് അംഗമായ ഭാര്യ അറസ്റ്റില്അന്വേഷണത്തില് ഭര്‍ത്താവ് നിരപരാധിയാണെന്ന് പൊലീസ് മനസ്സിലാക്കി | |
ലക്ഷങ്ങളുടെ എംഡിഎംഎയുമായി ബസ് യാത്ര; ആലപ്പുഴയിൽ വൻ മയക്കുമരുന്നുവേട്ടപൊലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബസ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് പിടികൂടിയത് | ||
![]() | 'പരീക്ഷാസമയത്ത് ഓര്‍മ്മശക്തി കൂടുമെന്ന് വ്യാജ പ്രചാരണം'; എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍മയക്കുമരുന്ന് വില്‍പ്പനയ്ക്കായി ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പിടിയില്‍ | |
![]() | ചാവക്കാട്ട് ലഹരി മരുന്നു വേട്ട, എംഡിഎംഎയും കഞ്ചാവും പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്ചാവക്കാട്ട് കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി കോട്ടയം സ്വദേശികളായ രണ്ടു പേര്‍ പിടിയില്‍ | |
![]() | വാഹന പരിശോധന; വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി പിടിയില്വാഹന പരിശോധന; വാളയാറില്‍ മയക്കു മരുന്നുമായി എംബിഎ വിദ്യാര്‍ത്ഥി പിടിയില്‍ |
Search results 75 - 90 of 96