• Search results for NDA
Image Title
MINNAL_SAVE_THE_DATE

തന്റെ പെണ്ണിനെ രക്ഷിക്കാൻ 'മിന്നൽ മുരളി'യായി വരൻ; വൈറലായി 'മിന്നൽ' സേവ് ദി ഡേറ്റ്; വിഡിയോ

ചിത്രത്തിന്റെ തീമിൽ പുറത്തിറങ്ങിയ വെഡ്ഡിങ് സേവ് ദി ഡേറ്റാണ് ശ്രദ്ധ നേടുന്നത്

Published on 24th December 2021
anil kanth dgp

നടപടികള്‍ കടുപ്പിച്ച് പൊലീസ്; ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡിജിപിയുടെ നിര്‍ദേശം; വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്യണം; സമൂഹമാധ്യമങ്ങളും കര്‍ശന നിരീക്ഷണത്തില്‍

കുറ്റകൃത്യങ്ങളില്‍ പങ്കെടുത്ത് ജാമ്യത്തില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്

Published on 24th December 2021
class_8_girl_stabbed

13 സെക്കന്റിനിടെ 8 തവണ കുത്തി; ലൈംഗിക പീഡനം ചെറുത്ത എട്ടാം ക്ലാസുകാരിയെ വധിക്കാന്‍ ശ്രമം; അറസ്റ്റ്; (വീഡിയോ)

സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിക്ക് നേരെ കാമുകന്റെ ആക്രമണമുണ്ടായത്.
 

Published on 23rd December 2021
DULQUER_SALMAAN_WEDDING_ANNIVERSARY

'പത്ത് വർഷത്തിന് ശേഷവും ഞങ്ങളുടെ കപ്പൽ ശക്തമാണ്'; വിവാഹവാർഷിക ദിനത്തിൽ ദുൽഖർ സൽമാൻ

അമാലിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾക്കൊപ്പമായിരുന്നു ദുൽഖറിന്റെ കുറിപ്പ്

Published on 23rd December 2021
pothencode gunda attack

പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം; കാറില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും നാലംഗ സംഘം ആക്രമിച്ചു

പള്ളിപ്പുറത്ത് ജ്വല്ലറി ഉടമയെ ആക്രമിച്ച കേസിലുള്‍പ്പെട്ട പ്രതിയും ഗുണ്ടാസംഘത്തിലുണ്ട്

Published on 23rd December 2021
MEDISEP MEDICAL INSURANCE

വർഷം 3 ലക്ഷത്തിന്റെ സൗജന്യ ചികിത്സ, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി 'മെഡിസെപ്'; മന്ത്രിസഭ അം​ഗീകാരം

സർക്കാർ ജീവനക്കാർക്കു പങ്കാളിയെയും മാതാപിതാക്കളെയും 25 വയസ്സിൽ താഴെയുള്ള മക്കളെയും ആശ്രിതരായി ചേർക്കാം

Published on 23rd December 2021
marriage bill

21 വയസുവരെ സ്ത്രീയും പുരുഷനും 'ചൈൽഡ്', ഏഴു വിവാഹ നിയമങ്ങൾ മാറും; പുതിയ ബില്ലിലെ നിർദേശങ്ങൾ

ബാല വിവാഹ നിരോധന നിയമത്തിൽ ഉൾപ്പടെയാണ് മാറ്റം വരുന്നത്

Published on 22nd December 2021
finding the poorest will be completed in a timely manner

അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ സംസ്ഥാനത്ത് ഊര്‍ജ്ജിതം, സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി എം വി ഗോവിന്ദന്‍

അതി ദരിദ്രരായ വ്യക്തികളെ കണ്ടെത്തുന്നതിനുള്ള ജനകീയപ്രക്രിയയാണ് വാര്‍ഡ്, കുടുംബശ്രീ, സന്നദ്ധ സംഘടനാ തലങ്ങളിലുള്ള ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍

Published on 21st December 2021
India blocks 20 YouTube channels

രാജ്യവിരുദ്ധ പ്രചാരണം; യൂ ട്യൂബ് ചാനലുകള്‍ക്ക് കേന്ദ്രത്തിന്റെ പൂട്ട് 

രാജ്യവിരുദ്ധ പ്രചാരണം നടത്തിയ 20 യൂട്യൂബ് ചാനലുകളും രണ്ട് വാര്‍ത്താ വെബ്‌സൈറ്റുകളും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.

Published on 21st December 2021
ganeshkumar

കേരള കോണ്‍ഗ്രസ് (ബി) പിളര്‍ന്നു; ഗണേഷ് കുമാറിന്റെ സഹോദരിയെ അധ്യക്ഷയാക്കി വിമതപക്ഷം

ണേഷ് കുമാര്‍ സ്വയം പ്രഖ്യാപിത പാര്‍ട്ടി ചെയര്‍മാനാണ് എന്ന് വിമത വിഭാഗം ആരോപിച്ചു

Published on 21st December 2021
football_fish

കൂർത്ത പല്ലുകൾ, നിറയെ മുള്ള്; തീരത്തടിഞ്ഞത് 'ചെകുത്താൻ മത്സ്യം'- വിചിത്രം

കൂർത്ത പല്ലുകൾ, നിറയെ മുള്ള്; തീരത്തടിഞ്ഞത് 'ചെകുത്താൻ മത്സ്യം'- വിചിത്രം

Published on 21st December 2021
sai-pallavi-madonna

'മലരും' 'സെലിനും' വീണ്ടും ഒന്നിച്ച്; തെലുങ്കിൽ തിളങ്ങി സായി പല്ലവിയും മഡോണയും, വിഡിയോ 

മഡോണയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് ഇത്

Published on 21st December 2021
liquor

ബെവ്കോ സൂപ്പർ മാർക്കറ്റിൽ യുവാവിന്റെ വിളയാട്ടം; മ​ദ്യക്കുപ്പികൾ എറിഞ്ഞുടച്ചു; വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി; പിടിയിൽ

ബെവ്കോ സൂപ്പർ മാർക്കറ്റിൽ യുവാവിന്റെ വിളയാട്ടം; മ​ദ്യക്കുപ്പികൾ എറിഞ്ഞുടച്ചു; വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി; പിടിയിൽ

Published on 21st December 2021
police

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബൈക്കിലെത്തിയ സംഘം അഴിഞ്ഞാടി; 16 വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു

നിര്‍ത്തിയിട്ടിരുന്ന 9 ലോറി, 3 കാര്‍, നാല് ബൈക്ക് എന്നിവ അടിച്ചു തകര്‍ത്തു

Published on 20th December 2021
veena george

കോവിഡ് വ്യാപനം ഒഴിവാക്കാൻ എത്രയും വേ​ഗം വാക്സിൻ സ്വീകരിക്കണമെന്ന് ആരോ​ഗ്യമന്ത്രി

സംസ്ഥാനത്ത്  ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വീണ്ടും കോവിഡ് വ്യാപനം ഒഴിവാക്കാനായി, എത്രയും വേഗം വാക്സീൻ സ്വീകരിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Published on 20th December 2021

Search results 75 - 90 of 3408