• Search results for Petrol
Image Title
petrolhuhyjh

ഇന്ധന വില വീണ്ടും കുറഞ്ഞു ; നാലു ദിവസത്തിനിടെ കുറഞ്ഞത് ഒന്നര രൂപയോളം, പെട്രോള്‍ വില 76 ലേക്ക്

പെട്രോളിന് ഇന്ന് 41 പൈസയും, ഡീസലിന് 47 പൈസയുമാണ് കുറഞ്ഞത്

Published on 25th November 2018

വീണ്ടും 32 പൈസ കുറഞ്ഞു ; മൂന്നു ദിവസത്തിനിടെ താണത് ഒരു രൂപയിലേറെ ; പെട്രോള്‍ വില 77ലെത്തി

പെട്രോളിന് ഇന്ന് 32 പൈസയും, ഡീസലിന് 41 പൈസയുമാണ് കുറഞ്ഞത്

Published on 24th November 2018

പെട്രോളിന് 41 പൈസ കുറഞ്ഞു, ഡീസലിന് 32; പത്തുദിവസത്തിനകം ഇന്ധനവിലയില്‍ ഒന്നര രൂപയുടെ കുറവ് 

രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തരവിപണിയില്‍ ഇന്ധനവില ഇടിവ് തുടരുന്നു

Published on 22nd November 2018

ഡീസല്‍ വില 75 രൂപയില്‍ താഴെ, 13 പൈസ കുറഞ്ഞു, പെട്രോളിന് 14 പൈസയും

ഒരു ലിറ്റര്‍ ഡീസലില്‍ 74 രൂപ  99 പൈസ എന്നതാണ് കൊച്ചിയിലെ വില

Published on 20th November 2018

ഇന്ധന വില വീണ്ടും കുറഞ്ഞു; പെട്രോളിന് കുറഞ്ഞത് 20 പൈസ, ഡീസലിന് 18 പൈസ

കൊച്ചിയില്‍ പെട്രോളിന് 78 രൂപ 65 പൈസയും ഡീസലിന് 75 രൂപ 30 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ ലീറ്ററിന് 80 രൂപ 4 പൈസയ്ക്കും ഡീസല്‍ 76 രൂപ 75 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. 

Published on 18th November 2018

ഇന്ധനവിലയില്‍ 20 പൈസയുടെ കുറവ്;  പെട്രോള്‍ 78 ലേക്ക്, ഡീസല്‍ 75

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴുന്നതാണ് ഇന്ധനവിലയില്‍ പ്രതിഫലിക്കുന്നത്

Published on 17th November 2018

ഡീസലിന് ഒരു രൂപ ഉയര്‍ത്തി 11 പൈസ കുറച്ചു; രാജ്യാന്തര വിപണിയിലെ വിലക്കുറവ് കാര്യമാക്കാതെ എണ്ണക്കമ്പനികള്‍ 

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃതഎണ്ണവില കുത്തനെ കുറയുമ്പോള്‍ അപ്രതീക്ഷിതമായി ഡീസല്‍വിലയില്‍ ഒരു രൂപ വര്‍ധിപ്പിച്ച് എണ്ണ കമ്പനികള്‍

Published on 15th November 2018

ഡീസല്‍ കാര്‍ വാങ്ങുന്നത് ബുദ്ധിപരമായ തീരുമാനമാണോ?; ഡീസല്‍ കാറിന് ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു, കാരണങ്ങള്‍ ഇങ്ങനെ 

ഒരു ഘട്ടത്തില്‍ 29 രൂപയുടെ വരെ വ്യത്യാസം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വിലകള്‍ തമ്മിലുളള അന്തരം കേവലം അഞ്ചു രൂപ മുതല്‍ എട്ടുരൂപ വരെ മാത്രമാണ്

Published on 12th November 2018

ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 17 പൈസ കുറഞ്ഞു, ഡീസല്‍ വിലയിലും നേരിയ കുറവ്

ആറുദിവസം കൊണ്ട് പെട്രോളിന് ഒരു രൂപയും ഡീസലിന് 92 പൈസയുമാണ് കുറഞ്ഞത്

Published on 12th November 2018

ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 16 പൈസ കുറഞ്ഞു

രാജ്യത്ത് ഇന്ധന വിലയില്‍ ഇളവ് തുടരുന്നു. പെട്രോള്‍ വിലയില്‍ ഇന്ന് 16 പൈസയും,ഡീസലിന് 13 പൈസയും കുറഞ്ഞു

Published on 11th November 2018

അസംസ്‌കൃത എണ്ണവില ആറുമാസത്തെ താഴ്ന്നനിലയില്‍, 70 ഡോളറില്‍ താഴെ;കൊച്ചിയില്‍ പെട്രോള്‍ വില 17 പൈസ കുറഞ്ഞു, 79 രൂപയിലേക്ക്

ഏപ്രിലിന് ശേഷം ആദ്യമായി രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിന് 70 ഡോളറിന് താഴെയെത്തി

Published on 10th November 2018

തുടര്‍ച്ചയായി 20 ദിവസം വില കുറഞ്ഞു; പെട്രോള്‍ നിരക്കില്‍ ഉണ്ടായ കുറവ് അഞ്ചുരൂപ, കൊച്ചിയില്‍ 80 രൂപ 

തുടര്‍ച്ചയായി 20 ദിവസം വില കുറഞ്ഞതോടെ പെട്രോള്‍ വിലയില്‍ 5 രൂപയോളം ആശ്വാസം

Published on 6th November 2018
petrol

ഇന്ധന വിലയില്‍ ഇളവ് തുടരുന്നു ; പെട്രോളിന് 21 പൈസ കുറഞ്ഞു

പെട്രോള്‍ ലിറ്ററിന് ഇന്ന് 21 പൈസ കുറഞ്ഞു. ഡീസലിന് 18 പൈസയും കുറഞ്ഞിട്ടുണ്ട്

Published on 4th November 2018

ഇന്ധന വിലയില്‍ ഇളവ് തുടരുന്നു, പെട്രോളിന് 19 ഉം ഡീസലിന് 11 പൈസയും കുറഞ്ഞു

രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ ഇളവ്. പെട്രോളിന് 19 പൈസയും ഡീസലിന് 11 പൈസയുമാണ് ഇന്ന് കുറഞ്ഞത്

Published on 3rd November 2018
Petrol-

ഇന്ധന വിലയില്‍ ആശ്വാസം ; പെട്രോളിനും ഡീസലിനും വില കുറയുന്നു

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81 രൂപ.09 പൈസയ്ക്കും ഡീസല്‍ 77 രൂപ 36 പൈസയ്ക്കുമാണ് വില്‍ക്കുന്നത്. സെപ്തംബര്‍ 28 ലേതിനെക്കാള്‍ 3.87 രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.

Published on 1st November 2018

Search results 75 - 90 of 183