Advanced Search
Please provide search keyword(s)- Search results for Royal Challengers Bangalore
Image | Title | |
---|---|---|
ആദ്യ കളിക്ക് രണ്ട് ദിവസം മാത്രം, ബാംഗ്ലൂരിന് തിരിച്ചടി; ഓള്‍റൗണ്ടര്‍ ഡാനിയേല്‍ സംസിന് കോവിഡ്ഇന്ത്യയില് എത്തിയതിന് ശേഷം നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിലാണ് ഡാനിയലിന് കോവിഡ് സ്ഥിരീകരിച്ചത് | ||
ബാംഗ്ലൂരിന് കിരീടം നേടിക്കൊടുക്കാന്‍ പ്രാപ്തരായ താരങ്ങള്‍; മലയാളി മുഹമ്മദ് അസ്ഹറുദ്ദീനെ ചൂണ്ടി കോച്ച്മലയാളി താരം മുഹമ്മദ് അസ്ഹറുദ്ധീനും മൈക്ക് ഹെസന്‍ പറഞ്ഞ മൂന്ന് പേരുകളില്‍ ഉള്‍പ്പെടുന്നു | ||
![]() | മിയാന്‍, കരുത്തനായിരിക്കൂ; പിതാവിന്റെ വിയോഗത്തില്‍ നീറവെ സിറാജിനൊപ്പം ആര്സിബിപിതാവിന്റെ വിയോഗത്തിന്റെ വേദനയില്‍ നില്‍ക്കെ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് താരത്തിന്റെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ | |
'മനസില്‍ തോന്നുന്നത് പോലെയാണ് ചെയ്യുക, അങ്ങനെയുള്ള തോന്നലുകള്‍ ശരിയായ ദിശയിലേക്ക് നയിക്കും'ഉള്ളില്‍ സഹജമായി ഉണ്ടാവുന്ന ചിന്തകളെ പിന്തുടരാനാണ് എല്ലായ്‌പ്പോഴും ശ്രമിക്കുക എന്ന് വിരാട് കോഹ്‌ലി | ||
ചെന്നൈക്ക് മേല്‍ അവസാനത്തെ ആണി അടിക്കാന്‍ ബാംഗ്ലൂര്‍; ഇറങ്ങുക പച്ചയണിഞ്ഞ്പരിസ്ഥിതി സംരക്ഷണം മുന്‍പില്‍ വെച്ചാണ് സീസണിലെ മത്സരങ്ങളില്‍ ഒന്ന് ആര്‍സിബി ഗ്രീന്‍ മാച്ച് ആക്കുന്നത് | ||
കനത്ത തോൽവി വഴങ്ങി ധോണിപ്പട, ബാംഗ്ലൂരിന് 37 റൺസ് ജയംജയത്തോടെ പോയൻറ് പട്ടികയിൽ ബാംഗ്ലൂർ നാലാം സ്ഥാനത്തേക്ക് കയറി | ||
റബാദയുടെ തിളക്കത്തിൽ ജയം സ്വന്തമാക്കി ഡല്‍ഹി; ബാംഗ്ലൂരിന് തോൽവി197 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂരിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സെടുക്കാനേ കഴിഞ്ഞൊള്ളു | ||
കൂടെ ബാറ്റ് ചെയ്യുന്ന താരത്തിന്റെ സമ്മർദ്ദം പോലും ഇല്ലാതാക്കും, ദേവ്ദത്ത് മികച്ച കളിക്കാരനെന്ന് മൈക്ക് ഹെസ്സന്രിചയസമ്പന്നരായ കളിക്കാരില്‍ നിന്നുണ്ടാകുന്ന പ്രകടനമാണ് ദേവദത്ത് പുറത്തെടുക്കുന്നതെന്നും ഹെസ്സന്‍ | ||
പൂള്‍ വോളിബോളും അടിപിടിയും, പിന്നാലെ പാട്ടുപാടി അര്‍മാദിക്കല്‍; സൂപ്പര്‍ ഓവര്‍ ചൂട് തണുപ്പിക്കാന്‍ കോഹ്‌ലിയും കൂട്ടരുംമുംബൈക്കെതിരായ സൂപ്പര്‍ ഓവര്‍ ചൂടിന് പിന്നാലെ പുത്തനുണര്‍വ് തേടി കോഹ്‌ലിയും കൂട്ടരും | ||
![]() | കണക്കുകളിൽ നേട്ടം മുംബൈയ്ക്ക്, കൊഹ്ലിക്കും സംഘത്തിനും ഇന്ന് ജയം അനിവാര്യം; ഗ്ലാമർ പോരാട്ടം കാത്ത് ആരാധകർനേർക്കുനേർ പോരാട്ടങ്ങളിൽ ഇതുവരെ 18 കളികൾ മുംബൈ ജയിച്ചപ്പോൾ ഒൻപത് എണ്ണം മാത്രമാണ് ആർസിബി ജയിച്ചത് | |
രാഹുൽ തകർത്തുവാരിയപ്പോൾ ബംഗളൂരു തകർന്നടിഞ്ഞു; പഞ്ചാബിന് 97 റൺസിന്റെ ജയംപഞ്ചാബ് താരങ്ങൾ നിറഞ്ഞാടിയപ്പോൾ ദയനീയ പരാജയത്തിലേക്കാണ് കോഹ്ലിയുടെ ബംഗളൂരു പട കൂപ്പുകുത്തിയത് | ||
![]() | ഫിഞ്ച് ഇന്ന് അരങ്ങേറ്റം കുറിക്കുമോ? കൊഹ്ലി പടയിൽ ആരൊക്കെ! സാധ്യതകൾ ഇങ്ങനെവിരാട് കോഹ്ലിയുടെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്‌സ് ഹൈദരാബാദും ഈ സീസണിലെ ആദ്യ ആങ്കത്തിന് ഇറങ്ങുകയാണ് | |
ഇത് ആര്‍സിബിയുടെ ഏറ്റവും സന്തുലിതമായ ടീം; ഇത്രയും ശാന്തത മുന്‍പൊരിക്കലും അനുഭവപ്പെട്ടിട്ടില്ല: കോഹ്ലിമുന്കാല സംഭവങ്ങളുടെ വിഴുപ്പ് പേറാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു | ||
'താങ്കള്‍ പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'; ഐപിഎല്‍ കളിക്കാന്‍ മെസിയെ ക്ഷണിച്ച് കോഹ്‌ലിയുടെ ആര്‍സിബി'താങ്കള്‍ പുതിയ ടീമംഗങ്ങളെ തിരയുന്നതായി ഞങ്ങള്‍ കേട്ടു'; ഐപിഎല്‍ കളിക്കാന്‍ മെസിയെ ക്ഷണിച്ച് കോഹ്‌ലിയുടെ ആര്‍സിബി | ||
അഞ്ച് മാസം ബാറ്റ് കയ്യിലെടുത്തില്ല, നെറ്റ്‌സിലെത്തിയപ്പോള്‍ പേടിച്ചതായി കോഹ്ലിഐപിഎല്ലിന് മുന്‍പായി നെറ്റ്‌സില്‍ പരിശീലനം ആരംഭിച്ചതിന് പിന്നാലെയാണ് കോഹ്‌ലിയുടെ വാക്കുകള്‍ |
Search results 75 - 90 of 103