• Search results for SREEJITH
Image Title

ശ്രീജിത്തിന് ദുബായില്‍ നിശാക്ലബ് നടത്തിപ്പ് : രാകുല്‍ കൃഷ്ണന്‍

ബീറ്റ്‌സ് എന്ന ക്ലബ് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രീജിത്ത് പത്തുകോടി രൂപ വാങ്ങിയെന്ന് രാകുല്‍
 

Published on 7th February 2018

സാമ്പത്തിക തട്ടിപ്പ് കേസില്‍ വാര്‍ത്താവിലക്ക് നീക്കി; വിലക്ക്  ഭരണഘടനാ വിരുദ്ധമെന്ന് കോടതി

ചവറ എംഎല്‍എ വിജയന്‍പിളളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ.

Published on 6th February 2018

സിബിഐ അന്വേഷണ വിജ്ഞാപനം ശ്രീജിത്തിന് കൈമാറി ; അന്വേഷണ നടപടികള്‍ ആരംഭിച്ചശേഷം മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് ശ്രീജിത്ത്

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്‍ ശ്രീജിത്തിന്റെ സമരപ്പന്തലിലെത്തിയാണ് വിജ്ഞാപനത്തിന്റെ പകര്‍പ്പ് കൈമാറിയത്

Published on 19th January 2018

കരഞ്ഞു കാലുപിടിച്ചിട്ടും കാണാതിരുന്നത് പിണറായി തന്നെ ; ശ്രീജിത്തിന്റെ അമ്മ പറയുന്നു

പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സന്ദര്‍ശനം നിഷേധിച്ചത് എന്ന് വെളിപ്പെടുത്തി ശ്രീജിത്തിന്റെ അമ്മ

Published on 16th January 2018
Sreejith_Mother

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

ശ്രീജിത്തിന്റെ അമ്മ ഗവര്‍ണറെ കണ്ടു, സിബിഐ അന്വേഷണത്തെ പിന്തുണയ്ക്കുമെന്ന് ഗവര്‍ണറുടെ ഉറപ്പ്

Published on 15th January 2018

കരഞ്ഞു കാലുപിടിച്ചിട്ടും കാണാത്ത മുഖ്യമന്ത്രി ; അമളിപിണഞ്ഞ ഡീന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് തിരുത്തി

:ശ്രീജിത്തിന്റെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡീന്‍ കുര്യാക്കോസിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല.

Published on 15th January 2018

"നീതി ലഭിക്കും വരെ നമുക്ക് പോരാടാം" ; ശ്രീജിത്തിന് പിന്തുണയുമായി സി കെ വിനീത്

'നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളും പങ്ക്‌ചേരുന്നു. നീതി ലഭിക്കും വരെ പോരാടാം.

Published on 15th January 2018

നന്ദി സഹോദരാ, നിനക്ക് ചുറ്റുമുളള ലോകത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തിയതിന്; ശ്രീജിത്തിന് പിന്തുണയുമായി പൃഥ്വിരാജ് 

സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്  നടന്‍ പൃഥിരാജും

Published on 14th January 2018
SRhghjgj

ചളിയല്ല, തമാശയല്ല, കാര്യമാണ് പറയുന്നത്; ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐസിയു

രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തന്റെ സഹോദരന്‍ ശ്രീജിവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം ചെയ്യുന്നത്.

Published on 12th January 2018

രാജേഷിനെ കൊലപ്പെടുത്തിയത് എതിരാളിക്കൊപ്പം കൂട്ടുകൂടിയതിന്റെ വൈരാഗ്യത്താലെന്ന് എഫ്‌ഐആര്‍

കൊല്ലപ്പെട്ട രാജേഷും മുഖ്യപ്രതിയെന്ന് കരുതുന്ന മണിക്കുട്ടനും തമ്മില്‍ മുമ്പും ഏറ്റുമുട്ടിയിരുന്നു

Published on 31st July 2017

ശ്രീജിത്തിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത് സംസ്ഥാന കമ്മിറ്റിക്ക് അറിയില്ല;കോടിയേരി 

ശ്രീജിത്ത് ഇപ്പോഴും പാര്‍ട്ടി അംഗമാണ്. ഏതെങ്കിലും നടപടി സ്വീകരിക്കും മുമ്പ് ശ്രീജിത്തിനോട് വിശദീകരണം ചോദിക്കും

Published on 11th April 2017

ശ്രീജിത്ത് ഇന്നലെ പ്രിയപ്പെട്ടവന്‍; ഇന്ന് പാര്‍ട്ടിക്ക് പുറത്ത്‌

ശ്രീജിത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. പാര്‍ട്ടി - സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ചാണ് നടപടി

Published on 10th April 2017

ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും നീതി നിഷേധമുണ്ടായെന്ന് ശ്രീജിത്ത്

ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായെന്ന് ജിഷ്ണു പ്രണോയിയുടെ അമ്മാവന്‍ കെകെ ശ്രീജിത്ത് - പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷയമുണ്ട്

Published on 11th April 2017

Search results 75 - 88 of 88