• Search results for Troll
Image Title
govinda

'ഗോവിന്ദയ്ക്ക് മാനസികാസ്വാസ്ഥ്യം, കൗണ്‍സിലിങ് വേണം'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സുഹൃത്ത്

'ഗോവിന്ദ ഇത്തരത്തില്‍ വിചിത്രമായി പെരുമാറാന്‍ തുടങ്ങിയിട്ട് നാളുകളായി. വലിയ പ്രൊജക്റ്റുകള്‍ വേണ്ടെന്നുവെച്ചു എന്ന് അവകാശപ്പെടുന്നത് അദ്ദേഹം ശീലമാക്കിയിരിക്കുകയാണ്'

Published on 1st August 2019
lal_jose

'എന്താണ്... ഹോസ്പിറ്റലില്‍ കിടക്കണോ?'; ഇങ്ങനെയാണ് ലാല്‍ ജോസ് എന്ന നടന്‍; സെല്‍ഫ് ട്രോളുമായി സംവിധായകന്‍

മികച്ച വിജയം നേടിയ ഓം ശാന്തി ഓശാനയിലും സണ്‍ഡേ ഹോളിഡേയിലുമെല്ലാം അദ്ദേഹം ആശുപത്രിയിലാണ്

Published on 31st July 2019

ട്രോളിയവര്‍ക്ക് പാര്‍ട്ടി നല്‍കും, വിമര്‍ശനം വീട്ടില്‍ക്കയറിയാണെങ്കില്‍ മറുപടിയും നല്‍കും: ഗോപി സുന്ദര്‍

വീട്ടില്‍ കയറി വിമര്‍ശിക്കാന്‍ വന്നാല്‍ അത്തരക്കാര്‍ക്ക് കൃത്യമായി മറുപടി നല്‍കും.

Published on 24th July 2019
faceapp

ഫേയ്‌സ്ബുക്കിലെ വയസന്മാരെ കണ്ട് കാലന്‍ വരെ ഞെട്ടി; വൈറലായി ഫേയ്‌സ്ആപ്പ്; ഏറ്റെടുത്ത് ട്രോളന്മാര്‍

ഫേയ്‌സ്ബുക്ക് വാളുകളില്‍ വയസായവരുടെ പടം നിറഞ്ഞതോടെ കാലന്‍ കണ്‍ഫ്യൂഷനിലായത് മുതല്‍ എങ്ങനെ ഫേയ്‌സ്ആപ്പില്‍ ഇട്ടാലും പ്രായമാകാതെയിരിക്കുന്ന മമ്മൂട്ടി വരെ ട്രോളന്മാരുടെ വിഷയമാവുകയാണ്

Published on 18th July 2019
gayathri

മോഹമുന്തിരി വാറ്റിയ രാവിന് ചുവടുവെച്ച് ഗായത്രി, ഞങ്ങളുടെ സണ്ണി ലിയോണി ഇങ്ങനെയല്ലെന്ന് ട്രോളന്മാര്‍; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഡാന്‍സ് ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍

Published on 18th July 2019
kunchako

ചാക്കോച്ചൻ മൂക്കിനടിച്ച ആ ക്യാമറാമാൻ ഇയാളാണ്; ഓലമടൽ വിക്കറ്റാക്കിയ ക്രിക്കറ്റ്കളി 

നടന്‍ ജോജുവിന്‍റെ മേക്കപ്പ്മാനാണ് ബൗണ്ടറിക്കടുത്ത് നിന്ന് അടി വാങ്ങിയ ആള്‍

Published on 16th July 2019
pakistan1

ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തില്‍ ഒത്തുകളി? തങ്ങളെ പുറത്താക്കാന്‍ ഐസിസി ചെയ്തത് എന്ന് പാക് ആരാധകര്‍

ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്നും, ഇന്ത്യയുടെ താത്പര്യങ്ങളാണ് ഐസിസി നടപ്പിലാക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു

Published on 6th July 2019

ക്ഷമിക്കണം അമല, എനിക്കിത് പങ്കുവയ്ക്കാതിരിക്കാനാവില്ല: അമല പോളിനോട് ആടൈയുടെ സംവിധായകന്‍

അമലയുടെ കരിയറിലെ തന്നെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുക എന്ന് സംവിധായകന്‍ രത്‌നകുമാര്‍ പറയുന്നു. 

Published on 24th June 2019
samantha

'ട്രോളുകള്‍ എന്നെ മാനസികമായി ബാധിച്ചു, തെറ്റായ തീരുമാനങ്ങളെടുക്കാന്‍ കാരണമായി'; തുറന്നു പറഞ്ഞ് സാമന്ത

ട്രോളുകള്‍ ഒരുകാലത്ത് തന്നെ മാനസികമായി ബാധിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്

Published on 21st June 2019
PRIYANKA

കാക്കി ട്രൗസര്‍ അണിഞ്ഞ് പ്രിയങ്ക ചോപ്ര; ആര്‍എസ്എസ്സില്‍ ചേര്‍ന്നോ എന്ന് ആരാധകര്‍; ട്രോള്‍

കാക്കി നിറത്തിലുള്ള ഷോര്‍ട്‌സും കറുത്ത ഡീപ് നെക് ടോപ്പും നീല കോട്ടുമാണ് പ്രിയങ്കയുടെ വേഷം

Published on 19th June 2019
santhosh

മത്സ്യതൊഴിലാളികൾക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്; ചിത്രങ്ങളും വിഡിയോയും 

ട്രോളിങ് നിരോധനം മൂലം ബുദ്ധിമുട്ടിലായ മത്സ്യതൊഴിലാളികൾക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്

Published on 17th June 2019
dharmajan

മീന്‍ വാങ്ങിയാല്‍ സിനിമ ടിക്കറ്റ് ഫ്രീ;  സിനിമയ്ക്കിടെ മീന്‍ കച്ചവടം നടത്തുന്ന ധര്‍മജനെ ട്രോളി ആരാധകര്‍

അടുത്തിടെ പുറത്തിറങ്ങിയ ജയറാം ചിത്രം മൈ ഗ്രേറ്റ് ഫാദറിന്റെ പ്രമോഷന്റെ ഭാഗമായാണ് വമ്പിച്ച ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്

Published on 9th June 2019
pisharadi

'സ്‌കൂളിന് അടുത്തുള്ള പറമ്പിലെ ചാമ്പയ്ക്ക മോഷ്ടിക്കുന്ന വിദ്യ, ഉഴപ്പനെ ശ്രദ്ധിക്കുന്ന പഠിപ്പി'; സ്വയം ട്രോളി പിഷാരടി

സംഗീത സംവിധായകന്‍ ദീപക് ദേവിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം സ്വയം ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്

Published on 6th June 2019

ഉള്ളത് ഉള്ള പോലെ പറയും: ബി ലൈക് ഫിലോമിന, വൈറല്‍

ഇത് ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളിലാണ് വൈറലായത്. 

Published on 2nd June 2019

Search results 75 - 90 of 230