• Search results for corona virus
Image Title
covid cases in kerala

സംസ്ഥാനത്ത് 45,000ലധികം പേര്‍ക്ക് കോവിഡ്

 സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 20th January 2022
covid
covid updates kerala

പിടിവിട്ട് കേരളം; സംസ്ഥാനത്ത് ഇന്ന്  34,199 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.

Published on 19th January 2022
Lata Mangeshkar

ലതാ മങ്കേഷ്‌കറിന്റെ ആരോഗ്യനില തൃപ്തികരം; വീട്ടിലേക്ക് മടങ്ങും

ലതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ അനുമതി ലഭിച്ചാല്‍ വീട്ടിലേക്ക് മടങ്ങുമെന്നും വക്താവ് അനുഷ ശ്രീനിവാസന്‍ അയ്യര്‍ പറഞ്ഞു.

Published on 19th January 2022
covid india

ഇന്നലെ 2,82,970 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 15.13 ശതമാനം; ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 8,961 ആയി 

കഴിഞ്ഞ ദിവസത്തേക്കാള്‍ 0.79 ശതമാനത്തിന്റെ വര്‍ധനയാണ് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്

Published on 19th January 2022
covid more regulation in edukki

ജിമ്മുകള്‍, സ്വിമ്മിങ്ങ് പൂളുകള്‍ അടച്ചിടും; വിവാഹം, മരണാന്തര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് 2 ഡോസ് വാക്‌സിന്‍ നിര്‍ബന്ധം; ഇടുക്കിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

ജില്ലയിലെ എല്ലാത്തരം മത, സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ എന്നിവ നിരോധിച്ചു.

Published on 18th January 2022
covid

ഒറ്റദിവസം 41,000ത്തിലധികം രോഗികള്‍; കോവിഡില്‍ പകച്ച് കര്‍ണാടക; തമിഴ്‌നാട്ടില്‍ 23,888 പേര്‍ക്ക് വൈറസ് ബാധ

കര്‍ണാടകയിലും തമിഴ്‌നാട്ടിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.

Published on 18th January 2022
colleges closed

കോവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കോളജുകള്‍ അടച്ചേക്കും; തീരുമാനം മറ്റന്നാള്‍

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോളജുകള്‍ അടയ്ക്കുന്നത് പരിഗണനയില്‍

Published on 18th January 2022
covid updates kerala

തലസ്ഥാനത്ത് ടിപിആര്‍ 48; സ്ഥിതി സങ്കീര്‍ണം; നാളെ മുതല്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ പൊലീസ്

തലസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമമെന്ന് മന്ത്രി ആന്റണി രാജു
 

Published on 18th January 2022
covid cases in kerala

വര്‍ക്കലയില്‍ നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ആരോഗ്യപ്രവര്‍ത്തക വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

Published on 18th January 2022
COVID CASES IN INDIA
covid updates kerala

നേരിയ ആശ്വാസം; മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും രോഗികള്‍ കുറയുന്നു;  കര്‍ണാടകയില്‍ ഇന്ന് കാല്‍ലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്

മഹാരാഷ്ട്രയിലും ഡല്‍ഹിയിലും ബംഗാളിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്.

Published on 17th January 2022
veena_george
COVID UPDATES kerala

ഹോട്ടലുകളില്‍ പകുതി പേര്‍ മാത്രം; പൊതുപരിപാടികള്‍ക്കും മതപരിപാടികള്‍ക്കും നിരോധനം; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍

സീറ്റിംഗ് കപ്പാസിറ്റിയില്‍ കൂടുതല്‍ ആളുകളുമായുള്ള ബസ്  യാത്ര അനുവദനീയമല്ല

Published on 17th January 2022
covid updates kerala

Search results 75 - 90 of 461