• Search results for fish
Image Title

ഓഖി ദുരന്തം: മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചത് കേന്ദ്രത്തിന് എന്ന് കാലാവസ്ഥ വിദഗ്ധന്‍

നാലുഘട്ടങ്ങളിലായുളള മുന്നറിയിപ്പാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം കേരളത്തിന് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ ഇതില്‍ പിഴവ് സംഭവിച്ചതായി രാജഗോപാല്‍ കമ്മത്ത്

Published on 6th December 2017

ഓഖി ഗുജറാത്ത് തീരത്തേക്ക് ; കണ്ടെത്താനുള്ളത് 126 പേരെ , കേരളത്തില്‍നിന്നുള്ള 66 ബോട്ടുകള്‍ മഹാരാഷ്ട്രയിലെത്തി

കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചിലിനായി മല്‍സ്യതൊഴിലാളികള്‍ ഇന്ന് കടലില്‍ പോകും. 40 ഓളം വള്ളങ്ങളിലായി കടലില്‍ പോകാനാണ് തീരുമാനം.

Published on 3rd December 2017

ഓഖി ചുഴലിക്കാറ്റ് : ഇന്ന് അഞ്ച് മരണം കൂടി ; കടലില്‍ കുടുങ്ങിയ 15 പേരെ കരയ്‌ക്കെത്തിച്ചു

കായംകുളം, ശക്തികുളങ്ങര ഭാഗത്ത് നിന്ന് പോയ രണ്ട് ബോട്ടുകളിലുള്ളവരെയാണ് കോസ്റ്റ്ഗാര്‍ഡ് വിഴിഞ്ഞത്തെത്തിച്ചത്

Published on 2nd December 2017

ജിഎസ്ടി  ഗ്രെയ്റ്റ് സെല്‍ഫിഷ് ടാക്‌സ്, സമ്പദ് വ്യവസ്ഥ തരിപ്പണമായെന്ന് മമത ബാനര്‍ജി

ജിഎസ്ടി എന്നത് ഗ്രെയ്റ്റ് സെല്‍ഫിഷ് ടാക്‌സാണെന്നും സാമ്പത്തിക പരിഷ്‌കാരം സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും ജനങ്ങളെ ദുരിതത്തിലാക്കിയെന്നും മമത

Published on 6th November 2017
worm

തൊലിയില്‍ നിന്നും വിര, മൂത്രത്തില്‍ നിന്നും വണ്ട്, വിശ്വസിച്ചാലും ഇല്ലേലും അസുഖങ്ങളാണ്

ഇന്ത്യയില്‍ തന്നെ പതിമൂന്നുകാരിയായ ഒരു പെണ്‍കുട്ടിയുടെ മൂത്രത്തിലൂടെ ജീവനുള്ള വണ്ട് പുറത്തുവന്നിരുന്നു

Published on 28th October 2017
fishnkjhjj

തണുപ്പുകാലമാണ് വരുന്നത്; വിറ്റാമിന്‍ ഡി എങ്ങനെ ലഭ്യമാക്കും...!

സൂര്യപ്രകാശത്തില്‍ നിന്ന് ലഭിക്കുന്ന വൈറ്റമിനാണ് വൈറ്റമിന്‍ ഡി.

Published on 17th October 2017
koljhjhgjh

ഓടുന്ന ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിക്ക് രണ്ടാംജന്‍മം

ഓടുന്ന ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

Published on 13th September 2017
2jghkjgj

റോക്കിങ് പുടിന്‍: റഷ്യന്‍ പ്രസിഡന്റിന്റെ ഒഴിവ്‌സമയ വിനോദങ്ങള്‍ കാണാം

പുഴയില്‍ ചാടിമറിഞ്ഞും മീന്‍പിടിച്ചുമൊക്കെയാണ് അദ്ദേഹം ഒഴിവുകാലം ആസ്വദിക്കുന്നത്.

Published on 7th August 2017
perfect-kingfisher-dive-photo-wildlife-photography-alan-mcfayden-33

കൊച്ചിയിലെ കപ്പലപകടം: കമ്പനി നഷ്ടപരിഹാരം നല്‍കും

ബോട്ടുടമയ്ക്ക്  ഒരു കോടി രൂപയും പരിക്കേറ്റവര്‍ക്ക് 15 ലക്ഷം രൂപ വീതവും നല്‍കും

Published on 10th July 2017

സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷം;ഇന്നുമുതല്‍ ട്രോളിങ് നിരോധനവും

ട്രോളിങ് നിരോധനത്തിന് മുമ്പ് തന്നെ സംസ്ഥാനത്ത കടുത്ത മത്സ്യ ക്ഷാമം അനുഭവിച്ചു വരികയാണ്

Published on 14th June 2017
cow23

വിശന്നാല്‍ ഗോമാതാവ്‌ മത്സ്യവും കഴിക്കും(വീഡിയോ)

പുല്ലും, പിണ്ണാക്കും, വൈക്കോലും മാത്രമല്ല, പശു മത്സ്യവും കഴിക്കും

Published on 13th June 2017
SHIP2

കപ്പല്‍ വന്നത് ഇന്ധനം നിറയ്ക്കാന്‍, അപകടത്തിനു ശേഷവും യാത്ര തുടര്‍ന്നു 

ഇന്ധനം നിറയ്ക്കാനായി കപ്പല്‍ നിര്‍ത്തിയിട്ടത് മൂന്നു മണിക്കൂറോളമാണ്. അതുകൊണ്ടാണ് അപകടമുണ്ടാക്കിയ കപ്പലിനെ പെട്ടെന്നു കണ്ടെത്താനും കസ്റ്റഡിയില്‍ എടുക്കാനും കഴിഞ്ഞതെന്ന് പൊലീസ്

Published on 13th June 2017
images

അലങ്കാര മത്സ്യമേഖലയിലും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

അലങ്കാര മത്സ്യം വളര്‍ത്തല്‍, പ്രദര്‍ശനം, വിപണനം എന്നിവയ്ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 158 ഇനം മത്സ്യങ്ങളാണ് നിയന്ത്രണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്

Published on 9th June 2017
dc-Cover-q8c79sv3k2vst68ju1bc26gu76-20170608163941

കടലിന് അടിയില്‍ "നടക്കുന്ന" മത്സ്യം; അത്ഭുത മത്സ്യം ഇന്തോനേഷ്യന്‍ തീരത്ത്

ഇത് ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മത്സ്യമാണെന്ന് ആര്‍ക്കും ഒരു പിടിയുമില്ല

Published on 9th June 2017

Search results 75 - 90 of 102