• Search results for groom
Image Title
hang

കാമുകന്‍ സ്ത്രീധനമായി ചോദിച്ചത് ബൈക്ക്; വാങ്ങി നല്‍കാനായില്ല; കല്യാണത്തില്‍ നിന്ന് പിന്‍മാറി; വിവാഹദിവസം വധു ജീവനൊടുക്കി

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ കല്യാണത്തില്‍ നിന്ന് യുവാവ് പിന്‍മാറി. മനോവിഷമത്തില്‍ 22 കാരി വിവാഹദിവസം ജീവനൊടുക്കി

Published on 11th March 2021
marriage
accident

വരനെ കണ്ടപ്പോള്‍ കാറിന്റെ സണ്‍റൂഫ് തുറന്ന് വധു നൃത്തമാടി; വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി, ഒരാള്‍ മരിച്ചു (വീഡിയോ)

ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് നിയന്ത്രണംവിട്ട് കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു

Published on 17th February 2021
wedding

കല്യാണപ്പന്തലില്‍ വച്ച് വരന്‍ കാമുകിയുടെ അടുത്തേക്ക് ഓടിപ്പോയി; വിവാഹത്തിനെത്തിയ അതിഥി വധുവിനെ താലി ചാര്‍ത്തി

കല്യാണപ്പന്തലില്‍ വച്ച് വരന്‍ ഓടിപ്പോയതിന് പിന്നാലെ വിവാഹത്തിന് എത്തിയ അതിഥി വധുവിന്റെ കഴുത്തില്‍ താലി കെട്ടി

Published on 7th January 2021
marriage

വിവാഹത്തിന് തൊട്ടുമുന്‍പ് വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് വധു താഴെ വീണു; പിന്നെ സംഭവിച്ചത്

ഉത്തര്‍പ്രദേശില്‍ വിവാഹദിവസം വധു വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് താഴേക്ക് വീണു

Published on 18th December 2020
marriage

കല്യാണത്തിന് പിന്നാലെ വരന്‍ മരിച്ചു; വധു ഉള്‍പ്പെടെ ഒന്‍പത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ്

കല്യാണത്തിന് പിന്നാലെ വരന്‍ മരിച്ച് ദിവസങ്ങള്‍ക്കകം വധു ഉള്‍പ്പെടെ ഒന്‍പത് കുടുംബാംഗങ്ങള്‍ക്ക് കോവിഡ്

Published on 10th December 2020

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

17കാരനോട് 'തോറ്റമ്പി' ക്രിസ്റ്റ്യാനോ റൊണാൾഡോ; സൂപ്പർ താരത്തെ കടത്തിവെട്ടി കാസ്റ്റർ സെമന്യയും (വീഡിയോ)

Published on 7th April 2020
arrest1

വിവാഹത്തിന് വടിവാള്‍ കൊണ്ട് കേക്ക് മുറിച്ചു; വരനും കൂട്ടുകാർക്കുമെതിരെ കേസ് (വീഡിയോ)

കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി

Published on 28th January 2020
marriage

വിവാഹം വൈകിയാലും കുഴപ്പമില്ല; വഴിയില്‍ കണ്ട നിരാഹാരസമരത്തില്‍ പങ്കാളിയായി വരന്‍  

വിവാഹത്തിന് പോകവെ നിരാഹാരസമരത്തില്‍ പങ്കെടുത്ത് വരന്റെ ഐക്യദാര്‍ഢ്യം

Published on 3rd December 2019

വെജിറ്റേറിയനാകണം, മദ്യപിക്കരുത്; അമ്മയ്ക്ക് അന്‍പതുകാരന്‍ വരനെ തേടി വിദ്യാര്‍ത്ഥിനി, വൈറല്‍

അമ്മമാര്‍ മക്കള്‍ക്ക് വിവാഹലോചനകള്‍ തേടി പരസ്യം നല്‍കുമ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തയായി അമ്മയ്ക്ക് വേണ്ടി ഏറ്റവും മികച്ച വരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആസ്ത.

Published on 2nd November 2019
adha_sharma

'മൂന്ന് നേരം ഭക്ഷണമുണ്ടാക്കി ചിരിച്ചുകൊണ്ട് വിളമ്പിത്തരണം, ഉള്ളി കഴിക്കരുത്, എന്നും ഷേവ് ചെയ്യണം'; വരനെ തേടി നടിയുടെ പോസ്റ്റ്

തന്റെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

Published on 22nd September 2019
ashes58

ഡാന്‍സ് കളിക്കുകയാണോ? അതും റണ്‍ഔട്ട് ആക്കാന്‍ പറഞ്ഞ് പ്രകോപിപ്പിച്ച്! സ്മിത്തിന്റെ വികൃതികള്‍

റണ്‍സ് ഇങ്ങനെ വാരിക്കൂട്ടുന്നതിന് ഇടയില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ പ്രകോപിപ്പിക്കുന്ന സ്മിത്തിന്റെ പ്രവര്‍ത്തികളാണ് ആരാധകരില്‍ കൗതുകം തീര്‍ക്കുന്നത്

Published on 8th September 2019

പ്രളയമാണ്, ആഡംബരക്കാറ് പോയിട്ട് ഓട്ടോറിക്ഷ പോലുമില്ല: ചങ്ങാടത്തില്‍ യാത്രചെയത് നവദമ്പതികള്‍, വീഡിയോ

റോഡ് മുഴുവന്‍ മുങ്ങിപ്പോയി. ഇതോടെ ഗ്രാമത്തിലേക്ക് പോകാന്‍ വീപ്പയും തടിയുമുപയോഗിച്ച് താത്കാലികമായി ചങ്ങാടം നിര്‍മ്മിക്കേണ്ടിവന്നു.

Published on 14th July 2019
wedding

മദ്യപിച്ച് ലക്കുകെട്ട് ബന്ധുക്കളോട് തട്ടിക്കയറിയ വരനെ വേണ്ടെന്ന് വധു; വിവാഹവേദിയിൽ വരന്റെ അറസ്റ്റും

വിവാഹത്തിന് മുന്നോടിയായി പൂമാലയും മറ്റും കൈമാറാനാണ് വരനും സംഘവും യുവതിയുടെ വീട്ടിലെത്തിയത്

Published on 19th January 2019

Search results 75 - 90 of 92