• Search results for kodiyeri balakrishnan
Image Title

മൂന്നാര്‍ വിഷയത്തില്‍ സിപിഐയ്ക്ക് പരാതിയുണ്ടെങ്കില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും; കോടിയേരി

യോഗത്തെക്കുറിച്ച് അറിയില്ലെന്നും വിളിക്കാത്ത യോഗത്തില്‍ മന്ത്രി പങ്കെടുക്കേണ്ട കാര്യമില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു

Published on 28th June 2017

ബിജെപി നേതാക്കളുടെ കള്ളനോട്ടടി; ഉറവിടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണം:കോടിയേരി  

തെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും അതിന് ശേഷവും ബിജെപിയുടെ പ്രവര്‍ത്തനങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സ് ഇവിടെയായിരുന്നു

Published on 24th June 2017
Kodiyeri_Balakr

പുതുവൈപ്പ് സമരത്തില്‍ മത, രാഷ്ട്രീയ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് കോടിയേരി; ജനങ്ങളെ ഇളക്കിവിടാന്‍ ടാങ്കര്‍ ലോബിയും

തെറ്റായ പ്രചാരണങ്ങളുടെ ബലത്തില്‍ ജനങ്ങളെ ഇളക്കിവിട്ട് വികസനസംരംഭങ്ങളെ തടയുന്നത് നാടിന് ഗുണമാകില്ലെന്നും കോടിയേരി

Published on 23rd June 2017
Kodiyeri_Balakrishnan17tkodiwg_21-07-2015_16_0_1_(1)

കൊച്ചിയിലെ പൊലീസ് നടപടി സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കോടിയേരി

ഒരു പദ്ധതിയും നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പറയുന്ന ചിലരുണ്ട് -  അതനുവദിക്കാന്‍ കഴിയില്ല -  ജനങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടുമെന്നും കോടിയേരി

Published on 20th June 2017
kodiyeri_16575

പറയൂ, ഇതാണോ പാക്കിസ്ഥാന്‍; കേരളത്തെ ചൂണ്ടിക്കാട്ടി ബിജെപിയോട് കോടിയേരി ബാലകൃഷ്ണന്‍

രാജ്യത്ത്, കേരളം മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്നിലാണെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയാണ് കോടിയേരി ബലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

Published on 6th June 2017

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സിപിഎം എംഎല്‍എയ്ക്ക് പരസ്യശാസന

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആര്‍എസ്എസ് തൃശൂര്‍ ഊരകം ശാഖ സംഘടിപ്പിച്ച പുസ്തക വിതരണത്തിന് കെ.യു അരുണന്‍ പങ്കെടുത്തത്

Published on 3rd June 2017

മിസ്റ്റര്‍ അര്‍ണാബ് നിങ്ങള്‍ പ്രൈമറി ക്ലാസിലെ ചരിത്രമെങ്കിലും പഠിക്കണം; അര്‍ണാബ് ഗോസ്വാമിക്ക് എംബി രാജേഷിന്റെ തുറന്ന കത്ത്  

സൈന്യത്തിന്റെ പേരില്‍ റേറ്റിങ് ഉയര്‍ത്താനായി കപട നാട്യങ്ങളും നാടകീയ ചേഷ്ടകളും കാണിക്കലല്ലാതെ താങ്കള്‍ എന്താണ് കലര്‍പ്പില്ലാതെ നമ്മുടെ സൈന്യത്തിന് വേണ്ടി ചെയ്തിട്ടുള്ളത്?  

Published on 30th May 2017
dc-Cover-ppjigmr6qu2h9gcfd65o70r590-20160211045048

അടുക്കളയില്‍ പോലും കയറുന്ന ആര്‍എസ്എസ് അജണ്ട അനുവദിക്കില്ലെന്ന് കെ.മുരളീധരന്‍

കോണ്‍ഗ്രിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന കോടിയേരിയുടെ പ്രസ്താവനയിലൂടെ ബിജെപിയിലുള്ള അവരുടെ വിശ്വാസമാണ് പ്രകടമാകുന്നതെന്നും മുരളീധരന്‍

Published on 27th May 2017

ശബരിമല കാടുകളിലെ ആദിവാസികളെ സിപിഎം ദത്തെടുക്കും

ദത്തെടുക്കലിന്റെ ഭാഗമായി സിപിഎം മാര്‍ച്ചില്‍ ആദിവാസികളുടെ കണക്കെടുപ്പ് നടത്തിയിരുന്നു

Published on 26th May 2017
Kodiyeri_Balakr

സമാധാന ചര്‍ച്ച അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്: കോടിയേരി ബാലകൃഷ്ണന്‍; പട്ടാളനിയമം ബാലിശമാണ്

രാമന്തളി സംഭവത്തില്‍ ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന് ബന്ധമുണ്ടെങ്കില്‍ പാര്‍ട്ടി നടപടിയെടുക്കുമെന്ന് കോടിയേരി

Published on 16th May 2017
kodiyeri

കോടിയേരിയെ ദില്ലിയില്‍ കാലുകുത്തിക്കില്ല: യുവമോര്‍ച്ച

ഡല്‍ഹി യുവമോര്‍ച്ച നേതാവ് സുനില്‍ യാദവാണ്‌ ഭീഷണിയുയര്‍ത്തിയത്

Published on 14th May 2017
Kodiyeri_Balakr

ഭയത്തോടെ ആളുകള്‍ വീടുകളില്‍ കിടന്നുറങ്ങുന്ന അവസ്ഥ പൊലീസുണ്ടാക്കരുതെന്ന് കോടിയേരി ബാലകൃഷ്ണന്‍

നാട്ടില്‍ ആക്രമി സംഘങ്ങളുടെ തേര്‍വാഴ്ചയാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ പൊലിസിന്റെ ഇടപെടല്‍ മാറിയില്ലെങ്കില്‍ ജനകീയ മുന്നേറ്റം സംഘടിപ്പിക്കുമെന്നും കോടിയേരി

Published on 8th May 2017
image_(2)

എംഎം മണിയ്‌ക്കെതിരെ നടപടിയ്ക്ക് സിപിഎം സെക്രട്ടറിയേറ്റില്‍ ധാരണ, അന്തിമതീരുമാനം ഇന്നത്തെ സംസ്ഥാനസമിതിയില്‍

മന്ത്രി എംഎം മണിക്കെതിരെ പാര്‍ട്ടി നടപടിയ്ക്ക് ധാരണ - നടപടി ഇന്ന്‌ ചേരുന്ന സംസ്ഥാന സമിതിയില്‍

Published on 25th April 2017
kodiyeri123

പൊലീസ്‌ നയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി

സംസ്ഥാനത്തെ പോലീസ് നയത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

Published on 18th March 2017
KODIYERI123

ശബ്ദമില്ലാത്ത ശബ്ദം

മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ എസ്.എഫ്.ഐയും ജമാഅത്തെ ഇസ്‌ലാമിയുടെ ആണ്‍ വിദ്യാര്‍ത്ഥി സംഘടനയായ എസ്.ഐ.ഒയും തമ്മിലുള്ള സംഘര്‍ഷം പുകയാന്‍ തുടങ്ങിയിട്ടു നാളുകള്‍ കുറച്ചായി.

Published on 16th March 2017

Search results 75 - 90 of 90