• Search results for kodiyeri
Image Title
yechury

ബിനോയ് കോടിയേരി വിവാദം : പരാതി സ്ഥിരീകരിച്ച്  യെച്ചൂരി;  ആവശ്യമെങ്കില്‍ തുടര്‍ നടപടി

നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദവി ഉപയോഗിച്ച് പണം വാങ്ങാന്‍ അനുമതിയില്ല

Published on 3rd February 2018

ബിനോയിയും ശ്രീജിത്തും ബിസിനസ് എന്തെന്ന് വെളിപ്പെടുത്തണം ; നിരപരാധിയെങ്കില്‍ ബ്ലാക്ക്‌മെയില്‍ ചെയ്തവര്‍ക്കെതിരെ നടപടിക്ക് തയ്യാറുണ്ടോയെന്നും ഷിബു ബേബിജോണ്‍

ദുബായില്‍ കേസൊന്നും ഇല്ലെന്ന് കാണിച്ചുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ഇന്ത്യന്‍ കോണ്‍സുലേറ്റാണോ അപേക്ഷ നല്‍കിയതെന്ന് ഷിബു ബേബിജോണ്‍ 

Published on 27th January 2018

ബിനോയി കോടിയേരിക്കെതിരായ പരാതിയില്‍ മധ്യസ്ഥനായി ഗണേഷ് കുമാര്‍ ; രാകുല്‍ കൃഷ്ണനുമായി ചര്‍ച്ച നടത്തി 

രാകുല്‍ കൃഷ്ണനുമായി ഗണേഷ് കുമാര്‍ കൊട്ടാരക്കരയിലെ ഹോട്ടലില്‍ വെച്ച് കൂടിക്കാഴ്ച നടത്തി. 

Published on 26th January 2018

ബിനോയിക്കെതിരായ പരാതി : കോടിയേരിയെ സിപിഎം കേന്ദ്രനേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു ;  ഒരാഴ്ചക്കകം പരിഹരിക്കുമെന്ന് കോടിയേരി ഉറപ്പ് നല്‍കി

ബിനോയി 13 കോടി രൂപ തട്ടിച്ചെന്ന് ആരോപിച്ച് ദുബായിലെ ജാസ് ടൂറിസം കമ്പനി ഈ ആഴ്ചയാണ് സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്

Published on 26th January 2018

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം ; ബിനോയ് കോടിയേരി വിവാദവും, ജയരാജനെതിരായ വ്യക്തി പൂജ ആരോപണവും ചര്‍ച്ചയാകും 

ഇ.കെ. നായനാര്‍ അക്കാദമിയില്‍ നാളെ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

Published on 26th January 2018

മുന്‍വിധിയോടെ സംസ്ഥാന സെക്രട്ടറി തന്നെ മകനെ കുറ്റവിമുക്തനാക്കിയ നടപടി വിചിത്രം: വി എം സുധീരന്‍

ബിനോയ് വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ നല്‍കുന്ന വിശദീകരണം സിപിഎം കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടുള്ള തെറ്റ് തിരുത്തല്‍ രേഖയ്ക്ക് വിരുദ്ധമെന്ന്് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍

Published on 25th January 2018

പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത; പിന്നില്‍ ഗൂഡാലോചനയെന്ന് സിപിഎം

കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ വ്യാജവാര്‍ത്ത ചമച്ചതിനുപിന്നില്‍ വന്‍ ഗൂഢാലോചന നടന്നതായും സിപിഎം

Published on 25th January 2018

ബാറുകളുടെ ദൂരപരിധി കുറച്ചത് കോടിയേരിയുടെ മകന്‍ വൈസ് ചെയര്‍മാനായ സ്വകാര്യഹോട്ടലിനെ സഹായിക്കാന്‍ ;  ആരോപണവുമായി മുസ്‌ലിം യൂത്ത് ലീഗ് 

വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണനെയും എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനെയും ചോദ്യം ചെയ്താല്‍ അഴിമതി പുറത്തുവരും

Published on 25th January 2018

ബിനോയി കോടിയേരിക്കെതിരെ ക്രിമിനല്‍ കേസില്ലെന്ന് ദുബായ് പൊലീസ്‌

ബിനോയി സല്‍സ്വഭാവിയാണെന്നും, ബിനോയിക്കെതിരെ ക്രിമിനല്‍ കേസ് ഇല്ലെന്നും പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നു 

Published on 25th January 2018

'കോടിയേരിയുടെ ജീവിതമാണ് കോടിയേരിയുടെ സന്ദേശം'

ബിനോയ് കോടിയേരി വിപ്ലവ പാര്‍ട്ടിയില്‍ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരന്‍. അദ്ദേഹം കാര്‍ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിര്‍ഹം കടംവാങ്ങിയത് തെറ്റാണോ?

Published on 25th January 2018
bjp-surendran-death-threat

'കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്' ; ബിനോയ് പ്രശ്‌നത്തില്‍ യുഡിഎഫിനെതിരെ കെ സുരേന്ദ്രന്‍

ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

Published on 25th January 2018
chennithalaghhjkh

മകന്റെ തട്ടിപ്പ് കോടിയേരിയുടെ അറിവോടെ ; മുഖ്യമന്ത്രിയുടെ നിലപാട് കുറ്റവാളികളെ സംരക്ഷിക്കുന്നതെന്ന് രമേശ് ചെന്നിത്തല

പണമിടപാടിലെ വാസ്തവം ജനങ്ങള്‍ അറിയണം. ലാളിത്യത്തെക്കുറിച്ച് പറയുന്നവരുടെ മക്കളാണ് കോടികളുടെ തട്ടിപ്പ് നടത്തുന്നത്.

Published on 25th January 2018

ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക ആരോപണം അന്വേഷിക്കണം : എന്‍ഫോഴ്‌സ്‌മെന്റിന് പരാതി

പത്തുകോടിയോളം രൂപ ഒരാള്‍ക്ക് കടം കൊടുക്കണമെങ്കില്‍ അയാളുടെ ആസ്തി അതിന്റെ എത്ര ഇരട്ടിയായിരിക്കും

Published on 25th January 2018

പരാതി പുറത്തുവന്നതിന് പിന്നില്‍ കേന്ദ്രനേതാവ്?; കേരള സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം 

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നില്‍ ഉന്നത കേന്ദ്ര നേതാവെന്ന് സൂചന.

Published on 24th January 2018

സാമ്പത്തിക തട്ടിപ്പ്: മകനെതിരെ കേസില്ല, ആരോപണത്തിന് മകന്‍ മറുപടി പറയുമെന്ന് കോടിയേരി 

ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന്‍ തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

Published on 24th January 2018

Search results 75 - 90 of 165