Advanced Search
Please provide search keyword(s)- Search results for kt jaleel
Image | Title | |
---|---|---|
![]() | 'പെരുമ്പറ മുഴങ്ങിക്കഴിഞ്ഞു, കച്ച മുറുക്കിയുടുത്തോളൂ''സത്യത്തോട് പൊരുതാന്‍ കാപട്യത്തില്‍ രാകിമിനുക്കിക്കരുതിവെച്ച അസ്ത്രങ്ങള്‍ തികയാതെ വരും' | |
![]() | ചരിത്രബോധമില്ലാത്ത സംഘപരിവാർ ശാഖ; 1921 ലെ സമരസഖാക്കൾ ജനമനസ്സുകളിൽ ജീവിക്കുകതന്നെ ചെയ്യും; കെടി ജലീല്മാപ്പെഴുതിക്കൊടുത്ത് തടിതപ്പിയവരുടെ പിന്‍മുറക്കാര്‍ നില്‍കുന്ന രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് 1921 സമരപോരാളികള്‍ക്ക് വേണ്ട | |
കെടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ അറസ്റ്റില്തേഞ്ഞിപ്പലം പെരുവള്ളൂര്‍ സ്വദേശി ഹംസയാണ് പിടിയിലായത്. | ||
കലക്കു വെള്ളത്തില്‍ മീന്‍ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനില്ല; ആരോടും വ്യക്തി വിരോധമില്ല; പ്രതികരണവുമായി മുഈന്‍ അലി തങ്ങള്ആരോടും വ്യക്തി വിരോധമില്ലെന്നും പാര്‍ട്ടിയാണ് മുഖ്യമെന്നും മുഈന്‍ അലി | ||
കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തുവിടും, രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ടി വരും; വെല്ലുവിളിച്ച് ജലീല്മുഈന് അലിക്കെതിരെ നടപടിയെടുത്താല്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്ന് കെടി ജലീല്‍ | ||
പാണക്കാട് ഹൈദരാലി തങ്ങളെ ഇഡി ചോദ്യം ചെയ്തു, രേഖ പുറത്തുവിട്ട് കെ ടി ജലീല്‍ ; 'കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മാഫിയ'കുഞ്ഞാലിക്കുട്ടിയുടെ മകന്റെ പേരാണ് നോട്ടീസില്‍ ആദ്യത്തേതെന്നും കെ ടി ജലീല്‍ പറഞ്ഞു | ||
![]() | 'കട്ടതിനോ കവർന്നതിനോ അല്ല, യുഡിഎഫിന്റെ കവർച്ചയെ എതിർത്തതിനാണ് കേസ്'; കെടി ജലീൽസുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും പറയാനുള്ളത് കോടതിയെ ബോധിക്കുമെന്നും പറഞ്ഞു | |
അപ്പോഴും ചോദ്യം ബാക്കിനില്‍ക്കുന്നു, എന്താണ് കെടി ജലീലിന്റെ രാഷ്ട്രീയം?വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് സിമിക്കാരനും പിന്നീട് എം.എസ്.എഫുകാരനും യൂത്ത് ലീഗുകാരനുമൊക്കെയായിരുന്നു കക്ഷി | ||
രണ്ട് മന്ത്രിമാര്‍ പിന്നില്‍; ടിപി രാമകൃഷ്ണന്‍ പിന്നിട്ടു നിന്ന ശേഷം മുന്നില്ക്കയറിമന്ത്രിമാരായ കെടി ജലീല്‍, മേഴ്‌സിക്കുട്ടിയമ്മ എന്നിവര്‍ പിന്നില്‍ | ||
![]() | അണുമണിത്തൂക്കം ഖേദമില്ല; തന്റെ ആത്മാര്‍ഥതയെ 'തലവെട്ടു' കുറ്റമായി അവതരിപ്പിച്ചവരോട് ദേഷ്യമില്ല; ജലീലിന്റെ കുറിപ്പ്മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന്‍ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്‍കുന്ന കരുത്ത് ചെറുതല്ല | |
![]() | കെടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളിനടപടിക്രമങ്ങള് പാലിച്ചുകൊണ്ടുള്ളതാണ് ലോകായുക്ത ഉത്തരവെന്നും ഇതില്‍ വീഴ്ചയൊന്നും വന്നിട്ടില്ലെന്നും ഡിവിഷന്‍ ബെഞ്ച് | |
കാരണവര്‍ക്ക് എന്തും ആകാമെന്നാണോ ?; മുഖ്യമന്ത്രിക്കെതിരെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കേസെടുക്കണമെന്ന് വി മുരളീധരന്കോവിഡ് സ്ഥിരീകരിക്കുന്ന ദിവസം തൊട്ട് 10-ാം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് സ്ഥിരീകരിക്കേണ്ടത് | ||
![]() | മുഖ്യമന്ത്രിയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട്; കോടിയേരിയും വിജയരാഘവനും സഹോദരസ്ഥാനീയര്‍; പുതിയ കുറിപ്പുമായി കെടി ജലീല്ഇടതുപക്ഷത്തെ മന്ത്രി എന്ന നിലയില്‍ പരമാവധി ഉപകാരം ജനങ്ങള്‍ക്ക് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട് | |
ജലീല്‍ കുറ്റക്കാരനെങ്കില്‍ മുഖ്യമന്ത്രിയും കുറ്റക്കാരന്‍; കൈയോടെ പിടികൂടിയപ്പോള്‍ നിവൃത്തികെട്ടാണ് രാജി; വി മുരളീധരന്അന്വേഷണ ഏജന്‍സി വിളിപ്പിച്ചപ്പോള്‍ പാതിരാത്രിയില്‍ തലയില്‍ മുണ്ടിട്ട് പോയ ആളാണ് ഇപ്പോള്‍ മാന്യത പറയുന്നത് | ||
![]() | എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ; ജലീല്‍ മാത്രമല്ല, പിണറായിയും രാജിവെക്കണമെന്ന് കെ സുരേന്ദ്രന്മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തില്‍ തുല്യപങ്കാണുള്ളത്. |
Search results 75 - 90 of 116