Advanced Search
Please provide search keyword(s)- Search results for pc george
Image | Title | |
---|---|---|
![]() | 'ആറ്റുകാല്‍ പൊങ്കാലയ്ക്ക് പള്ളി വിട്ടുകൊടുക്കാറുണ്ട്'; പി സി ജോര്‍ജ് മാപ്പ് പറയണം, വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തണം: പാളയം ഇമാംവര്ഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണം. ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവര്‍ ആയാലും മാറ്റി നിര്‍ത്തണം | |
'ജാമ്യമില്ലാ വകുപ്പ്; ഉടനടി ജാമ്യം; സര്‍ക്കാര്‍ വക്കീല്‍ മിണ്ടിയില്ലെന്ന് ജോര്‍ജ്; എല്ലാം നാടകമോ?'ജാമ്യം കിട്ടി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ പിസി ജോര്‍ജ് ഉപാധി ലംഘിച്ചിരിക്കുന്നു. | ||
![]() | 'പിണറായിയുടെ റംസാൻ സമ്മാനം'- പിസി ജോർജിന് ജാമ്യംവൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോർജിനെ കൊണ്ടു പോയത് | |
ഒരു തിരുത്ത്; ആ പരാമര്‍ശം പിന്‍വലിക്കുന്നു;മനസിലുള്ളതല്ല പറഞ്ഞപ്പോള്‍ വന്നത്; പിസി ജോര്ജ്താന് പ്രസംഗിച്ച കാര്യത്തില്‍ ഒരു തിരത്തുണ്ട്. സംസാരത്തിനിടയ്ക്ക് മനസിലുള്ള ആശയവും പറഞ്ഞതും രണ്ടും രണ്ടായിപ്പോയി. | ||
'സര്‍ക്കാര്‍ അറസ്റ്റ് കൊട്ടിഘോഷിക്കേണ്ട; ബിജെപി നീക്കം ക്ലച്ച് പിടിക്കില്ലെന്ന് കണ്ട്'വിദ്വേഷ നീക്കത്തെ രാഷ്ട്രീയവ്യത്യാസമില്ലാതെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കുഞ്ഞാലിക്കുട്ടി | ||
'സംഘപരിവാര്‍ ഉപകരണം'; പിസി ജോര്‍ജിന് വഴിനീളെ സ്വീകരണം നല്‍കാന്‍ സര്‍ക്കാര്‍ സൗകര്യം നല്‍കി; വിഡി സതീശന്പിസി ജോര്‍ജ് ഒരു ഉപകരണം മാത്രമാണ്. അദ്ദേഹത്തിന്റെ പുറകില്‍ സംഘപരിവാര്‍ നേതാക്കന്‍മാര്‍ മുഴുവനുമുണ്ട്. | ||
പിസി ജോര്‍ജ് ആരെയും കൊന്നിട്ടില്ല; എആര്‍ ക്യാംപിലെത്തിയ കേന്ദ്രമന്ത്രിയെ പൊലീസ് തടഞ്ഞു; പൊട്ടിത്തെറിച്ച് വി മുരളീധരന്ജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്നവരാണ് സിപിഎം. എന്നിട്ട് സ്വതന്ത്രാഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പിസി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തത് ഇരട്ടത്താപ്പാണെന്ന് വി മുരളീധരന്‍ | ||
![]() | പിസി ജോർജിന് എതിരെ ജാമ്യമില്ലാ വകുപ്പുകൾ; അറസ്റ്റിൽപിസി ജോർജിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതാണെന്ന് എഫ്ഐആർ | |
പിസി ജോർജിന്റെ വാഹനം തടഞ്ഞ് ബിജെപി പ്രവർത്തകർ; സ്വീകരണംവട്ടപ്പാറയിൽ വച്ചാണ് വാഹനം തടഞ്ഞത്. പിന്നീട് പൊലീസ് ഇടപെട്ട് വാഹനം കടത്തിവിട്ടു | ||
പിണറായി വേറെ ലെവലാണ്; തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്ക് ഇതൊരു മുന്നറിയിപ്പ്; കെടി ജലീല്വര്ഗീയ പ്രചരണത്തില്‍ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. | ||
![]() | ഒളിച്ചോടുന്ന വ്യക്തിയല്ല പി സി ജോര്‍ജ്; അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി: ഷോണ്‍ ജോര്‍ജ്പി സി ജോര്‍ജിന് നിലപാടുകളുണ്ട്. ആര്‍ക്കെങ്കിലും വേദനയുണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമാപണം വേണം എന്നാണ് എന്റെ നിലപാട് | |
വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് കസ്റ്റഡിയില്‍, അറസ്റ്റ് രേഖപ്പെടുത്തുംകസ്റ്റഡിയിലെടുത്ത പി സി ജോര്‍ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണ് | ||
വിദ്വേഷ പ്രസംഗം: പി സി ജോര്‍ജിന് എതിരെ കേസെടുത്തുതിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ആണ് കേസെടുത്തത് | ||
'സാധാരണ വിടുവായിത്തമായി തള്ളിക്കളയാനാകില്ല'; പി സി ജോര്‍ജ് മാപ്പു പറയണം: സിപിഎംവിദ്വേഷ പ്രസംഗം നടത്തിയ മുന്‍ എംഎല്‍എ പിസി ജോര്‍ജിന് എതിരെ പ്രതികരണവുമായി സിപിഎം | ||
![]() | 'ഉത്തരേന്ത്യന്‍ മോഡല്‍ പ്രസംഗം', കേരളത്തിന് അപമാനം; പി സി ജോര്‍ജിന് എതിരെ കേസെടുക്കണം: എഐവൈഎഫ്മുന് എംഎല്‍എ പി സി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തിന് എതിരെ കേസെടുക്കണമെന്ന് എഐവൈഎഫ് |
Search results 75 - 90 of 129