• Search results for shock
Image Title
sreenath_bhasi_shane_nigam

സെറ്റിലെ രാസലഹരി ഉപയോഗത്തെപ്പറ്റി അറിയില്ല; നിര്‍മ്മാതാക്കളെ തള്ളി ഫെഫ്ക; പരസ്യമായ രഹസ്യമെന്ന് അമ്മ

ലഹരി ഉപയോഗം നിര്‍മ്മാതാക്കള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന പരാതിയാണ്

Published on 26th April 2023
vk_sreekanatan_poster

വന്ദേഭാരതില്‍ പോസ്റ്റര്‍: ആറുപേരെ തിരിച്ചറിഞ്ഞു; ആര്‍പിഎഫ് കേസെടുത്തു; തെറ്റായ നടപടിയെന്ന് കെ മുരളീധരന്‍ ( വീഡിയോ)

സംഭവം വിവാദമായതിനെത്തുടര്‍ന്ന് ആര്‍പിഎഫ് റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും ശേഖരിച്ചിട്ടുണ്ട്

Published on 26th April 2023
police

കുന്നംകുളത്തെ രാജേഷിന്റേത് മുങ്ങിമരണമല്ല, കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

പുഴയുടെ സമീപത്തുകൂടി നടന്നു വരുമ്പോള്‍ സലീഷിന്റെ മൊബൈല്‍ പുഴയില്‍ വീണു

Published on 26th April 2023
bajrang_punia

ലൈം​ഗിക ആരോപണം; ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണം; പ്രതിഷേധവുമായി വീണ്ടും താരങ്ങൾ

ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ബജ്റം​ഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോ​ഗട്ട് അടക്കമുള്ള താരങ്ങൾ പ്രതിഷേധവുമായി രം​ഗത്തുണ്ട്

Published on 23rd April 2023
klr

'എങ്ങനെ തോറ്റു? ഒരു പിടിയുമില്ല സാറേ, എല്ലാം പെട്ടെന്നായിരുന്നു!'- അമ്പരപ്പിക്കുന്ന തോൽവിയിൽ കെഎൽ രാഹുൽ

തോൽവിയുടെ അമ്പരപ്പിലാണ് ലഖ്നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ. എങ്ങനെ തോറ്റു എന്നത് തനിക്കറിയില്ലെന്നും എല്ലാം പെട്ടെന്നായിരുന്നു എന്നും രാഹുൽ പ്രതികരിച്ചു

Published on 23rd April 2023
manoj

വൈദ്യുതി മോഷ്ടിച്ച് മീൻപിടിക്കാൻ നോക്കി; യുവാവ് ഷോക്കേറ്റ് മരിച്ചു

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ സ്വദേശി മനോജ് (30) ആണ് മരിച്ചത്. 

Published on 22nd April 2023
YEMEN_ACCIDENT

സഹായധനം വാങ്ങാൻ കൂട്ടമായി എത്തി; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു, 300ൽ അധികം പേർക്ക് പരിക്ക്

റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് മരിച്ചത്

Published on 20th April 2023
DATING

ആദ്യമായി ഡേറ്റിങ്ങിന് പോകുവാണോ? പുരുഷന്മാരെ മനസ്സിലാക്കാന്‍ പെണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍

ആദ്യമായി ഡേറ്റിങ്ങിന് പോകുമ്പോള്‍ സ്ത്രീകള്‍ പുരുഷന്മാരില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

Published on 16th April 2023
shock_death

റോഡിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമം; ബം​ഗളൂരുവിൽ മലയാളിക്ക് ദാരുണാന്ത്യം

റോഡരികിലെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അന്ത്യം

Published on 12th April 2023
collector

ക്ഷേത്ര ദര്‍ശനത്തിനെത്തി; കീഴ്ജീവനക്കാരനെ കൊണ്ട് ഷൂ എടുപ്പിച്ച് കലക്ടര്‍, വിവാദം (വീഡിയോ)

തന്റെ ഷൂസ് ഡഫേദാറിനെ കൊണ്ട് എടുപ്പിച്ച ജില്ലാ കലക്ടറുടെ നടപടി വിവാദത്തില്‍

Published on 12th April 2023
supreme_court-pakistan

ചീഫ് ജസ്റ്റിസിനെ വെട്ടാനുള്ള ബില്‍ പ്രസിഡന്റ് വെട്ടി; പാകിസ്ഥാനില്‍ സര്‍ക്കാര്‍-കോടതി പോരില്‍ വഴിത്തിരിവ്, അനിശ്ചിതത്വം

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാര പരിധി വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് അല്‍വി പാര്‍ലമെന്റിന് തിരിച്ചയച്ചു

Published on 8th April 2023
ant_chutney

ഉറുമ്പ് ചമ്മന്തി കഴിച്ചിട്ടുണ്ടോ? ഇടിക്കല്ലില്‍ ചതച്ചെടുക്കുന്ന കിടിലന്‍ വിഭവം, വിഡിയോ 

ബസ്തറിലെ ഏറ്റവും പ്രസിദ്ധമായ വിഭവങ്ങളില്‍ ഒന്നാണ് ഉറുമ്പ് ചമ്മന്തിയെന്നും ഇതിന് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ടെന്നും വിഡിയോയില്‍ പറയുന്നു

Published on 8th April 2023
mahesh_dyfi

ഡിവൈഎഫ്‌ഐ നേതാവ് ഷോക്കേറ്റു മരിച്ചു

പാലക്കാട് പട്ടാമ്പി ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് മരിച്ചത്. 29 വയസായിരുന്നു. 

Published on 3rd April 2023
train_accuse

ട്രെയിനിന് തീ വെച്ച സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു ( വീഡിയോ)

പൊലീസ് തയ്യാറാക്കിയ രേഖാചിത്രത്തിന് പ്രതിയുമായി വളരെ സാമ്യമുണ്ടെന്ന് സാക്ഷി പറഞ്ഞു

Published on 3rd April 2023
biden

'ഞാന്‍ ഐസ്‌ക്രീം ഉണ്ടെന്ന് അറിഞ്ഞു വന്നതാണ്'; സ്‌കൂള്‍ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ച സമയത്ത് ബൈഡന്റെ തമാശ, വിമര്‍ശനം

യുഎസിനെ ഞെട്ടിച്ച സ്‌കൂള്‍ വെടിവെപ്പില്‍ പ്രതികരണം നടത്തുന്നതിന് തൊട്ടുമുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ പ്രസംഗം വിവാദത്തില്‍

Published on 28th March 2023

Search results 75 - 90 of 117