• Search results for theft
Image Title
mango theft

മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍പ്പായി; തുടര്‍നടപടി അവസാനിപ്പിക്കാന്‍ അനുമതി

മാങ്ങ നഷ്ടപ്പെട്ട സംഭവത്തില്‍ പരാതിയില്ലെന്നും കേസ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കടയുടമ നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു

Published on 20th October 2022
police

മലപ്പുറത്ത് കറിക്കത്തികൊണ്ട് ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊന്നു

ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.

Published on 19th October 2022
ajith_kumar

എം ആര്‍ അജിത്ത് കുമാര്‍ സുപ്രധാന പദവിയില്‍ തിരിച്ചെത്തി; ക്രമസമാധാന ചുമതലയുള്ള എഡിജിപി 

എഡിജിപി എം ആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി നിയമിച്ച് ഉത്തരവിറങ്ങി

Published on 19th October 2022
governor

പോര് കടുപ്പിച്ച് ഗവര്‍ണര്‍; കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കി

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Published on 19th October 2022
Jeemon_Antony

അന്ന് കൺമുന്നിലൂടെ കുതിച്ച ബൈക്ക് ആവേശത്തോടെ നോക്കിനിന്ന 18കാരൻ; കേരള പൊലീസിന്റെ സ്വന്തം റൈഡർ ജീമോൻ ഇനി ഗോവയിലേക്ക്  

ഒരടി വയ്ക്കണമെങ്കിൽ അഞ്ച് മിനിറ്റ് വേണം എന്ന സ്ഥിതിയായി. അതോടെ രണ്ട് ടൈറ്റാനിയം ദണ്ഡുകൾ ശരീരത്തിൽ ഘടിപ്പിച്ചു

Published on 19th October 2022
mango theft

മാങ്ങാ മോഷണക്കേസ് ഒത്തുതീര്‍ക്കുന്നതിനെ എതിര്‍ത്ത് പൊലീസ് കോടതിയില്‍; തെറ്റായ സന്ദേശം നല്‍കും

കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

Published on 19th October 2022
train

സീറ്റില്‍ കാല്‍ വച്ചതിനെ ചൊല്ലി തര്‍ക്കം; ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു -  വീഡിയോ 

പശ്ചിമ ബംഗാളില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ യാത്രക്കാരന്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു

Published on 18th October 2022
jayalalitha-sasikala

ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും ഹൃദയശസ്ത്രക്രിയ നടത്തിയില്ല; മരണവിവരം മറച്ചുവച്ചു, ജയലളിതയുടെ മരണത്തില്‍ ദുരൂഹത: ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ശശികല അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം വേണമെന്ന് ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ തമിഴ്‌നാട് സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 18th October 2022
Minor kept hanging in well by a youth

മോഷണക്കുറ്റം ആരോപിച്ച് എട്ടുവയസുകാരനെ കിണറ്റില്‍ തൂക്കിയിട്ടു; ക്രൂരത; വീഡിയോ

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരനെ കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി ഏറെ നേരം തൂക്കിയിട്ടു.

Published on 18th October 2022
acid attack

സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ചു കുഴഞ്ഞുവീണു; ചികിത്സയിലായ 11കാരന്‍ മരിച്ചു  

പതിനൊന്നുകാരനായ കളിയാക്കാവിള സ്വദേശി അശ്വിനാണ് മരിച്ചത്.

Published on 17th October 2022
lottery

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-689 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 17th October 2022
police

അംഗനവാടിയില്‍ കയറി കഞ്ഞിവച്ച് കഴിച്ച് മോഷണം; പ്രതി പിടിയില്‍

ജില്ലയിലെ വിവിധ അംഗനവാടിവാടിയില്‍ ഇയാള്‍ ഇത്തരത്തില്‍ മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു

Published on 17th October 2022
sudhakaran

കുറ്റക്കാരനെങ്കില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കും; വിശദീകരണം തേടിയെന്ന് കെ സുധാകരന്‍

എല്‍ദോസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഒരു കമ്മിഷനേയും കോണ്‍ഗ്രസ് വെയ്ക്കില്ല.

Published on 12th October 2022
lottery

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 570 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 12th October 2022
black magic case

Search results 75 - 90 of 282