Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
![]() | കോവിഡ് മൂന്നാം തരംഗം ഒക്ടോബറില്‍ മൂര്‍ധന്യത്തില്‍ എത്തിയേക്കും, പ്രതിദിനം രണ്ടുലക്ഷം രോഗികള്‍, ജാഗ്രത: വിദഗ്ധ സമിതി മുന്നറിയിപ്പ്ഒക്ടോബര്- നവംബര്‍ മാസങ്ങളില്‍ രാജ്യത്ത് കോവിഡ് മൂന്നാം തരംഗം മൂര്‍ധന്യത്തില്‍ എത്തിയേക്കാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദഗ്ധ സമിതിയിലെ അംഗത്തിന്റെ പ്രവചനം | |
ഒരു ഡോസ് സ്വീകരിച്ചവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട, കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇളവ്; ഉത്തരവ് ഭേദഗതി ചെയ്ത് കര്ണാടകകേരളത്തില് നിന്നുള്ള യാത്രക്കാര്‍ ആര്‍ടി- പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണമെന്ന ഉത്തരവ് തിരുത്തി കര്‍ണാടക സര്‍ക്കാര്‍ | ||
കോവിഡ് വ്യാപനം കുറയുന്നില്ല, കേരളത്തിലേക്ക് കേന്ദ്ര സംഘം; മൂന്ന് ദിവസത്തിനകം 50ലക്ഷം വാക്സിന് സംസ്ഥാനങ്ങള്ക്ക്കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രസര്‍ക്കാര്‍ | ||
ജോണ്സണ് ആന്റ് ജോണ്‍സണിന്റെ സിംഗിള്‍ ഡോസ് ഡെല്‍റ്റ വകഭേദത്തിനെതിരെ ഫലപ്രദം, എട്ടുമാസം രോഗപ്രതിരോധശേഷി; റിപ്പോര്ട്ട്സിംഗിള് ഡോസ് വാക്സിനാണ് ജോണ്സണ് ആന്റ് ജോണ്സണ് വികസിപ്പിച്ചത് | ||
![]() | രാജ്യത്ത് അഞ്ചാമത്തെ വാക്സിനും; സൈഡസ് കാഡില അനുമതി തേടി, ലോകത്തെ ആദ്യത്തെ 'പ്ലാസ്മിഡ് ഡിഎന്‍എ വാക്‌സിന്‍'കോവിഡ് വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ സൈഡസ് കാഡില ഡ്രഗ്‌സ് കൺട്രോളറെ സമീപിച്ചു | |
![]() | കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം; കേന്ദ്രത്തോട് സുപ്രീംകോടതികോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് സുപ്രീംകോടതി | |
![]() | മോഡേണ വാക്‌സിനും ഇന്ത്യയിലേക്ക്, ഉടന്‍ അനുമതി; സിപ്ല ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചുഇന്ത്യയില് വാക്സിന് വിതരണത്തിന് അനുമതി തേടി പ്രമുഖ മരുന്ന് കമ്പനിയായ മോഡേണ ഡ്രഗ്‌സ് കണ്‍ട്രോളറെ സമീപിച്ചു | |
![]() | മിനിറ്റുകള്‍ക്കുള്ളില്‍ യുവതിക്ക് കുത്തിവെച്ചത് മൂന്ന് വാക്‌സിനുകള്‍; വിചിത്ര സംഭവം, അന്വേഷണംമഹാരാഷ്ട്രയില് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് വിചിത്രസംഭവം | |
ഇന്നലെ 46,148 പേര്‍ക്ക് കോവിഡ്, പ്രതിദിന മരണം ആയിരത്തില്‍ താഴെ; വാക്സിനേഷനില്‍ ഇന്ത്യ ഒന്നാമതെന്ന് കേന്ദ്രംഇന്നലെ 979 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത് | ||
![]() | കോവിഡ് മൂന്നാം തരംഗം വൈകിയേക്കും, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; കുട്ടികളുടെ വാക്‌സിന്‍ ജൂലൈ അവസാനം: വിദഗ്ധ സമിതികോവിഡ് മൂന്നാം തരംഗം വൈകാന്‍ സാധ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി | |
വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കരുത്, നൂറ് വയസിനടുത്ത് പ്രായമുള്ള അമ്മ രണ്ട് ഡോസും സ്വീകരിച്ചു: മോദിഎല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി | ||
ഇന്നലെയും 50,000 കോവിഡ് രോഗികൾ; ചികിത്സയിലുള്ളവർ ആറുലക്ഷത്തിൽ താഴെ, രോഗമുക്തി നിരക്ക് 97ശതമാനത്തിലേക്ക്ഇന്നലെ 50,040 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് | ||
![]() | മൂന്നാം കോവിഡ് തരംഗം പിടിച്ചുനിര്‍ത്തണം; 20,000 കോടിയിലധികം രൂപയുടെ അടിയന്തര പാക്കേജ്, നടപടികളുമായി കേന്ദ്രസര്ക്കാര്കോവിഡ് മൂന്നാംതരംഗം നേരിടാന്‍ 20000 കോടിയിലധികമുള്ള അടിയന്തര പാക്കേജിന് രൂപം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍ | |
![]() | വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാം; കോവിന്‍ പോര്‍ട്ടലില്‍ പുതിയ സംവിധാനംപ്രവാസികള്ക്ക് ആശ്വാസമായി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെ പാസ്‌പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിന്‍ പോര്‍ട്ടലില്‍ ഒരുക്കി കേന്ദ്രസര്‍ക്കാര്‍ | |
ഇന്നലെ 51,667 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ ആറുലക്ഷംതുടർച്ചയായ ദിവസങ്ങളിൽ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 60,000ൽ താഴെ |
Search results 75 - 90 of 146