• Search results for woman
Image Title

ആറ് ദിവസം പ്രായമായ കുഞ്ഞിനെ ബാഗിലാക്കി യുവതി എയര്‍പോര്‍ട്ടില്‍; പൊലീസ് പിടികൂടി

എയര്‍പോര്‍ട്ട് ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് അവരുടെ ബാഗിനുള്ളില്‍ നിന്നും നവജാതശിശുവിനെ കണ്ടെത്തിയത്

Published on 7th September 2019

പെണ്‍കുട്ടികളായാല്‍ ഇങ്ങനെ വേണം..., ബൈക്കിലെത്തി മാല പറിച്ചു, കളളനെ പിടിച്ചുനിലത്തിട്ട് യുവതി, പിന്നാലെ നാട്ടുകാര്‍ ചവിട്ടിക്കൂട്ടി ( വീഡിയോ)

നടുറോഡില്‍ മാലപറിക്കാന്‍ ശ്രമിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘത്തെ ധീരമായി നേരിട്ട് രണ്ട് യുവതികള്‍

Published on 3rd September 2019
baby-foothujhkjh

ആംബുലന്‍സ് എത്തിയില്ല, യുവതിയുമായി ഭര്‍ത്താവ് സ്‌കൂട്ടറില്‍ ആശുപത്രിയിലേക്ക്; ഒടുവില്‍ ഹൈവേയില്‍ പ്രസവം 

കമല എന്ന യുവതിയാണ് ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്

Published on 24th August 2019

പ്രളയത്തില്‍ നിന്നും രക്ഷിച്ചു; സൈനികന്റെ കാല്‍തൊട്ട് വന്ദിച്ച് യുവതി; ഹൃദ്യം (വീഡിയോ)

ജീവന്‍ രക്ഷിച്ച സൈനികരോട് ഒരു യുവതിയുടെ നന്ദിയാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്

Published on 11th August 2019
amrutha_abhirami

"ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു, അമ്മു എന്റെ എല്ലാമാണ്"; അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

തന്റെ വിജയങ്ങളുടെ പകുതിയിലേറെയും ചേച്ചികാരണമാണെന്നും അഭിരാമി പറയുന്നു

Published on 2nd August 2019
luis

107-ാം വയസ്സിലും നൃത്തവും ബിങ്കോ കളിയും; ദീര്‍ഘായുസ്സിന്റെ രഹസ്യം കല്ല്യാണം കഴിക്കാത്തതെന്ന് മുത്തശ്ശി 

1912ൽ ജനിച്ച ലൂയിസിന്റെ 107-ാം ജന്മദിനം നൂറിലധികം സുഹൃത്തുക്കളും ബന്ധുക്കളും ഒരുമിച്ചെത്തിയാണ് ആഘോഷമാക്കിയത്

Published on 1st August 2019
mahira

പ്രായമായി, ഇനി അമ്മവേഷങ്ങള്‍ ചെയ്താല്‍ മതിയെന്ന് പാക്ക് താരം; സ്വന്തം കൈപ്പടയില്‍ മറുപടിയെഴുതി നടി, കുറിപ്പ്  

പാക്ക് നടനെതിരെ രൂക്ഷപ്രതികരണവുമായി നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു

Published on 1st August 2019
15582064666477

ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെന്ന് പഠനം

2019ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള കായിക താരമെന്ന പെരുമ സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകനും യുവന്റസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

Published on 21st July 2019

മാതൃത്വത്തിന്റെ മഹിമ; ഇവര്‍ക്ക് സ്വന്തം മക്കളെ പോലെ മാന്‍ കുഞ്ഞുങ്ങള്‍; മുലയൂട്ടുന്ന ചിത്രം വൈറല്‍

മാനുകളെ അവര്‍ വിശുദ്ധ മൃഗമായി കാണുന്നു. പരിക്കേറ്റതും കൂട്ടംതെറ്റിയതുമായ മാനുകളെ കുടുംബങ്ങള്‍ ദത്തെടുക്കുകയും സ്വന്തം മക്കളെ പോലെ പരിപാലിക്കുകയും ചെയ്യുന്നു

Published on 19th July 2019

തടിച്ചികള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ല; സുവിശേഷ പ്രസംഗത്തിനിടെ പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട് യുവതി; ആയിരങ്ങള്‍ സാക്ഷി; വീഡിയോ വൈറല്‍

തടിച്ചികള്‍ക്ക് സ്വര്‍ഗത്തിലേക്ക് പ്രവേശനമില്ല - സുവിശേഷ പ്രസംഗത്തിനിടെ പുരോഹിതനെ വേദിയില്‍ നിന്ന് തള്ളിയിട്ട്  മുപ്പത്തിരണ്ടുകാരി

Published on 18th July 2019
saree_twitter

ബോട്ടില്‍ ചലഞ്ച് അല്ല ഇനി സാരി ട്വിറ്റര്‍; കല്ല്യാണ സാരിയുടുത്ത് പ്രിയങ്ക ഗാന്ധി വരെ, സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗം 

ആദ്യമായി സാരിയുടുത്ത മലയാളി വനിതയുടെ ചിത്രമടക്കം സാരിട്വിറ്റര്‍ ഹാഷ്ടാഗിനൊപ്പം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്

Published on 17th July 2019

ഹെൽമെറ്റില്ലാത്തത് ചോദ്യം ചെയ്തു, നടുറോഡിൽ പൊലീസുകാരന് യുവതിയുടെ അസഭ്യവർഷം, കയ്യേറ്റം ( വീഡിയോ)

സ്കൂട്ടർ യാത്രക്കാരായ യുവാവിനെയും സ്ത്രീയേയും പൊലീസ് അറസ്റ്റ് ചെയ്തു

Published on 17th July 2019
court

സഹപ്രവര്‍ത്തകനെതിരെ വ്യാജ ലൈംഗിക പീഡന പരാതി; വനിതാ ജീവനക്കാരിക്ക് പിഴ 

യഥാര്‍ത്ഥ വസ്തുത തെളിയിക്കുന്നതില്‍ യുവതി പരാജയപ്പെട്ടതോടെ ജീവനക്കാരന് അനുകൂലമാകുകയായിരുന്നു വിധി

Published on 14th July 2019
rpfsavewoman

തലനാരിഴയ്ക്ക് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി; രക്ഷയായത് ആര്‍പിഎഫ് ജവാന്റെ കൈകള്‍; വീഡിയോ

തലനാരിഴയ്ക്ക് യുവതിക്ക് ജീവന്‍ തിരിച്ചുകിട്ടി - രക്ഷയായത് പൊലീസുകാരന്റെ കൈകള്‍

Published on 12th July 2019
jail

മുൻഭർത്താവിനെ വാട്സാപ്പിലൂടെ നിരന്തരം ചീത്തവിളിച്ചു; യുവതിക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ 

വിവാഹശേഷം മുൻഭർത്താവ് തന്റെ കുടുംബാംഗങ്ങളെ ചീത്തവിളിച്ചിരുന്നുവെന്നും അതിനാലാണ് ഇത്തരത്തിൽ പെരുമാറിയതെന്നുമാണ് യുവതി നൽകിയ വിശദീകരണം

Published on 11th July 2019

Search results 75 - 90 of 243