Advanced Search
Please provide search keyword(s)- Search results for Karnataka
Image | Title | |
---|---|---|
![]() | മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍?; എംഎല്‍എ സംഘത്തില്‍ ഇവരില്ലരാഷ്ട്രീയ നാടകം തുടരുന്ന കര്‍ണാടകയില്‍ മുന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തെത്തിയതായി സൂചന | |
![]() | 'ഇവിടെ കുതിരക്കച്ചവടം നടക്കില്ല, ധൈര്യമായി കേരളത്തിലേക്ക് വരൂ'; കര്‍ണാടക എംഎല്‍എമാരെ സ്വാഗതം ചെയ്ത് കടകംപള്ളികുതിരക്കച്ചവടം ഒഴിവാക്കാന്‍ കേരളത്തിലേക്ക് വരുന്നത് | |
![]() | 'വെള്ളമടിക്കാന്‍ ഹോട്ടലില്‍ മുറിയെടുത്തു; അമിത് ഷാ വന്ന് ജനലില്‍ക്കൂടി നൂറുകോടി എറിഞ്ഞിട്ടുപോയി'; ട്രോള്‍ പൂരം കാണാം
| |
![]() | രണ്ടു ദിവസം കാത്തിരിക്കൂ; ഭൂരിപക്ഷം തെളിയിക്കുന്നതിനെ കുറിച്ച് യെദ്യൂരപ്പഒരു ലക്ഷം രൂപ വരെയുളള കാര്‍ഷിക കടം എഴുതിത്തള്ളാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. | |
![]() | യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ; ഗവര്‍ണര്‍ക്കെതിരെ റാം ജെത്മലാനിയും സുപ്രീംകോടതിയില്കര്ണാടകയില് സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകന്‍ റാം ജെത്മലാനിയും സുപ്രീംകോടതിയില്‍ | |
![]() | ബിജെപി മുള്‍മുനയില്‍; രണ്ടു സ്വതന്ത്രരും കോണ്‍ഗ്രസിന് ഒപ്പം;പിന്തുണ 118 ആയി വര്‍ധിച്ചതായി ജെഡിഎസ് സഖ്യംനാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു. | |
![]() | ജെഡിഎസിന് പിന്തുണ പ്രഖ്യാപിച്ചത് അവസരവാദം,കോണ്‍ഗ്രസിന്റേത് ജനാധിപത്യഹത്യ; മറുപടിയുമായി അമിത് ഷാകര്ണാടകയില് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരമേറ്റതിനെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസിന് മറുപടിയുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. | |
![]() | മൗനം വെടിഞ്ഞ് രാഹുല്‍ ഗാന്ധി; ജനാധിപത്യത്തിന്റെ പരാജയത്തില്‍ രാജ്യം വിലപിക്കുന്നുനാടകീയ സംഭവവികാസങ്ങള്‍ക്ക് ഒടുവില്‍ കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ മൗനം വെടിഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. | |
![]() | ബിജെപിക്കെതിരെ എല്ലാവരേയും ഒരുമിപ്പിക്കാന്‍ ദേവഗൗഡ രംഗത്തിറങ്ങണമെന്ന് കുമാരസാമിബിജെപിക്കെതിരെ എല്ലാ പ്രാദേശിക പാര്‍ട്ടികളേയും ഒന്നിപ്പിക്കാന്‍ പിതാവ് എച്ച്.ഡി ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് എച്ച്.ഡി കുമാരസാമി | |
![]() | ജനാധിപത്യത്തിന്റെ കറുത്ത ദിനം; വിധാന്‍സഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധംകര്ണാടകയില് ബി എസ് യെദ്യൂരപ്പ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് നിയമവിരുദ്ധമായാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം | |
![]() | യെദ്യൂരപ്പ കര്‍ണാടകയുടെ 23മത് മുഖ്യമന്ത്രി; ആഘോഷങ്ങള്‍ അധികമില്ലാതെ സത്യപ്രതിജ്ഞ ചടങ്ങ്സുപ്രീംകോടതി വരെയെത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയിലെ 23മത് മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു | |
![]() | വരും മണിക്കൂറുകള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടും; ഭൂരിപക്ഷം തെളിയിക്കാന്‍ മുന്നിലുള്ളത് ഒറ്റദിവസംകര്ണാടകയില് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയെങ്കിലും വരുന്ന മണിക്കൂറുകള്‍ ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ് | |
![]() | ഗവര്‍ണര്‍ കൈവിട്ട കളിക്കില്ല, നിയമോപദേശം തേടും; തിരക്കിട്ട ചര്‍ച്ചകളുമായി ബിജെപികര്ണാടകയില് സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസ്- കോണ്‍ഗ്രസ് സഖ്യം അവകാശവാദം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടും | |
![]() | പണിക്ക് മറുപണി; ആറ് ബിജെപി എംഎല്‍എമാരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയെന്ന് സൂചനകോണ്ഗ്രസ് ജെഡിഎസ് എംഎല്‍മാരെ ചാക്കിട്ടു പിടിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി തുടരുന്നതിനിടെ മറുപണിയുമായി കോണ്‍ഗ്രസ് | |
![]() | കര്‍ണാടകയില്‍ സിപിഎമ്മിന് ആകെ കിട്ടിയത് 0.2 ശതമാനം വോട്ടുകള്‍, സിപിഐ ചിത്രത്തിലേയില്ല; ദയനീയ പരാജയമേറ്റു വാങ്ങി ഇടതുപാര്ട്ടികള്കര്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് ദയനീയ പരാജയം. 19 സീറ്റുകളില്‍ മത്സരിച്ച സിപിഎമ്മിന് ആകെ ലഭിച്ചത് 81191 വോട്ടുകള്‍ മാത്രം. |
Search results 765 - 780 of 867