• Search results for ant
Image Title
pak2

ഇന്ത്യന്‍ ദേശീയ ഗാനം പാടിയ പാക് ആരാധകന്‍, ഇന്ന് അവരുടെ പ്ലാന്‍ വേറെയാണ്‌

മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂടെ പാടുകയായിരുന്നു ആദില്‍ രാജ് എന്ന പാക്കിസ്ഥാനി ആരാധകന്‍

Published on 23rd September 2018

'ബിജെപിയില്‍ ചേര്‍ന്നത് തെറ്റായിപ്പോയി'; ജസ്വന്ത് സിങിന്റെ മകന്‍ പാര്‍ട്ടി വിട്ടു, രാജസ്ഥാനില്‍ ബിജെപിക്ക് തിരിച്ചടി

 വോട്ടര്‍മാരുടെ അഭിമാനം സംരക്ഷിക്കാന്‍ അണിചേരൂവെന്ന് ആഹ്വാനം നടത്തിയാണ് മാനവേന്ദ്ര സിങ് സ്വാഭിമാന്‍ റാലി നടത്തിയത്. 

Published on 22nd September 2018

മന്റോയുടെ പ്രദര്‍ശനം അകാരണമായി റദ്ദാക്കുന്നുവെന്ന് നന്ദിതാ ദാസ്; സാങ്കേതിക തടസമെന്നും സമ്മര്‍ദ്ദമെന്നും തിയേറ്റര്‍ ഉടമകള്‍

 തന്റെ ആറ് വര്‍ഷത്തെ അധ്വാനവും മറ്റുള്ളവരുടെ കൂട്ടായ പ്രയ്തനവുമാണ് പ്രദര്‍ശനം അകാരണമായി റദ്ദാക്കിയതോടെ അനിശ്ചത്വത്തിലായിരിക്കുന്നതെന്നും അവര്‍ നിരാശയോടെ ട്വിറ്ററില്‍ കുറിച്ചു

Published on 21st September 2018

ചോക്കലേറ്റ് കേക്കിനുള്ളില്‍ പാറ്റ, ബിരിയാണിയില്‍ പുഴു വിളമ്പിയതിന് പിന്നാലെ കടയുടമ വീണ്ടും കുരുക്കില്‍

ണ്ടാഴ്ച മുമ്പ് ബിരിയാണിയില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് കടയുടമയ്ക്ക് 11,500 രൂപ മുനിസിപ്പാലിറ്റി പിഴ ഈടാക്കിയിരുന്നു.

Published on 21st September 2018

പ്രളയക്കെടുതി ധനസഹായ വിതരണം ഈ മാസം പൂര്‍ത്തീകരിക്കും;  അഞ്ചര ലക്ഷം പേര്‍ക്ക് പണം കൈമാറിയെന്നും സര്‍ക്കാര്‍

ഇന്ന് ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

Published on 20th September 2018

'ലേബര്‍ റൂമിലെങ്കിലും ക്യാമറ ഒഴിവാക്കുക, കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടൂ'; വിമര്‍ശനവുമായി വനിതാ  എംഎല്‍എ

വായനക്കാര്‍ ഉണ്ട് അതാണ് ഗോസിപ്പ് വാര്‍ത്തകള്‍ ഇങ്ങനെ വരുന്നതെന്നാണ് നല്ലവരായ ചില മാധ്യമ സുഹ്യത്തുക്കള്‍ പറയുന്നത്.എന്തായാലും കാവ്യയെ സുഖമായി പ്രസവിക്കാന്‍ വിടുക

Published on 20th September 2018
rapesd

വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ വച്ച് ബലാത്സംഗം ചെയ്തു, ക്ലര്‍ക്ക് കാമറയില്‍ പകര്‍ത്തി; ബ്ലാക്ക് മെയിലിനു ശ്രമം, അറസ്റ്റ്‌

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കഴിഞ്ഞ ഒന്‍പത് മാസമായി തന്നെ പീഡിപ്പിക്കയായിരുന്നെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പൊലീസിനോട് പറഞ്ഞു

Published on 20th September 2018
sania-mirz

ഗര്‍ഭിണിയെ പോലും വെറുതെ വിടില്ല; ഇന്ത്യ-പാക് മത്സരത്തിന് മുന്‍പേ സാനിയയുടെ സുരക്ഷാ മുന്‍കരുതല്‍

ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി എവിടെ ചെന്ന് നില്‍ക്കും എന്ന് വ്യക്തമല്ലാത്തതിനാല്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും ഇടവേള എടുക്കുകയാണ്

Published on 19th September 2018

ഓരോ രണ്ട് മിനിറ്റിലും മൂന്ന് കുഞ്ഞുങ്ങള്‍ മരിക്കുന്നു ; ശിശുമരണ നിരക്കില്‍ ഇന്ത്യ ഒന്നാമത്

കുടിവെള്ളം, ശുചിത്വം, മതിയായ പോഷകാഹാരം, അടിസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ എന്നിവ ലഭിക്കാതെയാണ് കുഞ്ഞുങ്ങള്‍ മരണമടയുന്നതെന്നും

Published on 18th September 2018

ഇതിഹാസ നായികയുടെ കൊച്ചുമകള്‍ വരുന്നു; സല്ലു ചിത്രത്തിലൂടെ; കാണാം സഹീറോയുടെ നായികയെ

ബോളിവുഡ് സിനിമയിലെ ഇതിഹാസ നായിക ന്യൂട്ടന്‍ ബഹലിന്റെ കൊച്ചുമകള്‍ ബിഗ് സ്‌ക്രീനിലേക്ക്

Published on 18th September 2018

ആ വാര്‍ത്ത ശരിയല്ല ; അജയ് മാക്കന്‍ വിദേശത്ത് പോകുന്നത് ചികില്‍സയ്ക്കായി, രാജി വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ചു എന്ന വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

Published on 18th September 2018
bjp

പാര്‍ട്ടി പ്രവര്‍ത്തകന്‍ ബിജെപി എംപിയുടെ കാല്‍ കഴുകി വെള്ളം കുടിച്ചു; ഇതൊക്കെ തന്നോടുള്ള സ്‌നേഹം കൊണ്ടാണെന്ന് നേതാവ്

സംഭവം വൈറലായതോടെ എംപിയേയും പ്രവര്‍ത്തകനേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്

Published on 17th September 2018

അവനൊപ്പം നയന്‍സ് സുവര്‍ണക്ഷേത്രത്തില്‍;വീഡിയോയും ചിത്രങ്ങളും വൈറല്‍  

സുവര്‍ണക്ഷേത്രത്തിലെത്തിയ നയന്‍താരയുടെയും വിഘ്‌നേഷ് ശിവനും ഒരുമിച്ചുള്ള പഞ്ചാബ് യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
 

Published on 16th September 2018

മറ്റുള്ളവര്‍ക്ക് വേണ്ടി തന്ത്രം മെനയാനില്ല ; 'ഇലക്ഷന്‍ ഗുരു' പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്, ജെഡിയുവില്‍ ചേര്‍ന്നു

 'ബിഹാറില്‍ നിന്ന് പുതിയ യാത്ര തുടങ്ങുന്നതില്‍ ആവേശഭരിതനാണ്' എന്ന്  പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു

Published on 16th September 2018

Search results 7800 - 7815 of 8349