• Search results for Birthday
Image Title
pinarayi

പിണറായിക്ക് പിറന്നാള്‍ ആശംസകളുമായി മമതാ ബാനര്‍ജി

പിണറായിക്ക് ഇന്ന് 73 വയസ്‌ - മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

Published on 24th May 2018
mohanlal_bday

ലണ്ടനില്‍ ഭാര്യയ്‌ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് മോഹന്‍ലാല്‍; ജന്മദിനാശംസകള്‍ക്ക് താരം നന്ദി പറഞ്ഞു

രഞ്ജിത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി ലണ്ടനിലാണ് താരം

Published on 22nd May 2018
mohanlal2

പിറന്നാള്‍ ബ്ലോഗുമായി മോഹന്‍ലാല്‍; വരിയില്‍ അവസാനം നില്‍ക്കുന്നവര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കുമെന്ന് താരം

ധനസമ്പാദമോ പദവികളില്‍ നിന്നും പദവിയിലേക്കുള്ള പരക്കംപാച്ചിലുകളോ പ്രശസ്തിയുടെ പകിട്ടോ അല്ല, അച്ഛന്റേയും അമ്മയുടേയും പേരിനെ, ഓര്‍മ്മയെ സമൂഹത്തിന് സേവനമാക്കി മാറ്റുകയാണ് വേണ്ടത്

Published on 21st May 2018

ആരോഗ്യവും ദീര്‍ഘായുസും നേരുന്നു; ദേവഗൗഡയ്ക്ക് മോദിയുടെ ജന്മദിനാശംസ

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ , ജെഡിഎസ് നേതാവ് എച്ചി ഡി ദേവഗൗഡയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

Published on 18th May 2018
hym29parthibank.,/

അടുത്ത ജന്‍മത്തില്‍ എനിക്കെന്റെ മകളുടെ വളര്‍ത്തു നായയാകണം: പാര്‍ത്ഥിപന്റെ ട്വീറ്റ് വൈറലാകുന്നു

മെഴുകുതിരി കത്തിച്ച് വെച്ച് നായയെ മടിയിലിരുത്തി കേക്ക് മുറിക്കാന്‍ ശ്രമിക്കുന്ന കീര്‍ത്തനയുടെ ദൃശ്യങ്ങളായിരുന്നു പാര്‍ത്ഥിപന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്.

Published on 7th May 2018
Anushka,.,./,

എന്റെ ഭാര്യ ഇവിടെയുണ്ട്, അവളുടെ പിറന്നാളാണ്: ഇതിലും വലിയ സമ്മാനം സ്വപ്‌നങ്ങളില്‍ മാത്രം

മത്സരശേഷം വിഐപി ബോക്‌സിലുണ്ടായിരുന്ന അനുഷ്‌ക ശര്‍മ്മയെ നോക്കി ഇത് നിനക്കുവേണ്ടിയുള്ളതാണെന്ന് കോലിയുടെ കണ്ണുകള്‍ പറയുന്നുണ്ടായിരുന്നു.

Published on 2nd May 2018
sachin44

ജന്മദിനത്തില്‍ സച്ചിനെ ചൊറിഞ്ഞ് ക്രിക്കറ്റ് ഓസ്‌ട്രേലിയ; സച്ചിനെ ക്ലീന്‍ ബൗള്‍ഡാക്കുന്ന വീഡിയോയുമായി ജന്മദിനാശംസ

സച്ചിനുള്ള ജന്മദിന ആശംസയല്ല അത്. പകരം ഓസീസ് മുന്‍ ബൗളര്‍ ഡാമിയന്‍ ഫ്‌ലെമിങ്ങിനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ജന്മദിന ആശംസയാണ് വിവാദമാകുന്നത്

Published on 24th April 2018
asifhgf

ആസിഫലിയുടെ സൂപ്പര്‍ ഹീറോയ്ക്ക് നാലാം പിറന്നാള്‍: ചിത്രങ്ങള്‍ വൈറല്‍

ചിത്രീകരണ തിരക്കുകള്‍ക്കിടെ മകന്‍ ആദം അലിയുടെ നാലാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആസിഫ് അലിയും കുടുംബവും ആഘോഷിച്ചിരുന്നു.

Published on 18th April 2018

വിക്കിപീഡിയ നോക്കി ആശംസ നേര്‍ന്നു; അമളി പറ്റി ബിജെപി മന്ത്രിമാര്‍

ഗുരുനാനാക്ക് ജയന്തി ആണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അമളി പറ്റി ഉത്തര്‍പ്രദേശ് മന്ത്രിമാര്‍.

Published on 16th April 2018
aamir

53ാം പിറന്നാളില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന് അമീര്‍; ആദ്യ പോസ്റ്റിന് മുന്‍പ് രണ്ട് ലക്ഷം ഫോളോവേഴ്‌സ് 

ജന്മദിനമായതില്‍ ഇന്ന് അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍

Published on 14th March 2018
kapoor-daughtersvghvgj

അമ്മ മരിച്ചയുടനെ പിറന്നാളാഘോഷം: ശ്രീദേവിയുടെ മക്കളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

താരം വിടപറഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടു പോലും ആ ദുഖത്തില്‍ നിന്ന് ഇന്നും ആരും പൂര്‍ണ്ണമായി മോചിതരായിട്ടില്ല.

Published on 9th March 2018
JHANVI_SRI
TOVINO_THOMAS

ടോവിനോയുടെ ആരാധകര്‍ക്കുള്ള പിറന്നാള്‍ സമ്മാനവുമായി മറഡോണ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താരത്തിനുള്ള ജന്മദിന സമ്മാനമായിട്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ ടോവിനോയ്ക്ക് കൈമാറിയത്

Published on 21st January 2018
vijaybjhghjg

ഹാപ്പി ബര്‍ത്ത്‌ഡേ വിജയ് സേതുപതി: തമിഴ്‌സിനിമയെ പുനര്‍വ്യാഖ്യാനം ചെയ്ത പ്രതിഭ

ഓറഞ്ച് മിട്ടയിലെ കൈലാസവും ഇരൈവിയിലെ മൈക്കിളും കാതലും കടന്ത് പോകുമിലെ കതിരവനും ഈ നടനിലെ കാലിബര്‍ പകര്‍ത്തിയെടുത്ത കഥാപാത്രങ്ങളാണ്.

Published on 16th January 2018
RAHUL

ഈ രാഹുല്‍ എന്തൊരു സുന്ദരനാണ്! നൂറ്റി ഏഴാം പിറന്നാള്‍ ദിനത്തില്‍ ഈ മുത്തശ്ശിയുടെ ആഗ്രഹം നോക്കുക

ഈ രാഹുല്‍ എന്തൊരു സുന്ദരനാണ്! നൂറ്റി ഏഴാം പിറന്നാള്‍ ദിനത്തില്‍ ഈ മുത്തശ്ശിയുടെ ആഗ്രഹം നോക്കുക

Published on 26th December 2017

Search results 795 - 810 of 825