Advanced Search
Please provide search keyword(s)- Search results for FINAL
Image | Title | |
---|---|---|
മിന്നും ഫോം തുടർന്ന് സിന്ധുവിന്റെ കുതിപ്പ്; ഇന്തോനേഷ്യൻ സൂപ്പർ സീരീസ് ഫൈനലിൽ; കരിയറിൽ ആദ്യംമികച്ച ഫോമിലുള്ള ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യൻ ഓപൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു | ||
![]() | ഒകുഹാരയെ അനായാസം വീഴ്ത്തി; പിവി സിന്ധു ഇന്തോനേഷ്യ ഓപണിന്റെ സെമിയില്ഇന്ത്യയുടെ ടോപ് സീഡ് പിവി സിന്ധു ഇന്തോനേഷ്യ ഓപണ്‍ ബാഡ്മിന്റണ്‍ പോരാട്ടത്തിന്റെ സെമി ഫൈനലിലേക്ക് മുന്നേറി | |
'നിന്നെ കാണാൻ ഇനിയും കാത്തിരിക്കാനാവില്ല'; അമ്മയാകുന്നതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ഹരിഹരൻസുഹൃത്തുക്കൾ ഒരുക്കിയ സർപ്രൈസ് ബേബി ഷവറിന്റെ ചിത്രങ്ങൾ ചേർത്തുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട് | ||
സൂപ്പർ ഓവറിൽ ബാറ്റേന്തി പ്രിയ ശിഷ്യൻ, സമ്മർദ്ദം സഹിക്കാനായില്ല; ആ സൂപ്പർ സിക്സറിന് പിന്നാലെ ജിമ്മി നീഷമിന്റെ മുൻ പരിശീലകൻ മരിച്ചുമുൻ പരിശീലകന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ജിമ്മി നിഷാം | ||
![]() | 'അവിടെ ഒരു തിരുത്തുണ്ട്, സമനില ആയിരുന്നില്ല'; സെവാഗിന്റെ ട്വീറ്റില്‍ പ്രകോപിതനായി വോണ്കളി സമനിലയിലായതിന് ശേഷം ചിരിക്കുന്ന വില്യംസണ്‍, മനോഹരമാണ് ആ കാഴ്ച'' എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത് | |
എന്തുകൊണ്ട് ഷക്കീബിനെ തഴഞ്ഞു? വില്യംസണ്‍ എങ്ങനെ ലോകകപ്പിലെ താരമായി?ഷക്കീബിന്റെ ഇംഗ്ലണ്ട് ലോകകപ്പിലെ 86.57 എന്ന ബാറ്റിങ് ശരാശരിക്കൊപ്പം മറ്റാരും എത്തുന്നുമില്ല. | ||
എന്തൊരു ഞായറാഴ്ചയായിരുന്നു അത്; നെഞ്ചിടിപ്പ് കൂട്ടി കൊല്ലാറാക്കിയ സൂപ്പര്‍ ഓവര്‍, ടൈ ബ്രേക്കര്വിംബിള്ഡണ് ഫൈനല്‍, ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ എന്നിവ ഒരേ ദിവസം വന്നത് തിരിച്ചറിഞ്ഞപ്പോള്‍ പോലും ഇതുപോലൊരു അവസാനമായിരിക്കും എന്ന് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണില്ല | ||
![]() | ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് 242 വിജയലക്ഷ്യം; ന്യൂസ്‌ലാന്‍ഡിന് ഭേദപ്പെട്ട സ്കോര്ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്ത ന്യൂസ്‌ലാന്റിന് ഭേദപ്പെട്ട തുടക്കം. ന്യൂസ്‌ലാന്റ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് നേടി. | |
![]() | നദാലിനെ തോല്‍പ്പിച്ച് ഫെഡറര്‍ ഫൈനലില്‍; കലാശപ്പോര് ജോക്കോവിച്ചിനെതിരെസ്കോര് 6-7,6-1,3-6,4-6 | |
![]() | ഇന്ത്യയുടെ തോല്‍വിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചുന്യൂസിലന്റിനോട് തോറ്റതില്‍ മനം നൊന്ത് വിഷം കഴിച്ച് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു | |
![]() | ധോനിയുടെ റണ്‍ഔട്ടില്‍ അമ്പയറുടെ അശ്രദ്ധ? ഔട്ട്ഫീല്‍ഡില്‍ ആ സമയം 6 പേര്‍, ഗപ്റ്റിലും ഔട്ട്ഫീല്ഡില്സര്ക്കിളിനുള്ളിലാണ് ഗപ്റ്റില്‍ ഫീല്‍ഡ് ചെയ്തിരുന്നത് എങ്കില്‍ ധോനി രണ്ടാമത്തെ റണ്‍സിനായി ഓടില്ലായിരുന്നു | |
![]() | പരാജയത്തില്‍ നിരാശപ്പെടരുത്; ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു; അഭിനന്ദിച്ച് പ്രധാനമന്ത്രികളിയില് വിജയം തോല്‍വിയും സാധാരണമാണ് - ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യ മികച്ച പോരാട്ടവീര്യം പ്രകടിപ്പിച്ചു | |
സെമി പോരാട്ടത്തില്‍ ഈ താരം വേണ്ട പകരം ജഡേജ മതി; ഇന്ത്യന്‍ ടീമിനെ നിര്‍ദ്ദേശിച്ച് സച്ചിന്ലോകകപ്പ് ക്രിക്കറ്റില്‍ സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്റിനെ നേരിടുമ്പോള്‍ തന്റെ മനസ്സിലെ പതിനൊന്ന അംഗ ടീമിനെ നിര്‍ദ്ദേശിച്ച് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ | ||
ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകള്‍; അത്ഭുത പ്രതിഭാസത്തിന് പിന്നില്‍ അദൃശ്യ ശക്തിയോ?, ചര്ച്ചഫിലിപ്പൈന് പ്രവിശ്യയായ സുലുയില്‍ ആകാശത്ത് നൃത്തം ചെയ്യുന്ന തൂണുകളാണ് പ്രത്യക്ഷപ്പെട്ടത് | ||
![]() | വില്യംസന്റെ കയ്യില്‍ കിട്ടിയിരിക്കുകയാണ് കോഹ് ലിയെ, 2008ലെ കണക്ക് തീര്‍ക്കാന്‍; അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ നയിച്ചതും ഇവര്ഫൈനല് ആവേശത്തിന് ഒപ്പം അവിടെ മറ്റൊരു കൗതുകം കൂടിയുണ്ട്. 2008 അണ്ടര്‍ 19 ലോകകപ്പ് അവര്‍ത്തിക്കുകയാണ് ഇവിടെ |
Search results 810 - 825 of 941