Advanced Search
Please provide search keyword(s)- Search results for ant
Image | Title | |
---|---|---|
![]() | ഒരു ക്വിക്സോട്ടിന്റെ പറയാനാവാത്ത ശോകം | |
സഹലിക്ക പൊളിയെന്ന് വിനീതിന്റെ ലൈവില്‍ ഫാന്‍സ്, ഇത് എപ്പോഴും പറയണം എന്ന് ആരാധകരെ കുത്തി സഹല്ഇന്സ്റ്റയില് ലൈവ് കമന്റുകള്‍ വായിക്കുന്നതിന് ഇടയില്‍ സഹലിക്ക പൊളിയാണെന്നാണ് ഒരു ആരാധകന്റെ കമന്റ് | ||
നയന്‍ കേക്കില്‍ നയന്‍സിന് സര്‍പ്രൈസ് ഒരുക്കി കാമുകന്; നയന്‍താരയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഫോട്ടോയും വീഡിയോയും കാണാംഇന്ന് നയന്‍താരയുടെ 34ാം ജന്മദിനമാണ് | ||
![]() | നേഹ ധൂപിയക്കും അംഗദ് ബേഡിക്കും പെണ്‍കുഞ്ഞ് പിറന്നുകഴിഞ്ഞ ഓഗസ്റ്റിലായിരുന്നു നേഹ ഗര്‍ഭിണിയാണെന്ന വിവരം ആരാധകരെ അറിയിച്ചത്. | |
പരിചരണത്തിന് നാല് ഡോക്ടര്‍മാര്‍, നിരീക്ഷണത്തിന് സിസി ടി വി ; ആനകള്‍ക്ക് വേണ്ടി ഇതാ ഒരു ആശുപത്രി12,000 ചതുരശ്രയടി സ്ഥലത്തായാണ് ആശുപത്രിയുള്ളത്. നാല് ഡോക്ടര്‍മാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്. ഡിജിറ്റല്‍ എക്‌സ്-റേ, ലേസര്‍ ചികിത്സ, ഡന്റല്‍ എക്‌സ്- റേ, അള്‍ട്രാ സോണോഗ്രഫി, ഹൈഡ്രോതെറാപ്പി എന്നിങ്ങനെ | ||
'ഓരോ ദിവസവും ഓരോ അവസരമാണ്, ആരോഗ്യത്തോടെയിരിക്കൂ.. ' ; ഫിറ്റ്‌നസ് മന്ത്രവുമായി കോഹ്‌ലിയുടെ വീഡിയോഓസ്ട്രേലിയന് പരമ്പരയ്‌ക്കൊരുങ്ങുന്നതിന് മുമ്പ് ആവേശം പടര്‍ത്തി നായകന്‍ കോഹ്‌ലിയുടെ വര്‍ക്കൗട്ട് വീഡിയോ പുറത്ത്. കോഹ്‌ലിക്കൊപ്പം ഋഷഭ് പന്തും ട്രെഡ് മില്ലില്‍ പ്രാക്ടീസ് ചെയ്യുന്നത് വീഡിയോയില്‍ കാണാം | ||
രജനീകാന്തിന്റെ ചിത്രം പതിച്ച ഭക്ഷണ പാക്കറ്റുകള്‍; ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ മറവില്‍ 'പബ്ലിസിറ്റി', തമിഴ്‌നാട്ടില്‍ പ്രതിഷേധംദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്ത ഭക്ഷണപാക്കറ്റുകളിലാണ് തമിഴ് സൂപ്പര്‍താരത്തിന്റെ ചിത്രം പതിച്ചിരിക്കുന്നത്. ആരാധകര്‍ ചെയ്തതാവുമെന്നും രജനീകാന്ത് ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്നും അദ്ദേഹത്തി | ||
![]() | ഇന്ത്യന്‍ വനിതാ ടീമിന് വേണ്ടി കോഹ് ലിയുടെ ക്യാംപെയ്ന്‍, ഏറ്റെടുത്ത് കായിക താരങ്ങള്‍#Jerseyknownogender എന്ന ഹാഷ് ടാഗിലാണ് കോഹ് ലി ക്യാംപെയ്‌നുമായി എത്തുന്നത് | |
![]() | ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന് നേരെ ആക്രമണം: പിന്നില്‍ ബിജെപിയെന്ന് ആരോപണംവെള്ളിയാഴ്ച വൈകിട്ട് അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള രസ്തര്‍മാത എന്ന സ്ഥലത്ത് വച്ചാണ് ഇദ്ദേഹത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത്. | |
![]() | കൃഷ്ണയ്ക്ക് വേദിയൊരുക്കി ഡൽഹി സർക്കാർ ; സംഗീത പരിപാടി നാളെഡൽഹിയിലെ സാകേതിൽ സൈദുൽ അജൈബ് വില്ലേജിലാണ് പരിപാടി നടക്കുക | |
'വിവാഹത്തിന് മുന്‍പ് നേഹ ഗര്‍ഭിണിയായിരുന്നു, അച്ഛനും അമ്മയും എന്നെ ചീത്ത പറഞ്ഞു'; അപ്രതീക്ഷിത വിവാഹത്തിന്റെ കാരണം വ്യക്തമാക്കി അംഗദ്പ്രണയത്തെക്കുറിച്ചും പെണ്‍സുഹൃത്തുക്കളെക്കുറിച്ചുമുള്ള ഭാര്യയുടെ ചോദ്യങ്ങള്‍ക്കും അംഗദ് കൃത്യമായി മറുപടി നല്‍കി | ||
റെക്കോഡ് തുകയ്ക്ക് 2.0യുടെ വിതരണാവകാശം സ്വന്തമാക്കി ടോമിച്ചന്‍ മുളകുപാടം; കേരളത്തില്‍ ഒരുങ്ങുന്നത് വമ്പന്‍ റിലീസ്ഒരു അന്യഭാഷ ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് ഇത് | ||
![]() | മൂന്ന് തരം പുതിയ ഉറുമ്പുകള്‍ കൂടി, കണ്ടെത്തിയത് വരട്ടാറിന്റെ തീരത്ത് നിന്ന്ടെട്രാമോറിയം കാല്‍ഡേറിയം, കരിമ്പാര ലിഗ്നേറ്റ, ഹൈപ്പോ പൊനീറ എന്നിങ്ങനെ മൂന്ന് തരം ഉറുമ്പുകളെ കണ്ടെത്തിയിരിക്കുന്നത് | |
![]() | പുതുവൈപ്പ് എല്‍പിജി പ്ലാന്റ്: ജനുവരിയില്‍ നിര്‍മ്മാണം പുനരാരംഭിക്കുമെന്ന് ഐഒസി, പ്ലാന്റിനെതിരെയുള്ള സമരം തുടരുന്നുശബരിമല സീസണു ശേഷമാകും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. | |
![]() | സ്റ്റൈൽ മന്നൻ വരുന്നു പേട്ടയുമായി; പൊങ്കലിന് തിയേറ്ററുകളിൽസ്റ്റൈൽ മന്നൻ രജനീകാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന 'പേട്ട' പൊങ്കലിന് തിയേറ്ററുകളിലെത്തും |
Search results 8340 - 8355 of 8876