Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | ചീഫ് ജസ്റ്റിസുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ ;പ്രതിസന്ധി പരിഹരിക്കാന്‍ സമവായ ശ്രമങ്ങള്‍ ഊര്ജ്ജിതംബാര് കൗണ്‍സില്‍ ചെയര്‍മാന്‍ മനന്‍ കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ ഏഴംഗ പ്രതിനിധി സംഘം ജസ്റ്റിസ് ജെ ചെലമേശ്വറുമായി കൂടിക്കാഴ്ച നടത്തി | |
![]() | ഇന്ദിരയുടെ പാത മോദി സ്വീകരിക്കുമോ ? വിമതസ്വരം ഉയര്‍ത്തിയ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ സര്‍ക്കാര്‍ തഴയുമോ എന്ന ചര്‍ച്ച സജീവംചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കും. പിന്‍ഗാമിയായി സീനിയര്‍ ജഡ്ജി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കാണ് സാധ്യത | |
![]() | ആദരണീയരായ ജഡ്ജിമാരെ, നിങ്ങളെ വണങ്ങുന്നു; കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് പ്രകാശ് രാജ്സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് എതിരെ കലാപക്കൊടി ഉയര്‍ത്തിയ മുതിര്‍ന്ന ജഡ്ജിമാരെ പ്രകീര്‍ത്തിച്ച് നടന്‍ പ്രകാശ് രാജ്. | |
![]() | ദീപക് മിശ്രയുടെ ബന്ധു 37 കോടി ആവശ്യപ്പെട്ടു; ന്യായാധിപര്‍ക്ക് നേരെ വിരല്‍ ചൂണ്ടി അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ ആത്മഹത്യാകുറിപ്പ്സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ കലാപക്കൊടി ഉയര്‍ത്തുമ്പോള്‍, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന കലിഖോ പൂളിന്റെ ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങള്‍ക്ക് പ്രസക്തിയേറുന്നു. | |
![]() | സുപ്രീംകോടതി പ്രതിസന്ധിക്ക് ഇന്ന് പരിഹാരമായേക്കും; ഫുള്‍ കോര്‍ട്ട് ചേര്‍ന്ന് സമവായമുണ്ടാക്കാന്‍ ശ്രമംസുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ സഹജഡ്ജിമാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി ഇന്നു പരിഹരിക്കപ്പെട്ടേക്കും | |
![]() | 'ജനാധിപത്യം അപകടാവസ്ഥയില്‍';സുപ്രീം കോടതിയിലെ നാടകീയ രംഗങ്ങളില്‍ പ്രതികരണവുമായി കോണ്ഗ്രസ്സുപ്രീംകോടതിയുടെ ഭരണം താളം തെറ്റിയെന്ന് ആരോപിച്ച് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് | |
![]() | ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രീംകോടതി ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നല്‍കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് നിര്ദേശംമഹാരാഷ്ട്രയിലെ മാധ്യമപ്രവര്‍ത്തകന്‍ ബി.ആര്‍.ലോണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. | |
![]() | ജഡ്ജിമാരുടെ പ്രതിഷേധം : പ്രധാനമന്ത്രി ഇടപെടുന്നു; റിപ്പോര്‍ട്ട് നല്‍കാന്‍ നിയമമന്ത്രിയോട് ആവശ്യപ്പെട്ടുസുപ്രീംകോടതിയില് കാര്യങ്ങള്‍ ശരിയായ രീതിയിലല്ലെന്ന് സുപ്രീംകോടതിയിലെ സീനിയറായ നാലു ജഡ്ജിമാര്‍ ആരോപിച്ചിരുന്നു | |
![]() | ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം : അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദംകേട്ട ജഡ്ജിയാണ് ബ്രിജ്‌ഗോപാല്‍ ലോയ | |
![]() | ലാവലിന്‍ കേസില്‍ പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ് ; മൂന്നു പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേപ്രതികളായ കസ്തൂരിരംഗ അയ്യര്‍, ആര്‍ ശിവദാസന്‍, രാജശേഖരന്‍ എന്നിവരുടെ വിചാരണ കോടതി സ്‌റ്റേ ചെയ്തു | |
![]() | കായല്‍ കയ്യേറ്റം : തോമസ് ചാണ്ടിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംജസ്റ്റിസുമാരായ ആര്‍.കെ.അഗര്‍വാള്‍, അഭയ് മനോഹര്‍ സാപ്രേ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. | |
![]() | കേസ് മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിഅഡീഷണല് സോളിസിറ്റര്‍ ജനറല്‍ പി. എസ്. നരസിംഹയാകും ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ സിബിഐക്ക് വേണ്ടി ഹാജരാകുക | |
![]() | ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും ; പിണറായി വിജയനെ കുറ്റവിമുക്തനാക്കിയത് വസ്തുതകള്‍ പരിശോധിക്കാതെയെന്ന് സിബിഐകേസില് പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, വിധിയില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. | |
![]() | ലാവലിന്‍ കേസ് : അപ്പീലുകള്‍ സുപ്രീംകോടതി നാളെ പരിഗണിക്കുംകേസില് പിണറായി വിജയനെ തേടിപിടിച്ച് വേട്ടയാടുകയായിരുന്നെന്നാണ്, അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ഉത്തരവിട്ട ഹൈക്കോടതി അഭിപ്രായപ്പെട്ടത് | |
![]() | സിനിമ തിയേറ്ററിലെ ദേശീയഗാനം തല്‍ക്കാലം വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ; കേസ് ഇന്ന് സുപ്രീംകോടതിയില്ദേശീയഗാനം സംബന്ധിച്ച് ആറു മാസത്തിനകം മാര്‍ഗരേഖയുണ്ടാക്കാന്‍ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരുടെ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ |
Search results 870 - 885 of 893