• Search results for 20
Image Title

സ്വപ്‌നയുമൊത്തുളള മുഖ്യമന്ത്രിയുടെ ചിത്രം ട്വീറ്റ് ചെയ്ത് ഗവര്‍ണര്‍, മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി; ക്ഷമാപണം 

ഗവര്‍ണറുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം മിനിറ്റുകള്‍ക്കകം അപ്രത്യക്ഷമായി

Published on 7th July 2020

പഠിച്ചതും വളര്‍ന്നതും അബുദാബിയില്‍, അറബിയിലെയും ഇംഗ്ലീഷിലെയും പ്രാവീണ്യം വളര്‍ച്ചയില്‍ മുതല്‍ക്കൂട്ടായി; ആഡംബര ജീവിത ശൈലി

നെയ്യാറ്റിന്‍കര സ്വദേശിയായ സ്വപ്‌നയുടെ അച്ഛന് വിദേശത്ത് ജോലിയായതിനാല്‍ വളര്‍ന്നതും പഠിച്ചതും അബുദാബിയിലായിരുന്നു

Published on 7th July 2020

തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം, നക്ഷത്ര ഹോട്ടലുകളിലെ പാര്‍ട്ടികളില്‍ സ്ഥിരം സാന്നിധ്യം; 'സ്വപ്‌ന'വളര്‍ച്ചയുടെ പിന്നാമ്പുറം തേടി അന്വേഷണ സംഘം 

സ്വര്‍ണക്കടത്തുകേസില്‍ കസ്റ്റംസ് തിരയുന്ന സ്വപ്ന സുരേഷ് ഐടി വകുപ്പില്‍ ജോലിയില്‍ പ്രവേശിച്ചത് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിലെ പ്രതിയെന്ന വിവരം മറച്ചുവച്ചെന്ന് റിപ്പോര്‍ട്ട്

Published on 7th July 2020
covid-death

തലസ്ഥാനത്തെ വരിഞ്ഞുമുറുക്കി വൈറസ്; ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ ഒരുലക്ഷം കടന്നു

72,088പേര്‍ രോഗത്തില്‍ നിന്ന് മുക്തരായപ്പോള്‍, 25,620പേര്‍ നിലവില്‍ ചികിത്സയിലുണ്ട്

Published on 6th July 2020
geethu

പ്രതിഫലം നൽകാത്ത സംവിധായിക ഗീതു മോഹൻദാസോ? സ്‌റ്റെഫിയുടെ ആരോപണത്തിന് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും

​ഗീതു മോഹൻദാസ് ഒരുക്കിയ മൂത്തോൻ എന്ന ചിത്രമാണ് പോസ്റ്റിൽ പ്രതിപാദിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തൽ

Published on 6th July 2020
COVID_DEATH-2

അറുതിയില്ലാത്ത കോവിഡ് വിളയാട്ടം; ഇന്ന് 5,368പേര്‍ക്ക് രോഗം, 204മരണം, ശ്വാസംമുട്ടി മഹാരാഷ്ട്ര

കോവിഡ് വ്യാപനത്തിന് അറുതിയില്ലാതെ തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 5,368പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Published on 6th July 2020
STEPHY
aruvikkara

അരുവിക്കര ഡാമിന്റെ രണ്ടാം ഷട്ടർ ഉയർത്തും; ജാ​ഗ്രത നിർദേശം

കരമന ആറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Published on 6th July 2020
covid-pti

കായംകുളത്ത് പച്ചക്കറി വ്യാപാരിയുടെ കുടുംബത്തില്‍ പതിനേഴുപേര്‍ക്ക് കോവിഡ്; ആലപ്പുഴയില്‍ ഇന്ന് 15പേര്‍ക്ക് രോഗം

കായംകുളത്ത് കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ ഒരാള്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

Published on 6th July 2020
pinarayi

സംസ്ഥാനത്ത് ഇന്ന് 193പേര്‍ക്ക് കോവിഡ്; 167പേര്‍ക്ക് രോഗമുക്തി

. രോഗം ബാധിച്ചവരില്‍ 92പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 65പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.  

Published on 6th July 2020

പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി അടുത്തവര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി 

പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുളള സമയപരിധി ആദായനികുതി വകുപ്പ് വീണ്ടും നീട്ടി

Published on 6th July 2020
tik_tok

ടിക് ടോക്ക് പ്രോ ഡൗണ്‍ലോഡ് ചെയ്യാന്‍ മെസേജ് ലഭിച്ചോ? അപരനല്ല വ്യാജനാണ്! തട്ടിപ്പില്‍ വീഴരുത്

'ടിക് ടോക്ക് പ്രോ' ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് ഉപഭോക്താക്കളുടെ ഫോണിലേക്കും വാട്‌സാപ്പിലേക്കും സന്ദേശം ലഭിക്കുന്നത്

Published on 6th July 2020
wedding

കല്ല്യാണദിവസവും വർക്ക് ഫ്രം ഹോമിന് ഇളവില്ല! വിവാഹവേദിയിൽ ലാപ്ടോപ്പുമായി നവവധു, വൈറലായി വിഡിയോ

നിങ്ങൾക്ക് ജോലിയുടെ സമ്മർദം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കിൽ ഈ വിഡിയോ ഒന്ന് കണ്ടുനോക്കൂ!!

Published on 6th July 2020
renji_panicker

'കടുവാക്കുന്നേൽ കുറുവാച്ചൻ ഞാൻ മോഹൻലാലിന് വേണ്ടി എഴുതിയത്, അങ്ങനെയൊരാൾ ജീവിച്ചിരിപ്പുണ്ട്'; രഞ്ജി പണിക്കർ

ഷാജി കൈലാസിന്റെ സംവിധാനത്തിൽ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്

Published on 6th July 2020

Search results 90 - 105 of 31876