Advanced Search
Please provide search keyword(s)- Search results for Amitabh Bachchan
Image | Title | |
---|---|---|
'എന്റെ തോല്‍വി കണ്ട് ആളുകള്‍ സന്തോഷിച്ചു, പൊതുമധ്യത്തില്‍ അവഹേളിക്കപ്പെട്ടു'; താരപുത്രന്‍ എന്ന പദവി ഉയത്തിയ സമ്മര്‍ദ്ദത്തെക്കുറിച്ച് അഭിഷേക് ബച്ചന്താര പുത്രന്‍ എന്ന പദവി ഉയര്‍ത്തുന്ന സമ്മര്‍ദ്ദം വഹിക്കാന്‍ അമാനുഷികനാകേണ്ടി വരും എന്നാണ് കരിയറിന്റെ തുടക്കത്തില്‍ മനസിലാക്കിയത് | ||
ഝാന്‍സി റാണിയായി കങ്കണ; കാത്തിരിപ്പുകള്‍ക്കൊടുവില്‍ മണികര്‍ണികയുടെ ടീസര്‍ എത്തി (വീഡിയോ)അമിതാഭ് ബച്ചന്‍ നല്‍കുന്ന വിശദീകരണങ്ങളില്‍ നിന്നാണ് ടീസര്‍ ആരംഭിക്കുന്നത് | ||
75-ാം വയസ്സില്‍ സംഘട്ടനരംഗങ്ങള്‍ ബിഗ് ബിക്ക് അത്ര എളുപ്പമല്ല; തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനില്‍ നേരിട്ട വെല്ലുവിളികള്‍ അമിതാഭ് തുറന്നുപറയുന്നു.പടച്ചട്ട ഉപയോഗിക്കുന്നതായിരുന്നു അമിതാഭ് ചിത്രീകരണത്തിനിടയില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുിവിളി. അതോടൊപ്പം വലിയ ആയുധങ്ങളും നീണ്ട മുടിയും കൈകാര്യം ചെയ്യുന്നത് ദുഷ്‌കരം തന്നെയായിരുന്നു | ||
എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല; ബോളിവുഡിലെ വിവാദ വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി അമിതാഭ് ബച്ചന്എന്റെ പേര് തനുശ്രീ ദത്ത എന്നോ നാനാ പടേക്കര്‍ എന്നോ അല്ല. പിന്നെ എങ്ങനെ ഞാന്‍ ഈ ചോദ്യത്തിന് ഉത്തരം നല്‍കും എന്ന മറുചോദ്യം ഉയര്‍ത്തിയാണ് അമിതാഭ് ബച്ചന്‍ ഈ വിഷയം നേരിട്ടത് | ||
ഹാള്‍ ടിക്കറ്റില്‍ അമിതാഭ് ബച്ചനെ കണ്ട് അമിത് ദ്വിവേദി ഞെട്ടി; കൈയ്യബദ്ധം പറ്റിയതാവാമെന്ന് കോളെജ് അധികൃതര്ഡോക്ടര് റാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയാണ് ബിഎഡ് വിദ്യാര്‍ത്ഥിയായ അമിത് ദ്വിവേദിയെ അമിതാഭ് ബച്ചനാക്കിയത്. | ||
വിശ്വാസം അതല്ലേ എല്ലാം; കല്യാണ്‍ പരസ്യത്തിനെതിരെ ബാങ്ക് ജീവനക്കാര്‍, ഇതൊരു കഥ മാത്രമെന്ന് ജ്വല്ലറി ഉടമകള്മലയാളത്തില് അമിതാഭും മഞ്ജുവും ഒന്നിച്ചെത്തിയ പരസ്യത്തില്‍ ഹിന്ദിയില്‍ മകള്‍ക്കൊപ്പമാണ് ബച്ചന്‍ അഭിനയിച്ചത് | ||
'ഇത് കാണുമ്പോള്‍ എന്റെ കണ്ണുനിറയുന്നു', മകള്‍ക്കൊപ്പം ഫ്രെയിമിലെത്തിയ നിമിഷങ്ങളെക്കുറിച്ച് വികാരാധീനനായി ബിഗ് ബിഅമിതാഭ് ബച്ചന്റെ മൂത്ത മകള്‍ ശ്വേത ബച്ചന്‍ ഒടുവില്‍ അഭിനയരംഗത്തേക്കെത്തി | ||
ഫ്രാന്‍സിന് പകരം ആഫ്രിക്കയെ ലോക ചാംപ്യന്‍മാരാക്കി; പുലിവാല് പിടിച്ച് ബിഗ് ബിട്വിറ്ററില് പോസ്റ്റിട്ട് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ് ബോളിവുഡ് ഇതിഹാസം ബിഗ് ബി അമിതാഭ് ബച്ചന്‍ | ||
![]() | സൗന്ദര്യവും അഭിനയമികവുകൊണ്ടും ഇന്ത്യയുടെ മനംകവര്‍ന്ന ശ്രീദേവിയുടെ മരണത്തില്‍ കണ്ണീര്‍ പ്രവാഹംസൗന്ദര്യവും അഭിനയമികവുകൊണ്ടും ഇന്ത്യയുടെ മനംകവര്‍ന്ന ഇതിഹാസതാരം ശ്രീദേവിയുടെ മരണം അക്ഷരംപ്രതി സിനിമാലോകത്തെ ഞെട്ടിച്ചു. | |
![]() | ബിഗ് ബിക്ക് ദീപികയുടേയും കത്രീനയുടേയും ഹീറോ ആവണം; നായക പോസ്റ്റിലേക്ക് അപേക്ഷ അയച്ച് കാത്തിരിക്കുകയാണ് അമിതാഭ് ബച്ചന്കഴിഞ്ഞ ദിവസം വന്ന ഒരു പത്രവാര്‍ത്തയെ കളിയാക്കിക്കൊണ്ടാണ് ബിഗ് ബി പോസ്റ്റ് ഇട്ടത് |
Search results 90 - 100 of 100