• Search results for COVID 19
Image Title
school

5 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ ഓഗസ്റ്റ് 17ന് തുറക്കും; മഹാരാഷ്ട്രയില്‍ ഇന്ന് 5539 പേര്‍ക്ക് കോവിഡ്

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സ്‌കൂള്‍ തുറക്കുക.

Published on 6th August 2021
covid updates kerala

ശമനമില്ലാതെ കോവിഡ്; സംസ്ഥാനത്ത് ഇന്ന് 20,000ന് അടുത്ത് രോഗികള്‍; ടിപിആര്‍ 13.13

കേരളത്തില്‍ ഇന്ന് 19,948 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Published on 6th August 2021
COVID UPDATES KERALA

നേരിയ രോഗ ലക്ഷണങ്ങളുള്ളവര്‍ക്ക് നിരീക്ഷണം മാത്രം, എബിസി തിരിച്ച് വിദഗ്ധ ചികിത്സ; മൂന്നാം തരംഗം നേരിടാന്‍ ചികിത്സാ പ്രോട്ടോകോള്‍ പുതുക്കി

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു

Published on 6th August 2021
vaccine policy in india

ഡെല്‍റ്റക്കെതിരെ വാക്‌സിന്‍ ഫലപ്രദമെന്ന് അവകാശവാദം; അമേരിക്കന്‍ കമ്പനി നോവാവാക്‌സും അടിയന്തര ഉപയോഗത്തിന് അനുമതി തേടി 

കോവിഡ് വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി തേടി അമേരിക്കന്‍ മരുന്ന് കമ്പനിയായ നോവാവാക്‌സ് കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കി

Published on 6th August 2021
COVID UPDATES INDIA

മൂന്നാം തരം​ഗത്തിന്റെ ആശങ്കകൾക്കിടെ രോ​ഗികൾ കൂടുന്നു, ഇന്നലെ 44,643 പേർക്ക് കോവിഡ്; വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 50കോടിയിലേക്ക് 

മൂന്നാം തരം​ഗം ഈ മാസം സംഭവിക്കുമെന്ന ആശങ്കകൾക്കിടെ, രാജ്യത്ത് കോവിഡ് രോ​ഗികളുടെ എണ്ണം ഉയരുന്നു

Published on 6th August 2021
tax for good vehicles

ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

നികുതി അടയ്ക്കാനുള്ള തിയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു

Published on 5th August 2021
suicide

കോവിഡ് പ്രതിസന്ധി; കോഴിക്കോട് ജില്ലയില്‍ രണ്ടുപേര്‍ തൂങ്ങിമരിച്ച നിലയില്‍

വടകരയിലും അത്തോളിയിലുമാണ് രണ്ടുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published on 5th August 2021
COVID UPDATES INDIA

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; ഇന്നലെ 42,28 പേര്‍; മരണം 533

42,928 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചത്

Published on 5th August 2021
covid kerala

മലപ്പുറത്ത് ആശങ്ക തുടരുന്നു, ഇന്നും 3,500ലധികം രോഗികള്‍, മൂന്ന് ജില്ലകളില്‍ രണ്ടായിരത്തിന് മുകളില്‍; ജില്ല തിരിച്ചുള്ള കണക്ക് 

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 4th August 2021
covid

സംസ്ഥാനത്ത് ഇന്നും 22,000ലേറെ കോവിഡ് രോഗികള്‍; ടിപിആര്‍ 11 ന് മുകളില്‍

സംസ്ഥാനത്ത് ഇന്ന് 22,414 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 4th August 2021
covid_heart_attack_risk
johnson and johnson vaccine

കോവിഡ് വാക്‌സിന് അംഗീകാരം; ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ പിന്മാറി 

ഇന്ത്യയില്‍ തങ്ങളുടെ കോവിഡ് വാക്‌സിന് വേഗത്തില്‍ അനുമതി ലഭിക്കുന്നതിന് പ്രമുഖ അമേരിക്കന്‍ മരുന്ന് കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ നല്‍കിയ അപേക്ഷ പിന്‍വലിച്ചു

Published on 2nd August 2021
COVID UPDATES INDIA

കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ, ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍, ജാഗ്രത: പഠന റിപ്പോര്‍ട്ട് 

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്

Published on 2nd August 2021
COVID UPDATES KERALA

മലപ്പുറത്ത് ആശങ്ക തുടരുന്നു, 3500ലധികം കോവിഡ് രോഗികള്‍; മൂന്ന് ജില്ലകളില്‍ 2000ന് മുകളില്‍, ജില്ല തിരിച്ചുള്ള കണക്ക് 

സംസ്ഥാനത്ത് ഇന്നും ഏറ്റവുമധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയില്‍

Published on 1st August 2021
covid in kerala

മാറ്റമില്ലാതെ കേരളം; ഇന്നും 20,000ത്തിന് മുകളില്‍; ടിപിആര്‍ 12.14

സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Published on 1st August 2021

Search results 90 - 105 of 571