• Search results for COVID CASES IN INDIA
Image Title
whatsapp Covid vaccination appointments on WhatsApp

വാക്‌സിന്‍ സ്ലോട്ട് ഇനി വാട്‌സ്ആപ്പില്‍ ബുക്ക് ചെയ്യാം; അറിയേണ്ടതെല്ലാം 

സമീപത്തെ വാക്‌സിനേഷന്‍ കേന്ദ്രം ഏതാണെന്ന് തിരിച്ചറിയാനും സ്ലോട്ട് ബുക്ക് ചെയ്യാനും സൗകര്യം ഒരുക്കി ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Published on 24th August 2021
COVID UPDATES INDIA

ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് ഒമാന്‍ നീക്കി; സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രവേശിക്കാം

പ്രവാസികള്‍ക്ക് ആശ്വാസം നല്‍കി, ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് ഒമാന്‍ നീക്കുന്നു

Published on 23rd August 2021
COVID UPDATES KERALA

വരുന്ന നാലാഴ്ച നിര്‍ണായകം, സംസ്ഥാനം അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയില്‍; ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം നാളെ

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നാളെ ആരോഗ്യവകുപ്പ് അടിയന്തര യോഗം ചേരും

Published on 23rd August 2021
COVID UPDATES INDIA

ഇന്നലെ 25,072 പേര്‍ക്ക് കോവിഡ് ; ചികില്‍സയിലുള്ളത് മൂന്നേകാല്‍ ലക്ഷത്തിലേറെ ; മരണം 389

പുതുതായി 389 പേര്‍ കൂടി മരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് മരണം 4,34,756  ആയി ഉയര്‍ന്നു

Published on 23rd August 2021
COVID UPDATES INDIA

ഇന്നലെ 34,457 പേര്‍ക്ക് കോവിഡ് ; 375 മരണം

രാജ്യത്ത് നിലവില്‍ ചികില്‍സയിലുള്ളത്  3,61,340 പേരാണ്

Published on 21st August 2021
COVID UPDATES INDIA
COVID UPDATES INDIA
covid CASES in kerala

രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത 87,000 പേര്‍ക്ക് കോവിഡ്; 46 ശതമാനവും കേരളത്തില്‍

രാജ്യത്ത് രണ്ട് ഡോസും എടുത്തവരില്‍ 87000ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍

Published on 19th August 2021
vaccine

കുട്ടികള്‍ക്കുള്ള വാക്‌സിന്‍ അടുത്തമാസം മുതല്‍ ?; അനുമതിക്കായുള്ള നടപടികള്‍ അവസാനഘട്ടത്തിലെന്ന് ഐസിഎംആര്‍ 

കുട്ടികള്‍ക്കുള്ള വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്

Published on 19th August 2021
COVID UPDATES INDIA

ഇന്നലെ 35,178 പേർക്ക് കോവിഡ‍്, 440 മരണം; ചികിത്സയിലുള്ളവർ 3,67,415 

ഇന്നലെ മാത്രം  37,169 പേരാണ് രോ​ഗമുക്തി നേടിയത്

Published on 19th August 2021
COVID UPDATES INDIA
COVID UPDATES INDIA

ഇന്നലെ 25,166 പേർക്ക് കോവിഡ്; ചികിത്സയിലുള്ളവർ 3.69ലക്ഷം 

24 മണിക്കൂറിനിടെ  25,166 പേ‍ർക്ക് കോവിഡ് ബാധിച്ചതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു

Published on 17th August 2021
covid in india

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ഇന്നലെ 32,937 രോഗികള്‍; മരണം 417

35,909 പേര്‍ രോഗമുക്തിനേടി. 417 പേരാണ് മരിച്ചത്

Published on 16th August 2021
COVID UPDATES INDIA

ഇന്നലെ 38,667 പേര്‍ക്ക് കോവിഡ് ; 478 മരണം ; പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനം

നിലവില്‍ 3,87,673 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്

Published on 14th August 2021
covid vaccination in india

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്‍; ആദ്യ ഘട്ട പരീക്ഷണം വിജയകരം

മൂക്കിലൊഴിക്കുന്ന കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരം

Published on 13th August 2021

Search results 90 - 105 of 5