• Search results for CPM
Image Title

സബ് കളക്ടറെ അപമാനിച്ച എസ് രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ പാര്‍ട്ടി നടപടി ; ശാസന ; പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്

രാജേന്ദ്രന്റെ നടപടി തെറ്റാണ്. പുരുഷനോടായാലും എംഎല്‍എ ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല

Published on 14th February 2019

'അല്‍പം ബോധമുണ്ടെങ്കില്‍ മുല്ലപ്പള്ളി അത് പറയുമോ'? വിമര്‍ശനവുമായി മുഖ്യമന്ത്രി

അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വച്ച് പറഞ്ഞത്.

Published on 12th February 2019

കേരളത്തില്‍ സിപിഎമ്മുമായി ധാരണയ്ക്ക് തയ്യാര്‍: മുല്ലപ്പളളി രാമചന്ദ്രന്‍

കേരളത്തിലും സിപിഎമ്മുമായും ധാരണയാകാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍

Published on 10th February 2019
innocent

വീണ്ടും മത്സരിക്കണമെന്ന് പിടിവാശിയില്ല; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് ഇന്നസെന്റ്

'മറ്റേത് എംപിമാരേക്കാളുമേറെ വികസന മുന്നേറ്റങ്ങള്‍ ചാലക്കുടി മണ്ഡലത്തില്‍ കൊണ്ടുവരാനായിട്ടുണ്ട്. എനിക്കുള്ള ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം അതുതന്നെയാണ്'

Published on 9th February 2019

തൃണമൂല്‍ ബന്ധം വേണ്ട, ബംഗാളില്‍ സിപിഎമ്മുമായി ചേരാമെന്ന് കോണ്‍ഗ്രസ് 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ സംസ്ഥാന ഘടകത്തിന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന്റെ അനുമതി

Published on 9th February 2019

ദേവസ്വം ബോര്‍ഡ് സിപിഎമ്മിന്റെ പോഷകസംഘടന, നിലപാട് പിതൃശൂന്യമെന്ന് കെ സുരേന്ദ്രന്‍ 

സി.പി.എമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍

Published on 6th February 2019
kodiyeri1

വിവാദ വിഷയങ്ങള്‍ക്ക് മറുപടിയുമായി കോടിയേരിയുടെ ഫേയ്‌സ്ബുക്ക് ലൈവ്; സൈബര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട്‌ സിപിഎം

ശബരിമല, വയല്‍ക്കിളി തുടങ്ങിയ വിവാദ വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയുമായാണ് കൊടിയേരി എത്തിയത്

Published on 6th February 2019

എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ വരേണ്ട ; കോടിയേരിക്ക് മറുപടിയുമായി സുകുമാരന്‍ നായര്‍

എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ല. ആരെയും ഭയപ്പെടുത്താനും ഉദ്ദേശിക്കുന്നില്ല

Published on 5th February 2019

എസ്പി ചൈത്രയ്ക്ക് എതിരെ അച്ചടക്ക നടപടിയെടുക്കുന്നത് തടയണം: ഹൈക്കോടതിയില്‍ ഹര്‍ജി

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി

Published on 1st February 2019

സൈമണ്‍ ബ്രിട്ടോ ഹൃദ്രോഗി അല്ലായിരുന്നു; മരണകാരണത്തില്‍ അവ്യക്തത ഉണ്ടെന്ന് സീനാ ഭാസ്‌കര്‍

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ തെറ്റുകളുണ്ട്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിക്കാണ് മരണം സംഭവിച്ചതെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

Published on 30th January 2019
rahul

പ്രളയത്തിൽ ഒന്നിച്ച കേരളത്തെ സിപിഎമ്മും ബിജെപിയും വിഭജിക്കുന്നു; രൂക്ഷ വിമർശനവുമായി രാഹുൽ

സ്വന്തം പാർട്ടിക്കാരുടെ ഉന്നമനം മാത്രമാണ് കേരളത്തിലെ പിണറായി സർക്കാരിന്റെ ലക്ഷ്യം. അവർക്ക് സഹായങ്ങൾ ഒരുക്കിക്കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്

Published on 29th January 2019

ചൈത്രയ്‌ക്കെതിരായ അന്വേഷണം സ്ത്രീശാക്തീകരണവുമായി ബന്ധപ്പെടുത്തേണ്ട: വനിതാ കമ്മീഷന്‍ അധ്യക്ഷ

എസ്പി ചൈത്ര തെരേസ ജോണ്‍  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസില്‍ റെയ്ഡ് നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തില്‍ പ്രതികരണവുമായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍.

Published on 28th January 2019

സിപിഎം ജില്ലാ ഓഫീസ് റെയ്ഡ്; ചൈത്രയ്ക്ക് എതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും; കടുത്ത നടപടിയുണ്ടായേക്കില്ല

സിപിഎം ഓഫീസില്‍ നടത്തിയ ചൈത്രയുടെ നടപടി ചട്ടവിരുദ്ധമെല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു

Published on 28th January 2019

പിണറായി അവസാന സിപിഎം മുഖ്യമന്ത്രി ; കോടിയേരി ആർഎസ്പിയെ മതേതരത്വം പഠിപ്പിക്കേണ്ടെന്ന് ഷിബു ബേബിജോൺ 

ജനസംഘം മുതൽ പിഡിപി വരെയുള്ള സംഘടനകളുമായി സഖ്യത്തിൽ ഏർപ്പെട്ട ഏക പ്രസ്ഥാനം സിപിഎം ആണ്

Published on 20th January 2019

Search results 90 - 105 of 743