• Search results for Health
Image Title
modi
hafeez

രണ്ട് മീറ്റര്‍ അകലം പാലിച്ചില്ല, സതാംപ്ടണ്‍ ടെസ്റ്റില്‍ നിന്ന് മുഹമ്മദ് ഹഫീസ് പുറത്ത്

സതാംപ്ടണ്‍ ടെസ്റ്റിനുള്ള പാകിസ്ഥാന്റെ 20 അംഗ സാധ്യതാ ടീമില്‍ ഹഫീസിനെ ഉള്‍പ്പെടുത്തിയില്ല

Published on 13th August 2020
vijay

'ഇത് നിനക്കു വേണ്ടിയാണ്', മഹേഷ് ബാബുവിന് പിറന്നാൾ സമ്മാനമായി മരം നട്ട് വിജയ്; കയ്യടിച്ച് ആരാധകർ

മഹേഷ് ബാബുവിനെ ടാ​ഗ് ചെയ്തുകൊണ്ട് നിനക്കുവേണ്ടിയാണ് എന്നാണ് താരം കുറിച്ചത്

Published on 12th August 2020
vaccine

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും; പരീക്ഷണം പൂർത്തിയാക്കാത്തതിൽ ആശങ്ക, വിമർശനം ശക്തം

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

Published on 11th August 2020
covid_india1

രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന, 24 മണിക്കൂറില്‍ 64,339 പേര്‍ക്ക് വൈറസ് ബാധ; ഇന്നലെ മാത്രം മരണം 861

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,399 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്

Published on 9th August 2020
durga_krishna

'ഈ ഫോട്ടോ നിഗൂഢത നിറഞ്ഞ ഒരു അത്ഭുതമാണ്', സി​ഗരറ്റിനൊപ്പം കാണുന്നത് സ്വയം ബോധ്യപ്പെടാൻ തന്നെ സമയമെടുത്തെന്ന് ദുർ​​ഗ

സാരിയും സർവാറും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടി എന്നാണ് ദുർ​ഗ സ്വയം വിശേഷിപ്പിക്കുന്നത്

Published on 5th August 2020
COVID
kushboo1

വർക്കൗട്ട് ചിത്രം പങ്കുവെച്ചു; കുട്ടി ആനയെ പോലെയുണ്ടെന്ന് പരിഹാസം; മറുപടിയുമായി ഖുശ്ബു

ഫ്ലെക്സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന അടിക്കുറിപ്പിലായിരുന്നു ചിത്രങ്ങൾ

Published on 29th July 2020
DOC
Balachandran

നടൻ പി ബാലചന്ദ്രന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

അദ്ദേഹത്തിന്‍റെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന്  ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്

Published on 26th July 2020
covid_-test_2

ത​മി​ഴ്നാ​ട്ടി​ൽ ര​ണ്ട് ല​ക്ഷം ക​ട​ന്ന് കോ​വി​ഡ് ബാധിതർ; ഇന്ന് 6,989 പുതിയ കേസുകൾ, 89 മരണം

ചെന്നൈയിൽ പുതിയതായി 1,329 കേസുകൾ റിപ്പോർ‌ട്ട് ചെയ്തു

Published on 25th July 2020

ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിക്ക് കോവിഡ്; ഐസൊലേഷനില്‍

ഉത്തര്‍പ്രദേശിലെ ആരോഗ്യമന്ത്രി ജയ് പ്രതാപ് സിങിന് കോവിഡ് സ്ഥിരീകരിച്ചു

Published on 24th July 2020

നൈജീരിയൻ വിദേശകാര്യ മന്ത്രിയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു, 'ഇതാണ് ജീവിതം!' എന്ന് മന്ത്രി

ലാമത്തെ കോവിഡ് പരിശോധനയില്‍ നിർഭാഗ്യവശാൽ ഫലം പോസിറ്റീവായി എന്ന്‌  ട്വിറ്ററിൽ ഒന്യേമ കുറിച്ചു

Published on 20th July 2020
hidroxicloroquina

ഹൈഡ്രോക്സിക്ലോറോക്വിൻ കഴിച്ചവർക്ക് അതിവേ​ഗം രോ​ഗമുക്തി; കോവിഡിനെതിരെ സംസ്ഥാനത്ത് മരുന്ന് ഫലപ്രദമെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ കോവിഡ് ബാധിച്ച 500 രോഗികളിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്

Published on 14th July 2020
540339-mp-hema

'കൃഷ്ണന്റെ അനുഗ്രഹത്താല്‍ ഞാന്‍ സുഖമായി ഇരിക്കുന്നു'; ആരാധകരോട് ഹേമ മാലിനി; വിഡിയോ

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്

Published on 12th July 2020

Search results 90 - 105 of 399