• Search results for Husband
Image Title
akhil mishra

അടുക്കളയില്‍ തെന്നിവീണു; നടന്‍ അഖില്‍ മിശ്ര അന്തരിച്ചു 

ബോളിവുഡ് നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു

Published on 21st September 2023
u_vikraman

മാധ്യമപ്രവര്‍ത്തകന്‍ യു വിക്രമന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്

Published on 21st September 2023
parvathy_thiruvoth

ഇത് നമ്മുടെ പാർവതി തന്നെയാണോ? അമ്പരപ്പിച്ച് പുത്തൻ മേക്കോവർ; ചിത്രങ്ങൾ വൈറൽ

വമ്പൻ മേക്കോവറിലാണ് പാർവതി പ്രത്യക്ഷപ്പെടുന്നത്

Published on 20th September 2023
cool_suresh

ബലം പ്രയോ​ഗിച്ച് അവതാരകയ്ക്ക് മാലയിട്ട് നടൻ: കണ്ടന്റിനു വേണ്ടിയെന്ന് ന്യായീകരണം, രൂക്ഷ വിമർശനം

അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയെങ്കിലും മാലയിടുന്നത് തടയാൻ അവതാരക ശ്രമിച്ചെങ്കിലും ബലം പ്രയോ​ഗിച്ച് മാലയിടുകയായിരുന്നു

Published on 20th September 2023
LOTTERY

ഭാഗ്യശാലിയെ കാത്ത് 25 കോടി, ഓണം ബമ്പർ നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം ആർക്ക്? 

ബമ്പർ സമ്മാനം ഉൾപ്പെടെ ഇത്തവണ 21 പേർക്കാണ് കോടികൾ ലഭിക്കുക. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്

Published on 20th September 2023
marriage

"വീട്ടിലെ എല്ലാ ജോലിയും ഭാര്യ ചെയ്യുമെന്നത് പിന്തിരിപ്പൻ മനോഭാവം": ബോംബെ ഹൈക്കോടതി 

കുടുംബത്തിന്റെ ഉത്തരവാദിത്തം ഭർത്താവും ഭാര്യയും തുല്യമായി വഹിക്കണമെന്ന് ബോംബെ ഹൈക്കോടതി

Published on 16th September 2023
Court1

മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ നിര്‍ബന്ധിക്കുന്നത് ക്രൂരത; വിവാഹ മോചനത്തിന് കാരണമെന്ന് ഹൈക്കോടതി

ന്യായമായ കാരണങ്ങള്‍ ഇല്ലാതെ മാതാപിതാക്കളില്‍ നിന്ന് മാറി താമസിക്കാന്‍ ഭര്‍ത്താവിനെ ഭാര്യ നിരന്തരം നിര്‍ബന്ധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി

Published on 23rd August 2023
ugc

ഡിഗ്രി, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ആധാര്‍ നമ്പര്‍ അച്ചടിക്കരുത്; സര്‍വകലാശാലകളോട് യുജിസി

യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ ഇക്കാര്യം സര്‍വകലാശാലകളെ അറിയിച്ചു.

Published on 2nd September 2023
cristil-aluva_rape_case

വസ്ത്രം മാറി, മൊബൈൽ ഓഫാക്കി പാലത്തിന് താഴെ ഒളിച്ചിരുന്നു: പിടികൂടിയത് ചുമട്ടുതൊഴിലാളികളുടെ സഹായത്തോടെ

മകൻ 18 വയസ് മുതൽ മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ഇവർ പറഞ്ഞു

Published on 7th September 2023
lottery RESULT

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN - 486 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 7th September 2023
stray Dog

ഒരുമാസം മുന്‍പ് പട്ടി കടിച്ചു, ഭയം കാരണം വീട്ടില്‍ പറഞ്ഞില്ല; 14 കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു 

ഉത്തര്‍പ്രദേശില്‍ 14കാരന്‍ പേവിഷബാധയെ തുടര്‍ന്ന് മരിച്ചു

Published on 5th September 2023
shajahan

വാക്കു തർക്കം; ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; ഭർത്താവ് തൂങ്ങി മരിച്ചു

അനീസ രക്തം വാർന്നു കിടക്കുമ്പോൾ ഷാജഹാൻ കടപ്പു മുറിയിൽ കയറി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു

Published on 5th September 2023
RAIN IN KERALA

ഇന്നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

മലയോര മേഖലകളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു

Published on 5th September 2023
joy_mathew

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്ക്

ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്

Published on 5th September 2023
m_rajagopalan_nair

മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്ത് സിപിഎം; എം രാജഗോപാലന്‍ നായര്‍ പുതിയ ചെയര്‍മാന്‍

മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ട്രഷറര്‍ കെ ജി പ്രേംജിത്തിനെ മാറ്റി

Published on 4th September 2023

Search results 90 - 105 of 266