• Search results for IAS
Image Title
manubhaker

പ്രഖ്യാപിച്ച രണ്ട് കോടി സമ്മാനത്തുക എവിടെ? മോദിയോടും, കായിക മന്ത്രിയോടും ചോദ്യവുമായി മനു ഭക്കര്‍

ഹരിയാന കായിക മന്ത്രി അന്ന് ചെയ്ത ട്വീറ്റുകളെല്ലാം പൊക്കിയെടുത്തുകൊണ്ട് വന്ന് സമ്മാനത്തുകയെവിടെ എന്ന ചോദ്യമുയര്‍ത്തുകയാണ് ഇന്ത്യന്‍ ഷൂട്ടിങ് താരം

Published on 5th January 2019

'സാഹിത്യം മലയാളിയുടെ മൂല്യബോധം തിരിച്ചുകൊണ്ടുവരും...': കെ.വി. മോഹന്‍ കുമാര്‍ പറയുന്നു

പുസ്തകം വായിച്ചാ വിശപ്പു മറക്കാമെന്നു പറഞ്ഞ ജ്യേഷ്ഠനാണ് മോഹന്‍ എന്ന കുട്ടിയെ വായനക്കാരനാക്കിയത്.

Published on 28th December 2018

ഡ്രൈവര്‍ ഉറങ്ങിപ്പോയി, ബിഎംഡബ്ല്യൂ റോഡിലെ കൈവരിയിലിടിച്ച് പറന്നുയര്‍ന്നു, ടണലിന്റെ മുകളിലിടിച്ച് താഴേക്കും ; ശ്വാസം നിലയ്ക്കും ഈ വീഡിയോ കണ്ടാല്‍!

ബിഎംഡബ്യു ഏറെക്കുറെ തകര്‍ന്നെങ്കിലും ഡ്രൈവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമേ ഏറ്റുള്ളൂ. ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നും പൊലീസ്

Published on 22nd December 2018

''മോദിയും എന്നെ നിരാശപ്പെടുത്തി; ഇനി മോദി ഭരണത്തെ പുറത്താക്കണം, എല്ലാവരും ചേര്‍ന്നുള്ള സഖ്യമുണ്ടാക്കണം''

അദ്ദേഹം അധികാരത്തിലെത്തിയപ്പോള്‍ അറിയാതെ ഉള്ളില്‍ ചെറിയ ഒരു സന്തോഷമുണ്ടായി. കാരണം, അതിനു മുന്‍പുള്ള ഭരണം അഴിമതിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു.

Published on 22nd December 2018
google

ആണെന്നോ പെണ്ണെന്നോ മുന്‍വിധി വേണ്ടെന്നുവെച്ച് ഗൂഗിള്‍; ട്രാന്‍സ്ലേഷന്‍ സംവിധാനത്തില്‍ പുതിയ പരിഷ്‌കാരം

പരിഭാഷപ്പെടുത്തുമ്പോള്‍ പലപ്പോഴും പുരുഷ നാമങ്ങളാണ് ഉപയോഗിക്കപ്പെടുന്നതെന്ന വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പുതിയ പരിഷ്‌കാരങ്ങള്‍

Published on 7th December 2018

ബയേണ്‍ മ്യൂണിക്കിനെ രക്ഷപ്പെടുത്താന്‍ എത്തുമോ വെങറാശാന്‍; കൊവാക്കിന്റെ ഭാവി തുലാസില്‍

ഇപ്പോഴിതാ സജീവ ഫുട്ബാള്‍ മാനേജ്‌മെന്റിലേക്ക് വെങര്‍ തിരിച്ചു വരവിനായി ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു

Published on 27th November 2018

അങ്ങനെയൊരു ഉത്തരവുമില്ല, ഉത്തരവിന്റെ കോപ്പിയുമില്ല; 25 ലക്ഷം പിഴയിട്ടെന്ന വാര്‍ത്ത തെറ്റ്: കേസ് ഗംഭീരമായി നടത്തുമെന്ന് കലക്ടര്‍ ബ്രോ

സ​ര്‍ക്കാ​ര്‍ വാ​ഹ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ല്‍ 25 ലക്ഷം രൂ​പ പി​ഴ അ​ട​ക്കാൻ​ ധ​ന​വ​കു​പ്പ് ഉ​ത്ത​ര​വി​ട്ട​തായി  വന്ന വാർത്ത തെറ്റാണെന്ന് മുൻ കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്

Published on 9th November 2018
CHICKEN

ആഴക്കടലില്‍ നീന്തിത്തുടിക്കുന്ന 'തലയില്ലാത്ത കോഴി പിശാച്'; ലോകത്തെ ഭയപ്പെടുത്തി അത്ഭുത ജീവിയുടെ വീഡിയോ

വലിയരൂപത്തില്‍ ചുവന്ന നിറത്തിലാണ് ഈ ജീവിയെ ദൃശ്യങ്ങളില്‍ കാണുന്നത്

Published on 23rd October 2018

മൂന്ന് കോടിയുടെ കാര്‍ തൊഴിലാളികള്‍ക്ക് സമ്മാനമായി നല്‍കി രത്‌നവ്യാപാരി

ദീപാവലി സമ്മാനമായി സൂറത്തിലെ രത്‌നവ്യാപാരി തൊഴിലാളികള്‍ക്ക് നല്‍കിയത് മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് മെഴ്‌സിഡസ് ബന്‍സ് കാറുകള്‍

Published on 29th September 2018
cristiano

കളിയില്‍ ഫോമിലല്ല എങ്കിലും കളിയാക്കാന്‍ ക്രിസ്റ്റിയാനോ ഫോമിലാണ്; ഇരയായത് റിപ്പോര്‍ട്ടര്‍

റിപ്പോര്‍ട്ടറുടെ റിപ്പോര്‍ട്ടിങ്ങും, ക്രിസ്റ്റിയാനോയുടെ കളിയാക്കലും ഏതാനും സെക്കന്‍ഡുകളോളം തുടര്‍ന്നും

Published on 15th September 2018

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജയില്‍ മോചിതനായി  

15 മാസത്തെ ജയില്‍വാസത്തിന് ശേഷം ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി സര്‍ക്കാര്‍ ജയില്‍ മോചിതനാക്കി
 

Published on 14th September 2018

'ഒരു ബാഗും തോളത്തിട്ട് വിയര്‍ത്തൊലിച്ച് കണ്ണന്‍ വന്ന് കേറിയപ്പോള്‍ ഒരത്ഭുതവും തോന്നിയില്ല'

തന്റെ നാട്ടുകാര്‍ക്ക് വേണ്ടി സേവനം മാത്രം ലക്ഷ്യമാക്കി എത്തിയ കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസിനെ ആദ്യം തിരിച്ചറിഞ്ഞത് കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും സബ് കളക്ടര്‍ പ്രജ്ഞാല്‍ പട്ടീലുമാണ്.

Published on 5th September 2018

അഞ്ച് മണിക്കൂര്‍, അഞ്ച് സെറ്റുകള്‍; തീമിന്റെ വെല്ലുവിളി അതിജീവിച്ച് നദാല്‍ സെമിയിലേക്ക്

കടുത്ത വെല്ലുവിളി അതിജീവിച്ച് ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ യു.എസ് ഓപണ്‍ ടെന്നീസ് പോരാട്ടത്തിന്റെ സെമിയിലേക്ക് കടന്നു

Published on 5th September 2018

ഗുഡ് ബൈ കൊളംബിയ; അര്‍ജന്റീനയെ രക്ഷിക്കാന്‍ എത്തുമോ പെക്കര്‍മാന്‍

കഴിഞ്ഞ ആറര വര്‍ഷമായി ടീമിനായി തന്ത്രമോതിയ പെക്കര്‍മാന്‍ കരാര്‍ പുതുക്കാന്‍ തനിക്കു താത്പര്യമില്ലെന്ന് വ്യക്തമാക്കിയാണ് സ്ഥാനമൊഴിഞ്ഞത്

Published on 5th September 2018

മലയാളികളെപ്പോലെ നമ്മള്‍ മലയാളികള്‍ മാത്രം: ചെന്നൈയിലെയും കേരളത്തിലെയും വെള്ളപ്പൊക്കങ്ങള്‍ തമ്മിലുള്ള അന്തരം തുറന്നു കാട്ടി യുവതിയുടെ കുറിപ്പ് വൈറല്‍

ജാതി,മത, രാഷ്ട്രീയ ഭിന്നതകളില്‍ തമ്മില്‍ കലഹിച്ചിരുന്ന മലയാളി ദുരന്തമുഖത്ത് ഒരൊറ്റ മനസുമായി നിന്ന് പരസ്പരം കൈത്താങ്ങായി. 

Published on 27th August 2018

Search results 90 - 105 of 141