• Search results for ICU
Image Title

കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ നില ​ഗുരുതരം ; ഐസിയുവിലേക്ക് മാറ്റി

മസ്തിഷ്കാഘാതത്തെ തുടർന്ന്, 92 കാരനായ തിവാരിയെ സെപ്റ്റംബര്‍ 20 നാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Published on 8th July 2018
a07JAN2013NIE03_06-02-2013_19_0_1(1)

ശിവാജിയും കരികാലനും

ചരിത്രസന്ധിയില്‍ കൂട്ടിമുട്ടിയ വിരുദ്ധബിംബങ്ങള്‍

Published on 4th July 2018

വിമാനം ഇറങ്ങിയാൽ ഇനി ടാക്സി തിരയേണ്ട ;  'ഫ്ലൈ സർവീസു'കളുമായി കെഎസ്ആർടിസി

ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ അറൈവല്‍/ഡിപ്പാര്‍ച്ചര്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്

Published on 3rd July 2018
dhoni44

ഭാജിയെ കുറിച്ച് ചോദിച്ചപ്പോള്‍ ധോനി, ''എന്റെ എല്ലാ ബൈക്കുകളും ഞാന്‍ ഒരേസമയം ഓടിക്കാറില്ല''

എന്റെ വീട്ടില്‍ നിരവധി കാറും ബൈക്കുമുണ്ട്. ഒരേ സമയം ഞാന്‍ അതെല്ലാം ഓടിക്കാറില്ല

Published on 27th May 2018
rahul67879

തോറ്റ്, തോറ്റ്, തോറ്റ്... മോദി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

തേറ്റ്, തോറ്റ്, തോറ്റ്... മോദി സര്‍ക്കാരിന് രാഹുല്‍ ഗാന്ധിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

Published on 26th May 2018

കോഴിക്കോട്ട് മകന്റെ വെടിയേറ്റ് യുവതി മരിച്ചു

കോഴിക്കോട് പൂഴിത്തോട്ടില്‍ യുവതി മകന്റെ വെടിയേറ്റ് മരിച്ചു

Published on 20th May 2018
2771m.m,.

പ്രകൃതിയും മനുഷ്യനും മാര്‍ക്സിന്റെ പാരിസ്ഥിതികചിന്തകള്‍

കാള്‍മാര്‍ക്സിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികാരംഭത്തില്‍, ലോകമാസകലം മാര്‍ക്സിയന്‍ ചിന്തയിലുണ്ടാകുന്ന പുത്തനുണര്‍വ്വുകളെ ഏറ്റവും പുതിയ ഗവേഷണകൃതികളുടെ വെളിച്ചത്തില്‍ ഇവിടെ വിലയിരുത്തുന്നു.

Published on 10th May 2018
Capture

തുടങ്ങിയത് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ്; അവസാനം മോദി സ്തുതി; സംഘ്പരിവാര്‍ ചായ്‌വ് പ്രകടമാക്കി ഹൈന്ദവ കൂട്ടായ്മ

ഹിന്ദുക്കള്‍ക്ക് വേണ്ടി ചോദിക്കാന്‍ ഇവിടെ ആരുമില്ലെന്ന തോന്നലാണ് ഇതിന് പിന്നില്‍. അവരുടെ ലക്ഷ്യം മുഴുവന്‍ ഒരേ സ്ഥലത്തേക്കാണ്. അത് ഇന്ത്യയില്‍ നിന്നും സംഘ്പരിവാര്‍ ശക്തികളെ ഇല്ലാതാക്കുകയാണ്

Published on 16th April 2018

ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യമില്ലെന്ന് സുപ്രീംകോടതി

ഗാന്ധി വധത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചതാണ്. വിഷയത്തില്‍ ഇനി പുനരന്വേഷണ സാധ്യത ഇല്ലെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു
 

Published on 28th March 2018

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ മതപുസ്തകങ്ങളും സന്മാര്‍ഗപാഠവും ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രമന്ത്രി മേനക ​ഗാന്ധി

സ്‌കൂളില്‍ ഹാജര്‍ വിളിക്കുമ്പോൾ  'ജയ്ഹിന്ദ്' എന്ന് പറയണം, ഉച്ചഭക്ഷണം  സസ്യാഹാരമാക്കണം തുടങ്ങിയ നിർദേശങ്ങളും ഉയർന്നു

Published on 12th March 2018

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത
കേസില്‍ യുവാവ് അറസ്റ്റില്‍

Published on 1st March 2018

എല്ലാവര്‍ക്കും ആരോഗ്യസുരക്ഷ ലഭ്യമാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

അരുണാചല്‍ പ്രദേശിന് 18,000 കോടിയുടെ പദ്ധതികളും മോദി പ്രഖ്യാപിച്ചു

Published on 15th February 2018

"ആ മോഹവുമായി ഇങ്ങോട്ടുവരേണ്ട" ; പാര്‍ക്കിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി അധികൃതര്‍

മരുതുമലിയ റോഡിലെ കാര്‍ഷിക സര്‍വകലാശാല ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ പ്രവേശനത്തിന് വിവാഹസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്‌
 

Published on 29th January 2018

യുവതലമുറ രാഷ്ട്രീയ സാമുദായിക സംഘര്‍ഷങ്ങളുടെ ഇരകളാകുന്നത് ആശങ്കാജനകം : ഗവര്‍ണര്‍ പി സദാശിവം 

രാജ്യത്തിന് അകത്തും പുറത്തും ചിലര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് അസ്വസ്ഥതപ്പെടുത്തുന്നുവെന്നും ഗവര്‍ണര്‍

Published on 26th January 2018

നന്തന്‍കോട് കൂട്ടക്കൊല കേസ് പ്രതി കാഡല്‍ ജീന്‍സണ്‍ രാജ ഗുരുതരാവസ്ഥയില്‍ 

അപസ്മാര രോഗമുള്ള കേഡലിന് ജന്നി ഉണ്ടായതിനെ തുടര്‍ന്ന് ഭക്ഷണപദാര്‍ത്ഥം ശ്വാസകോശത്തില്‍ കുടുങ്ങുകയായിരുന്നു.

Published on 25th January 2018

Search results 90 - 105 of 122