• Search results for INC
Image Title

'ഇന്ത്യയുടെ അവസാനം'; പൗരത്വ നിയമഭേദഗതിക്ക് എതിരെ സൗരവ് ഗാംഗുലിയുടെ മകള്‍

സംഘപരിവാറിനെ വിമര്‍ശിക്കുന്ന കുറിപ്പുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലി

Published on 18th December 2019

പൗരത്വ പ്രക്ഷോഭത്തിനിടെ രാഹുലിന്റെ വിദേശപര്യടനം ; വീണ്ടും വിമര്‍ശനം ; മുന്‍കൂട്ടി നിശ്ചയിച്ചതെന്ന് കോണ്‍ഗ്രസ്

വിദ്യാര്‍ത്ഥി പ്രക്ഷോഭം സംഘര്‍ഷത്തില്‍ കലാശിക്കുന്നതിന് തൊട്ടുമുമ്പാണ് രാഹുല്‍ഗാന്ധിയും സംഘവും ദക്ഷിണ കൊറിയന്‍ പര്യടനത്തിന് തിരിച്ചത്

Published on 18th December 2019
EL07nbpU0AAhBrG

ഡൽഹിയും കത്തുന്നു; ജാമിയ മിലിയയിൽ പൊലീസ് വെടിവെയ്പ്; പ്രതിഷേധം അക്രമാസക്തം

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ഡൽഹിയിൽ അക്രമാസക്തം

Published on 15th December 2019
web-rape-1531229196859

'പത്താം ക്ലാസുകാരിയെയും ഗര്‍ഭിണിയാക്കി'; ഒഡീഷ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിനെതിരെ കൂടുതല്‍ മൊഴി

സ്‌കൂളില്‍ ആരോഗ്യവകുപ്പ് നടത്തിയ വൈദ്യപരിശോധനയില്‍ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി ഏഴ് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി.

Published on 8th December 2019
subbu

പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സുബ്ബു അന്തരിച്ചു; കണ്ണീരണിഞ്ഞ് ബോളിവുഡ് ലോകം

നിരവധി ബോളിവുഡ് താരങ്ങളുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു സുബ്ബു എന്ന് അറിയപ്പെട്ടിരുന്ന സുഭാഷ്

Published on 7th December 2019

അന്ന് വാറങ്കല്‍ ഹീറോ, ഹൈദരാബാദ് ഏറ്റുമുട്ടലിന് പിന്നിലും ഈ കമ്മീഷണര്‍ ; സജ്ജനാര്‍ക്ക് കൈയ്യടി

വാറങ്കല്‍ ഹീറോ എന്നറിയപ്പെടുന്ന സജ്ജനാര്‍ ചുമതലയിലിരിക്കുമ്പോള്‍ രണ്ടാം വട്ടമാണ് ഏറ്റുമുട്ടല്‍ കൊല നടക്കുന്നത്

Published on 6th December 2019
onion

പൊള്ളുന്ന വില കൊടുത്ത് പച്ച സവാള വാങ്ങണോ? ഉണക്ക സവാള ആയാലോ! 

ഉണക്കിയെടുത്ത സവാള കിലോയ്ക്ക് 170 രൂപ നിരക്കിലാണ് വിൽപനയ്ക്കെത്തുന്നത്

Published on 4th December 2019
aju

'ഒരു റോൾ തരുമോ' എന്ന് ആരാധകർ, 'ചെറിയ റോൾ ഓകെ ആണോ'യെന്ന് അജു 

കരുനാഗപ്പള്ളി സ്വദേശി ദേവലാൽ വിനീഷ് എന്ന യുവാവിനാണ് ഈ സൗഭാ​ഗ്യം

Published on 1st December 2019
warnerhelmat

വാര്‍ണര്‍ നല്‍കിയ ഹെല്‍മറ്റ് തട്ടിയെടുത്ത് മറ്റ് കുട്ടികള്‍; സങ്കടപ്പെട്ടിരുന്ന കുരുന്നിന് നീതി തേടി ആരാധകര്‍

ആ കുട്ടിക്ക് തന്നെ ഹെല്‍മറ്റ് തിരികെ നല്‍കണം, അല്ലെങ്കില്‍ അവന് അതിന് പകരം മറ്റൊന്ന് നല്‍കണം എന്നാണ് ആരാധകരുടെ ആവശ്യം

Published on 30th November 2019
Tim-Paine-and-David-Warner

വാര്‍ണര്‍ 400ന് അടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്ത പെയ്ന്‍; ഓസീസ് നായകനെ പുറത്താക്കണമെന്ന് ആരാധകര്‍

ഇരട്ട ശതകത്തില്‍ നിന്ന് മുന്നൂറിലേക്ക് എത്തിയതിനേക്കാള്‍ വേഗത്തില്‍ മുന്നൂറില്‍ നിന്ന് വാര്‍ണര്‍ നാന്നൂറിലേക്ക് എത്തുമെന്ന് തോന്നിച്ചു

Published on 30th November 2019
steve_smith123

സ്മിത്തിനേക്കാള്‍ വേഗം കോഹ് ലിക്കുമില്ല, അതിവേഗത്തില്‍ 7000; റെക്കോര്‍ഡുകള്‍ തിരുത്തി അഡ്‌ലെയ്ഡ് ടെസ്റ്റ് 

വാര്‍ണര്‍-ലാബുഷാഗ്നെ കൂട്ടുകെട്ടുകള്‍ തീര്‍ത്ത റെക്കോര്‍ഡിനൊപ്പം ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തും അഡ്‌ലെയ്ഡിലെ രാത്രി പകല്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ വ്യക്തിഗത നേട്ടത്തിലേക്കെത്തി

Published on 30th November 2019
outfits

സ്ത്രീകള്‍ കൂടുതല്‍ ശരീരം കാണിക്കുന്ന വസ്ത്രം ധരിക്കാനുള്ള കാരണം ഇതാണ് 

സോഷ്യല്‍ സ്റ്റാറ്റസിനെക്കുറിച്ചുള്ള ആകുലതയാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നതെന്നും പഠനം

Published on 29th November 2019

നേതാവ് ശരദ് പവാര്‍ തന്നെ; ഇപ്പോഴും എന്‍സിപിയില്‍, ഒന്നും പേടിക്കാനില്ല, എല്ലാം ഭദ്രം: അജിത് പവാര്‍

താനിപ്പോഴും എന്‍സിപിയിലാണെന്നും ശരദ് പവാറാണ് നേതാവെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍

Published on 24th November 2019
champions12

ഇന്‍ക്യുബേറ്ററില്‍ ഇരട്ടകളെ ഒരുമിച്ച് കിടത്തി; ആരോഗ്യമുള്ള കുട്ടിയുടെ ആലിംഗനം സഹോദരനെ രക്ഷിച്ചു!

സഹോദരന്റെ ആലിംഗനത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറി ശാസ്ത്ര ലോകത്തെ അതിശയിപ്പിക്കുകയാണ് ഡൈനോള്‍

Published on 23rd November 2019

Search results 90 - 105 of 673