• Search results for MAMMOOTTY
Image Title
indraja

സ്വത്തു തര്‍ക്കക്കേസില്‍ എനിക്കു വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി?; യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞ് ഇന്ദ്രജ

സ്വത്തു തര്‍ക്കക്കേസില്‍ ഇന്ദ്രജയ്ക്ക് വേണ്ടി മമ്മൂട്ടി കോടതിയില്‍ എത്തി എന്നായിരുന്നു വാര്‍ത്ത

Published on 27th May 2019

''അല്ലെന്നേ, പൊലീസ് അങ്ങനൊന്നുമല്ല'' ; ഉണ്ടയിലെ പൊലീസുകാര്‍ പറയുന്നു

മമ്മൂട്ടി ഉള്‍പ്പെടെ ഒന്‍പത് പൊലീസുകാരാണ് ഉണ്ടയില്‍ ഉള്ളത്. ഇവരുടെയെല്ലാം ക്യാരക്ടര്‍ പോസ്റ്ററുകളും അണിയറക്കാര്‍ പുറത്തു വിട്ടിരുന്നു.

Published on 15th May 2019
aju_manju

മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അത്ഭുതമാണ്: അജു വര്‍ഗ്ഗീസ് 

'മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല'

Published on 13th May 2019

ഇതാണ് ഉണ്ടയിലെ മണിസാര്‍: ക്യാരക്ടര്‍ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് മമ്മൂക്ക

എട്ട് ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്ക് ശേഷമാണ് ഒന്‍പതാമത്തെ പോസ്റ്ററായി മമ്മൂട്ടിയുടെ ലുക്ക് പുറത്തു വിട്ടിരിക്കുന്നത്.

Published on 12th May 2019

റോഡ് സുരക്ഷയ്ക്ക് 'പപ്പു'വിനൊപ്പം കൈകോർത്ത് മമ്മൂട്ടി ( വീഡിയോ)

കേരള പൊലീസ് അവതരിപ്പിച്ച പപ്പുസീബ്ര 3D ആനിമേഷന്‍ രൂപത്തില്‍ കുട്ടികള്‍ക്കിടയിലേക്ക് എത്തിക്കുന്നതിനാണ് മമ്മൂട്ടി നേതൃത്വം നൽകുന്നത്

Published on 12th May 2019
dq

കന്നി നിര്‍മ്മാണം; അമാലിനും സുഹൃത്തുക്കള്‍ക്കുമൊപ്പം തുടക്കമിട്ടു, അനുഗ്രഹം തേടി ദുല്‍ഖര്‍,ചിത്രങ്ങള്‍ കാണാം    

ദുൽഖറിനൊപ്പം ഭാര്യ അമാൽ, നടന്മാരായ സണ്ണി വെയ്ൻ, വിജയരാഘവൻ, ഗ്രിഗറി, ശേഖർ മേനോൻ, നടി ശ്രീലക്ഷ്മി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു

Published on 10th May 2019
mammootty

'നിങ്ങള്‍ ഇവിടെ പുകയത്ത് കഷ്ടപ്പെടുമ്പോള്‍ ഞാന്‍ എങ്ങനെ കാരവനില്‍ ഇരിക്കും'; വെയിലത്ത് കാട്ടില്‍ ഇരുന്ന് ഉറങ്ങി മമ്മൂട്ടി: വൈറല്‍

വൈശാഖ് ചിത്രത്തിന്റെ സഹസംവിധായകരില്‍ ഒരാളാണ് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള അനുഭവം പങ്കുവെച്ചത്

Published on 26th April 2019
bilal

'സേതുരാമയ്യര്‍ക്ക് മുന്‍പ് അവന്‍ എത്തും', ബിലാല്‍ ജോണ്‍ കുരിശിങ്കല്‍; ആരാധകരെ ആവേശത്തിലാക്കി മമ്മൂട്ടി

ബിലാലിന്റെ വരവിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം

Published on 23rd April 2019
Madhuraraja

പത്ത് ദിവസം 58 കോടി; രാജയും പിള്ളേരും ട്രിപ്പിള്‍ സ്‌ട്രോങ്; കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ചിത്രത്തിന്റെ നിര്‍മാതാവായ നെല്‍സണ്‍ ഐപ്പാണ് ഔദ്യോഗികമായി വിവരം പുറത്തുവിട്ടത്

Published on 23rd April 2019
mammootty

ഡ്യൂപ്പല്ല, ആക്ഷന്‍ രംഗങ്ങള്‍ ചെയ്തത് മമ്മൂട്ടിതന്നെ; ഞെട്ടിച്ച് മധുരരാജ; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

ചിത്രത്തിലെ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ട് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

Published on 14th April 2019
RAJA

'എത്തിയത് സൂപ്പര്‍സ്റ്റാറിനൊപ്പം അഭിനയിക്കാന്‍, കിട്ടിയത് കൂട്ടുകാരനെ'; മമ്മൂട്ടി വേറെ ലെവലാണെന്ന് ജയ്

സെറ്റിലെ മമ്മൂട്ടിയുടെ സ്‌നേഹത്തേയും കരുതലിനേയും പുകഴ്ത്തിക്കൊണ്ടാണ് ജയ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്

Published on 14th April 2019
SHAIN

മധുരരാജയെ പ്രൊഫൈല്‍ പിക്ചറാക്കി ഷൈന്‍ ടോം; ലൂസിഫര്‍ കണ്ടോ എന്ന് മോഹന്‍ലാല്‍ ആരാധകന്റെ ചോദ്യം; കുറിപ്പ്

വിമര്‍ശനം രൂക്ഷമായതോടെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പോസ്റ്റിട്ടിരിക്കുകയാണ് ഷൈന്‍

Published on 13th April 2019
madhuraraja

മധ‌ുരരാജ റിലീസ് ചെയ്യേണ്ട തിയേറ്റര്‍ പൂട്ടി; നിരാശയിലായി ആരാധകർ, ഒടുവിൽ പ്രശ്നപരിഹാരം 

അഗ്‌നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിലാണ് തിയേറ്ററിനെതിരെ ഹൈക്കോടതി നടപടിയെടുത്തത്

Published on 13th April 2019
lena

ഗ്ലാമര്‍ ലുക്കില്‍ ലെന, മമ്മൂട്ടിക്ക് പഠിക്കുവാണോ എന്ന് ആരാധകരും; ചിത്രങ്ങളും വിഡിയോയും വൈറല്‍  

ഏറ്റവും പുതിയതായി നടത്തിയ ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ലുക്കിനെ പ്രശംസിച്ച് ആരാധകര്‍ എത്തിയിരിക്കുന്നത്
 

Published on 11th April 2019
mammooka

'മമ്മൂട്ടി സാർ, താങ്കളെ ഏറെ ബുദ്ധിമുട്ടിച്ചതിന് മാപ്പ്'; പൊതുവേദിയിൽ ക്ഷമചോദിച്ച്‌ പീറ്റർ ഹെയിൻ (വിഡിയോ)

കടുപ്പമേറിയ സംഘട്ടനരം​ഗങ്ങൾ ചെയ്യിച്ചതിന് നടൻ മമ്മൂട്ടിയോട് മാപ്പ് പറഞ്ഞ് ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിൻ

Published on 11th April 2019

Search results 90 - 105 of 252