• Search results for MURDER
Image Title

ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചു: സ്ഥിരീകരിച്ച് അമേരിക്ക

ബാഗ്ദാദി വധിക്കപ്പെട്ടതായി നേരത്തെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അമേരിക്ക സ്ഥിരീകരിച്ചിരുന്നില്ല.

Published on 27th October 2019
balram

ക്രിമിനല്‍ കേസ് അന്വേഷിക്കുന്നത് ജനപ്രതിനിധികളുടെ പണിയല്ലെന്ന് വിടി ബല്‍റാം;  വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് എംഎല്‍എയുടെ മൂഡെന്ന് ഹരീഷ് വാസുദേവന്‍

'ആഭ്യന്തര വകുപ്പ് ചുമതലുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാലാണ് സൈബര്‍ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത മന്ത്രി എകെ ബാലനിലേക്ക് ചോദ്യം വഴിതിരിച്ചുവിടുന്നത്'

Published on 27th October 2019
kashmir
murdercb

താനൂരില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; പിന്നില്‍ സിപിഎം എന്ന് ആരോപണം

കൊലപാതകത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നും മുസ്ലീം ലീഗ് ആരോപിച്ചു

Published on 24th October 2019
jolly

കൂടത്തായി; ഷാജുവിനേയും മാതാപിതാക്കളെയും നാളെ വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലാപതക കേസില്‍ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും മാതാപിതാക്കളെയും നാളെ വീണ്ടും ചോദ്യം ചെയ്യും

Published on 23rd October 2019
water-deathszdzx

വാക്കുതര്‍ക്കം; യുവാവ് ഭാര്യയെ കനാലിലെറിഞ്ഞു 

യുവാവിനെതിരെ പൊലീസ് കേസെടുത്തു

Published on 21st October 2019

ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്

Published on 19th October 2019
koodathayi

കൂടത്തായി മോഡല്‍ കൊലപാതകം തമിഴ്‌നാട്ടിലും; അടുത്ത ബന്ധുക്കളെ കൊലപ്പെടുത്തിയ സ്ത്രീ പിടിയില്‍

കൊലപ്പെടുത്തിയ മൂന്നു പേരുടെയും മൃതദേഹങ്ങള്‍ വീടിന്റെ പിന്‍വശത്ത് കുഴിച്ചു മൂടിയാണ് കണ്ണമ്മാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്.

Published on 19th October 2019
jolly1

സിലിയെ കൊലപ്പെടുത്തിയ കേസിലും ജോളിയെ അറസ്റ്റ് ചെയ്‌തേക്കും: ഇന്ന് കോടതിയുടെ അനുമതി തേടും

സിലി വധക്കേസിലെ എഫ്‌ഐആറില്‍ എംഎസ് മാത്യുവിനെയും പ്രതി ചേര്‍ത്തിരുന്നെങ്കിലും ജോളിയെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്യുന്നതെന്നാണു വിവരം.  

Published on 18th October 2019
MURDER

ഇന്‍ഷുറന്‍സ് തുകയ്ക്കായി ആസൂത്രിത കൊല; ഭിന്നശേഷിക്കാരനായ സഹോദരനെ തലയ്ക്കടിച്ച് കൊന്നു, ആത്മഹത്യയാക്കാൻ കെട്ടിത്തൂക്കി

ഇന്‍ഷുറന്‍സ് തുക നഷ്ടപ്പെടുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ്

Published on 16th October 2019
murder

കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

Published on 16th October 2019
murder-pti-1549362654_0

സഹോദരിയുടെ ആത്മഹത്യ: പൊലീസിന്റെ കൺമുന്നിലിട്ട് ഭർത്താവിനെ കുത്തികൊന്നു

സഹോദരി ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവാവ് സഹോദരീ ഭര്‍ത്താവിനെ കുത്തിക്കൊന്നു

Published on 15th October 2019
gandhi-690_100118070414

ഗാന്ധിജിയെ വധിച്ചതല്ല, കൊന്നതാണ്: പിഎസ് ശ്രീകല എഴുതുന്നു

1948 ജനുവരി 30. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ മതനിരപേക്ഷതയ്ക്കു നേരിട്ട ആദ്യത്തെ ആഘാതമാണ് അന്ന് മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലൂടെ സംഭവിച്ചത്.

Published on 14th October 2019
murder-pti-1549362654_0

സംസാരിക്കുന്നതിനിടെ പ്രകോപിതരായി; അങ്കമാലിയില്‍ സുഹൃത്തിന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

സുഹൃത്തുക്കളായ ജോയലും ഷാജുവും തമ്മില്‍ ഒന്നര മാസം മുന്‍പുണ്ടായ വഴക്കിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന.

Published on 14th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019

Search results 90 - 105 of 734