• Search results for Sports News
Image Title
dk

‘ഞങ്ങൾ മൂന്ന് പേർ അഞ്ച് പേരായി‘-  ദിനേഷ് കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ

‘ഞങ്ങൾ മൂന്ന് പേർ അഞ്ച് പേരായി‘-  ദിനേഷ് കാർത്തിക്കിനും ദീപിക പള്ളിക്കലിനും ഇരട്ടക്കുട്ടികൾ

Published on 29th October 2021
sarfaraz_suryakumar

'നിന്നെയോര്‍ത്ത് വളരെ അഭിമാനം'; യുവതാരത്തെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്

ക്യാപ്റ്റന്‍ ഹനുമ വിഹാരിക്കൊപ്പം സര്‍ഫറാസ് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റി

Published on 3rd October 2022
pak_team

'നിങ്ങള്‍ ഏത് ബ്രാന്‍ഡ് ക്രിക്കറ്റാണ് കളിക്കുന്നത്?; ബാബര്‍ നിങ്ങളൊരു തോല്‍വിയാണ്'; രൂക്ഷവിമര്‍ശനം

'എതിരാളികള്‍ നിങ്ങളെ വിജയിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ'യെന്നും അക്തര്‍ ചോദിച്ചു

Published on 28th October 2022
india

ട്വന്റി 20 ലോകകപ്പ്: ഇന്ത്യ നാളെ നെതര്‍ലാന്‍ഡ്‌സിനെതിരെ; മുന്‍നിര കടുത്ത സമ്മര്‍ദ്ദത്തില്‍

ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ മോശം ഫോമാണ് ടീമിനെ ഏറെ അലട്ടുന്നത്

Published on 26th October 2022
kamran_akmal

പാകിസ്ഥാനെങ്കില്‍ 40 റണ്‍സിന് തോറ്റേനെ; കോഹ്‌ലിയുടെ ബാറ്റിങ്ങ് കണ്ടു പഠിക്കൂ: കമ്രാന്‍ അക്മല്‍

വിരാട് അല്ലാതെ മറ്റേതൊരു ബാറ്റര്‍ ആയിരുന്നാലും മത്സരം ഈ നിലയിലേക്ക് എത്തില്ലായിരുന്നുവെന്നും കമ്രാന്‍ അഭിപ്രായപ്പെട്ടു

Published on 26th October 2022
kohli

റാങ്കിങ്ങിലും വന്‍ കുതിപ്പുമായി 'കിം​ഗ് കോഹ്‌ലി'; ആദ്യ പത്തില്‍ വീണ്ടും

ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു

Published on 26th October 2022
sivan_kutty_jayarajan

'ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല സഖാവേ'; സിപിഎമ്മില്‍ 'സോക്കര്‍ യുദ്ധം'; ചേരി തിരിഞ്ഞ് 'പോര്'

'ഈ കപ്പ് കണ്ട് പനിക്കണ്ട സഖാവേ, ഇത് ഞാനും മണിയാശാനും കൂടി ഇങ്ങ് എടുത്തു'

Published on 22nd October 2022
australia1

ലോകകപ്പിൽ സൂപ്പർ 12 പോരാട്ടങ്ങൾക്ക്‌ ഇന്ന്‌ തുടക്കം; ഓസീസ് ന്യൂസിലൻഡിനെയും, ഇം​ഗ്ലണ്ട് അഫ്​ഗാനെയും നേരിടും

ആദ്യമത്സരം നടക്കുന്ന സിഡ്നിയിൽ  90 ശതമാനമാണ്‌ മഴയ്‌ക്ക്‌ സാധ്യത

Published on 22nd October 2022
rohith_shami

വിജയക്കുതിപ്പ് തുടരാൻ ഇന്ത്യ; രണ്ടാം സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനെതിരെ

കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ നേടിയ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കീവീസിനെതിരെ ഇറങ്ങുന്നത്

Published on 19th October 2022
karthik

ലോകകപ്പിലെ ആദ്യ ഹാട്രിക് ഇന്ത്യാക്കാരന്; യുഎഇയുടെ മിന്നുംതാരമായി കാര്‍ത്തിക് മെയ്യപ്പന്‍

ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു മെയ്യപ്പന്റെ തകർപ്പൻ ബൗളിങ് പ്രകടനം

Published on 19th October 2022
roger_binny

റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റ്; സെക്രട്ടറിയായി ജെയ് ഷാ തുടരും

ബിജെപി നേതൃത്വത്തിന് അനഭിമതനായതാണ് സൗരവ് ഗാംഗുലിക്ക് തിരിച്ചടിയായത്

Published on 18th October 2022
cummins

ഏകദിനത്തിലും ഓസീസിനെ ഇനി പാറ്റ് കമ്മിന്‍സ് നയിക്കും; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചു

അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പില്‍ പാറ്റ് കമ്മിന്‍സ് ആയിരിക്കും ഓസ്ട്രേലിയയെ നയിക്കുക

Published on 18th October 2022
karim_benzema

 ബാലണ്‍ ഡി ഓർ പുരസ്‌കാരം കരീം ബെന്‍സേമയ്ക്ക്; അലക്‌സിയ പ്യുട്ടെല്ലാസ് മികച്ച വനിതാ താരം

മികച്ച യുവതാരത്തിനുള്ള കോപ അവാർഡ് ബാർസലോണ താരം ഗാവി കരസ്ഥമാക്കി

Published on 18th October 2022
ishan_kishan

'സിക്‌സറുകള്‍ അടിക്കലാണ് എന്റെ കരുത്ത്'; സ്‌ട്രൈക്ക് കൈമാറിയില്ലെന്ന വിമര്‍ശനത്തിന് മറുപടിയുമായി ഇഷാന്‍ കിഷന്‍

'വലിയ ഷോട്ടുകളിലൂടെ മുന്നോട്ടു പോകുമ്പോള്‍, സ്‌ട്രൈക്ക് റൊട്ടേറ്റുചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല'

Published on 10th October 2022
sanju

സഞ്ജുവിന്റെ പോരാട്ടം പാഴായി; ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി

63 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒമ്പത് ഫോറുമടക്കം 86 റണ്‍സോടെ സഞ്ജു പുറത്താകാതെ നിന്നു

Published on 7th October 2022

Search results 90 - 105 of 2770