Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | 17 വര്‍ഷമായി ജയിലില്‍, മോചിപ്പിക്കണം; പ്രവീണ്‍ കൊലക്കേസ് പ്രതി മുന്‍ ഡിവൈഎസ്പി ഷാജി സുപ്രീംകോടതിയില്ഷാജി പുറത്തിറങ്ങിയാല്‍ തനിക്കും അമ്മയ്ക്കും സുരക്ഷാ പ്രശ്നമുണ്ടെന്ന് ചൂണ്ടികാട്ടി രണ്ടാം ഭാര്യയിലെ മകന്‍ സര്‍ക്കാറിന് പരാതി നല്‍കിയിരുന്നു | |
![]() | അച്ചടക്ക നടപടിയുടെ പേരിലുള്ള ആത്മഹത്യാ പ്രേരണ കേസ് നിലനില്‍ക്കില്ല: സുപ്രീം കോടതിപെരുമാറ്റ ദൂഷ്യത്തിനു അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ആത്മഹത്യാ പ്രേരണക്കുറ്റമായി കാണാനാവില്ലെന്നു സുപ്രീം കോടതി | |
![]() | പട്ടയഭൂമി: ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ പ്രകാരം കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി | |
![]() | ജയില്‍ മാറ്റണം; ജിഷാ വധക്കേസ് പ്രതി അമീറുളിന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്വിയ്യൂര് ജയിലില്‍ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്നാണ് അമീറുളിന്റെ ആവശ്യം | |
![]() | നിയമനം സുതാര്യമെങ്കില്‍ പിന്നെ മടിയെന്തിന്?; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തിന്റെ മുഴുവന്‍ ഫയലുകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതിഅരുണ് ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നാളെത്തന്നെ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു | |
![]() | കതിരൂര്‍ മനോജ് വധം: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം സുപ്രീംകോടതി തള്ളിആര്എസ്എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി തള്ളി | |
വിചാരണകള്‍ വേഗത്തിലാക്കാന്‍ ചീഫ് ജസ്റ്റിസ്; അടുത്ത ആഴ്ച മുതല്‍ സുപ്രീംകോടതിയില്‍ നാലു പ്രത്യേക ബെഞ്ചുകള്‍ തുടങ്ങുമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്കേസുകള് കോടതിയില്‍ ലിസ്റ്റ് ചെയ്യുന്ന പ്രക്രിയ പരിശോധിച്ചു വരികയാണെന്ന് ചീഫ് ജസ്റ്റിസ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു | ||
![]() | കുഫോസ് വിസി: ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച് സുപ്രീം കോടതി, പുതിയ നിയമനം അന്തിമ വിധിക്കു വിധേയംരണ്ടാഴ്ചത്തേക്ക് ചാന്‍സലര്‍ക്കു താത്കാലിക സംവിധാനം ഉണ്ടാക്കാമെന്ന് കോടതി | |
![]() | മെഡിക്കല്‍ കോളജുകള്‍ വിദ്യാര്‍ഥികളില്‍ നിന്ന് ബോണ്ട് വാങ്ങരുത്; സുപ്രീം കോടതിസ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ബോണ്ട് വാങ്ങുന്ന നടപടി ഞെട്ടിപ്പിക്കുന്നതെന്ന് സുപ്രീം കോടതി | |
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: അനുശാന്തിക്ക് ജാമ്യം; ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തെന്ന് സുപ്രീംകോടതിശിക്ഷാവിധി റദ്ദാക്കണമെന്ന അനുശാന്തിയുടെ ഹർജിയിൽ തീർപ്പാക്കുന്നത് വരെയാണ് ജാമ്യം അനുവദിച്ചത് | ||
മകളുടേയും ഭർതൃമാതാവിന്റേയും കൊലയിൽ പങ്കില്ല, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് അനുശാന്തി; ഹർജി ഇന്ന് സുപ്രീംകോടതിയിൽആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോൾ അനുവദിച്ചിരുന്നു | ||
![]() | രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിച്ച ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍; പുനഃപരിശോധനാ ഹര്‍ജി നല്കിഈ മാസം 11നാണ് കേസില്‍ മുഴുവന്‍ പ്രതികളെയും വിട്ടയച്ച് കൊണ്ടുള്ള സുപ്രീംകോടതി വിധി | |
ഭാര്യയെ ജീവനോടെ കുഴിച്ചുമൂടി; 29 വര്‍ഷമായി ജയിലില്‍, രാജീവ് കേസിലെ വിധി തനിക്കും ബാധകം, മോചനത്തിനായി ആള്‍ദൈവം സുപ്രീം കോടതിയില്പരോളിനു പോലും ഇറങ്ങാതെ ഇതിനകം താന്‍ 29 വര്‍ഷം ജയിലില്‍ കഴിഞ്ഞെന്നും ഇനി തന്നെ വിട്ടയക്കണമെന്നും ശ്രദ്ധാനന്ദ ഹര്‍ജിയില്‍ പറയുന്നു. | ||
![]() | 'തീറ്റിപ്പോറ്റുന്നവര്‍ തെരുവു നായ്ക്കളെ ദത്തെടുക്കണം'; ഹൈക്കോടതി പരാമര്‍ശത്തിന് സുപ്രീം കോടതി സ്റ്റേപൊതു ശല്യമാവാത്ത വിധത്തില്‍ വേണം ജനങ്ങള്‍ തെരുവു നായ്ക്കള്‍ക്കു ഭക്ഷണം നല്‍കാനെന്ന് കോടതി | |
![]() | മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ അനുമതി തേടി തമിഴ്‌നാട് സുപ്രീംകോടതിയില്അണക്കെട്ട് ബലപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തോട് നിര്‍ദേശിക്കണമെന്നും തമിഴ്‌നാട് ആവശ്യമുന്നയിച്ചിട്ടുണ്ട് |
Search results 90 - 105 of 868