• Search results for app
Image Title
corona

തട്ടിക്കൊണ്ടുപോയ ഒന്നര വയസ്സുകാരന് കോവിഡ്; പ്രതിയും പൊലീസും മാധ്യമപ്രവര്‍ത്തകരുമടക്കം 22പേര്‍ ക്വാറന്റീനില്‍ 

തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്ള യുവതിയുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്

Published on 17th May 2020
online_dating

എട്ട് മാസത്തെ ദീര്‍ഘമായ പ്രണയം; വൈകാരിക അടുപ്പം തട്ടിപ്പിലേക്കെത്തും! കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പ്രണയക്കുരുക്കുകളും 

രണ്ടാഴ്ചയ്ക്കുള്ളില്‍ പ്രണയം തുറന്നുപറയുകയും പിന്നാലെ അടുപ്പം സ്ഥാപിക്കുകയുമാണ് ഇവരുടെ രീതി. ഇതിനുശേഷം തമ്മില്‍ കാണാനുള്ള സാധ്യതകളെക്കുറിച്ചാകും ചര്‍ച്ചകള്‍...

Published on 16th May 2020
kaniha

ജനിച്ചയുടനെ എന്റെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നു, ഈ മാറ്റം കരിയറിന് വേണ്ടിയല്ല, എനിക്കുവേണ്ടിത്തന്നെ: കനിഹ 

ശരീരത്തെ വീണ്ടെടുത്തതിനെയും അതിന്റെ ആവശ്യകതകളെയും കുറിച്ച് തുറന്നെഴിതിയിരിക്കുകയാണ് താരം

Published on 16th May 2020
ranjini

'എന്റെ എല്ലാ മണ്ടത്തരങ്ങളും മിണ്ടാതെ കണ്ടിരിക്കും, ഒന്നും നടക്കാതെ വരുമ്പോൾ അഞ്ച് മിനിറ്റ് സംസാരം'; അച്ഛനെക്കുറിച്ച് രഞ്ജിനി ജോസ്

അച്ഛൻ ഇല്ലായിരുന്നെങ്കൽ ഞാൻ എന്തായി തീരുമായിരുന്നുവെന്ന് എനിക്കറിയില്ലെന്നും താരം പറയുന്നത്

Published on 14th May 2020

ഈദ് പ്രാര്‍ത്ഥനയ്ക്ക് ഒന്നിച്ച് കൂടാന്‍ അനുവാദം നല്‍കണം ; മുഖ്യമന്ത്രിക്കു കത്തയച്ച് കോണ്‍ഗ്രസ് നേതാവ്

സംസ്ഥാനത്തെ മുസ്ലീങ്ങള്‍ക്കെല്ലാം ഈദ്ഗാഹ് മൈതാനത്തും മസ്ജിദുകളിലും  ഒരുമിച്ച് പ്രാര്‍ത്ഥിക്കാന്‍ അനുവദിക്കണം

Published on 14th May 2020

സണ്ണി ലിയോണി പറഞ്ഞ 'സുരക്ഷിത ഇടം' ഇതാണ്; മക്കളെ എത്തിച്ചത് ഒരേക്കറിലുള്ള ഈ ബം​ഗ്ലാവിൽ

സണ്ണി ലിയോൺ പറഞ്ഞ 'സുരക്ഷിത ഇടം' ഇതാണ്; മക്കളെ എത്തിച്ചത് ഒരേക്കറിലുള്ള ഈ ബം​ഗ്ലാവിൽ

Published on 13th May 2020
SRINDA

ആ കമന്റ് ഇട്ടിരിക്കുന്നത് ഒരു കുട്ടിയാണ്, ഈ ആഭാസം സഹിക്കാനാകില്ല; തുറന്നടിച്ച് ശ്രിന്ദ 

ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്നും താരം ആവശ്യപ്പെട്ടു

Published on 13th May 2020
NIRMAL

'ഇനിയെങ്കിലും ഈ ദൈവങ്ങളെ സീസൺ വരുമ്പോൾ മാത്രം ആരാധിക്കരുത്'; അപേക്ഷയുമായി നിർമൽ പാലാഴി

മുൻപ് അപകടം പറ്റി ആശുപത്രിയിൽ കിടന്ന അനുഭവം വിവരിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്

Published on 12th May 2020
sreekumaran-thampi1

'ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക'; പരിഭവങ്ങൾക്ക് മറുപടിയുമായി ശ്രീകുമാരൻ തമ്പി 

വ്യക്തിപരമായ കാരണങ്ങളാൽ മെസഞ്ചറിലും സജീവമല്ലെന്ന് അറിയിച്ചിരിക്കുകയാണ് അദ്ദേഹം

Published on 11th May 2020
sai

'ഞാൻ മാനസികമായി തളർന്നിരിക്കുകയാണ്, ഈ സ്‌നേഹം താന്‍ അര്‍ഹിക്കുന്നുണ്ടോയെന്ന് അറിയില്ല'; സായി പല്ലവി

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

Published on 11th May 2020
saubin

നീളൻ മുടിയിൽ സുന്ദരനായി ഓർഹാൻ; സൗബിന്റെ മുത്തിന് ഇന്ന് ഒന്നാം പിറന്നാൾ

വിലമതിക്കാനാവാത്ത സമ്മാനമാണ് മകൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്

Published on 10th May 2020
ahaana_mother

'അന്ന് പ്രായം രണ്ടര വയസ്, ​അമ്മയെ വഴിയിൽ ഇറക്കിവിടാൻ നോക്കിയ ഓട്ടോഡ്രൈവറെ ഞാൻ ഭീഷണിപ്പെടുത്തി'

രസകരമായ ഓർമ പങ്കുവെച്ചാണ് താരം അമ്മ സിന്ധുവിന് മദേഴ്സ് ഡേ ആശംസിച്ചിരുന്നത്

Published on 10th May 2020
aswathy

'എനിക്കും പണ്ട് അമ്മയെപ്പറ്റി വല്യ അഭിപ്രായമൊന്നുമില്ലായിരുന്നു, അതുകൊണ്ട് ഞാൻ ബാഡ് മോം ആണെന്ന് പത്മ പ്രഖ്യാപിക്കുമ്പോൾ സങ്കടം തോന്നാറില്ല'

ഓരോ പരാതികളുമായി മുന്നിലെത്തുമ്പോൾ ആശ്വസിപ്പിക്കുകയും സ്നേഹിക്കുകയും മാത്രമല്ല അമ്മ ചെയ്തിരുന്നത്

Published on 10th May 2020
Tendulkar_Sehwag_

അമ്മ എനിക്ക് 'എഎഐ' ആണെന്ന് സച്ചിന്‍, മാതൃ ദിനത്തില്‍ ഹൃദയം തൊട്ട് താരങ്ങള്‍

സച്ചിനും സെവാഗും, കോഹ് ലിയും, കൈഫും മായങ്ക് അഗര്‍വാളും തുടങ്ങി എല്ലാവരും മാതൃദിനം മറക്കാതെ എത്തുന്നു

Published on 10th May 2020

എടിഎം കൗണ്ടറില്‍ കൂറ്റന്‍ പാമ്പ്, രക്ഷപ്പെടാനാവാതെ ക്യാമറയുടെ വിടവിലൂടെ മെഷീനുളളിലേക്ക് ( നടുക്കുന്ന വീഡിയോ) 

പാമ്പിനെ ശ്രദ്ധയില്‍പ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ എടിഎം അടച്ചതിനാല്‍ മറ്റു ആപത്തുകള്‍ ഒന്നും ഉണ്ടായില്ല

Published on 10th May 2020

Search results 90 - 105 of 1552