• Search results for bcci
Image Title
647150-virat-kohli-pti-7824093

ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വീരാട് കൊഹ്‌ലി ക്യാപ്റ്റന്‍; ധോണിയില്ല; ഹാര്‍ദിക് തിരിച്ചെത്തി

ദക്ഷിണാഫ്രിക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമീനെ പ്രഖ്യാപിച്ചു

Published on 29th August 2019
jaitely

ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തിന് ജെയ്റ്റ്‌ലിയുടെ പേര് നല്‍കും, ഒപ്പം കോഹ് ലിയേയും ആദരിക്കുന്നു

1999 മുതല്‍ 2013 വരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു ജെയ്റ്റ്‌ലി

Published on 27th August 2019
KO

'ഹെല്‍മറ്റ് ഇണങ്ങില്ല, മെറൂണ്‍ തൊപ്പി അഭിമാനം'; കിങ് കോഹ്‌ലിക്ക് മുന്നില്‍ വിജയ രഹസ്യം വെളിപ്പെടുത്തി കരീബിയന്‍ മാസ്റ്റര്‍ 

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുന്നോടിയായി ആന്റിഗ്വയില്‍ ഇരുവരും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍ അതൊരു അപൂര്‍വ സംഗമമായി മാറി

Published on 23rd August 2019
jhondy

എന്തുകൊണ്ട് ജോണ്ടി റോഡ്‌സിനെ അവഗണിച്ചു? അവസാന മൂന്ന് പേരില്‍ പോലുമില്ല; ചീഫ് സെലക്ടറുടെ വാദം ഇങ്ങനെ

ആരാധകരെ നിരാശപ്പെടുത്തിയ തീരുമാനത്തിന്റെ കാരണം വിശദീകരിക്കുകയാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്

Published on 23rd August 2019
rohit-sharma555

'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്‍ 

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം

Published on 22nd August 2019
shreyas_iyer_photo_cre

അഞ്ച് സിക്‌സ്, മൂന്ന് മുട്ട, പിന്നെ പകരം വീട്ടലും; വിന്‍ഡിസിനെതിരായ പ്രകടനത്തെ കുറിച്ച് ശ്രേയസ്‌

സാഹചര്യങ്ങള്‍ തനിക്ക് അനുകൂലമായി വന്ന് നില്‍ക്കുമ്പോള്‍, ടീമിനെ സഹായിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നാണ് ശ്രേയസ് പറയുന്നത്

Published on 17th August 2019
KOHLI854

ഒരു ദശകത്തില്‍ 20,000; ഇതിഹാസങ്ങളെയെല്ലാം ബഹുദൂരം പിന്നിലാക്കി കോഹ് ലി

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന നായകന്‍ എന്ന നേട്ടത്തിലേക്കെത്താന്‍ കോഹ് ലിക്കിനി ഒരു സെഞ്ചുറി മാത്രം മതി

Published on 15th August 2019
pant865r

തുടരെ നിരാശപ്പെടുത്തുന്നുത് കാണുന്നില്ലേ? സഞ്ജുവിന് അവസരം നല്‍കണം; പന്ത് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ആരാധകര്‍

കിട്ടിയ രണ്ട്‌ അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ റിഷഭ് പന്ത് തുടരെ പരാജയമാവുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്

Published on 15th August 2019
virat5844

'എന്തൊരു കളിക്കാരനാണ്', തന്നെ മറികടന്ന കോഹ് ലിയെ നോക്കി ഗാംഗുലി പറയുന്നു

ഏകദിനത്തിലെ ഗാംഗുലിയുടെ റണ്‍ സമ്പാദ്യമായ 11,363 റണ്‍സ് 238 ഇന്നിങ്‌സ് മാത്രമെടുത്താണ് കോഹ് ലി മറികടന്നത്

Published on 12th August 2019
bhuviff

കിടിലന്‍ ഡെലിവറിയും കിടിലന്‍ ക്യാച്ചും; ഫുള്‍ ലെങ്ത്തില്‍ ഡൈവ് ചെയ്ത് ഭുവിയുടെ തകര്‍പ്പന്‍ ക്യാച്ച്‌

നാല് വിക്കറ്റ് വീഴ്ത്തിയാണ് ഭുവി വിന്‍ഡിസിനെ പ്രഹരിച്ചത്. അതിനൊപ്പം  തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചുമെത്തി ഭുവിയില്‍ നിന്ന്

Published on 12th August 2019
raina57

ശസ്ത്രക്രിയയ്ക്ക് വിധേയനായി സുരേഷ് റെയ്‌ന; ഡൊമസ്റ്റിക് സീസണില്‍ തിരിച്ചടി

ശസ്ത്രക്രിയയ്ക്ക് ശേഷം നാല് മുതല്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടി വരും. ബിസിസിഐയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്

Published on 10th August 2019
jaddu-jpg_

കോഹ് ലിയെ അനുകരിച്ച് ജഡേജ, എന്നിട്ടും രോഹിത്തിന് മനസിലായില്ല; ചിരിയടക്കാനാവാതെ നായകന്‍

രവീന്ദ്ര ജഡേജയും രോഹിത്തും തമ്മിലാണ് കളി. ജഡേജ ഇന്ത്യന്‍ ടീമിലെ ഒരു താരത്തെ അനുകരിക്കുമ്പോള്‍ രോഹിത് അതിന് ഉത്തരം നല്‍കണം

Published on 10th August 2019
kohlie4f

ഏത് സ്റ്റെപ്പ് വേണം? ഡാന്‍സ് കളിച്ച് ആര്‍മാദിച്ച് കോഹ് ലി; ഗെയ്‌ലിനേയും താളം പിടിപ്പിച്ചു

കളിയുടെ ആവേശം മഴ തല്ലിക്കെടുത്തിയെങ്കിലും ഗ്രൗണ്ടില്‍ അടിക്കടി ഡാന്‍സ് കളിച്ച് ചുവടുവെച്ച് കോഹ് ലി ആരാധകരെ സന്തോഷിപ്പിച്ചു

Published on 9th August 2019
navdeep_saini

എറിയുന്നതിന് മുന്‍പേ നീ രണ്ട് വിക്കറ്റ് വീഴ്ത്തി, ദാ ഈ രണ്ട് പേരുടെ; മുന്‍ താരങ്ങളെ കുത്തി ഗംഭീര്‍

നീ കളിക്കാന്‍ ഇറങ്ങുന്നതിന് മുന്‍പ് തന്നെ രണ്ട് വിക്കറ്റ് നീ വീഴ്ത്തിയിരുന്നു, ബിഷണ്‍ സിങ് ബേദിയുടേയും ചേതന്‍ ചൗഹാന്റേയും

Published on 4th August 2019
kohli_and_rohit_630_630

രോഹിത് എവിടെ? കോഹ്‌ലിയുടെ ചിത്രത്തിന് താഴെ ആരാധകരുടെ ചോദ്യ ശരങ്ങൾ

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്കായി അമേരിക്കയിലെ ഫ്ലോറിഡയിലാണ് നിലവിൽ ഇന്ത്യന്‍ ടീം

Published on 2nd August 2019

Search results 90 - 105 of 321