• Search results for bsp
Image Title

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്, രണ്ടുദിവസത്തിനിടെ 800 രൂപ കുറഞ്ഞു; പവന് 41,200 

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്

Published on 11th August 2020
Ravindra-Jadeja

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തു, വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് കയര്‍ത്ത് രവീന്ദ്ര ജഡേജ

മാസ്‌ക് ധരിക്കാത്തതിന് പിഴ ഈടാക്കുകയും, ജഡേജയുടെ ലൈസന്‍സ് വനിതാ പൊലീസ് ഉദ്യോഗസ്ഥ ചോദിക്കുകയും ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചത്

Published on 11th August 2020
pension

ഓണത്തിന് മുമ്പ് 2600 രൂപ കൂടി ; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ; ജീവനക്കാരുടെ ശമ്പളം ഈ മാസം അവസാനം

70 ലക്ഷത്തോളം പേർക്ക്‌ കുറഞ്ഞത്‌ 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത്‌ വീണ്ടും കൈകളിലെത്തും

Published on 11th August 2020

വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവം; പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം

വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി

Published on 11th August 2020

രാജ്യത്ത് മരണം 45,000 കടന്നു; 24 മണിക്കൂറിനിടെ 53,601 പേര്‍ക്ക് കോവിഡ്

തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിദിനം 60,000ലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയില്‍ ഇന്ന് വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവ്

Published on 11th August 2020
vaccine

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിൻ നാളെ പുറത്തിറക്കും; പരീക്ഷണം പൂർത്തിയാക്കാത്തതിൽ ആശങ്ക, വിമർശനം ശക്തം

ലോകാരോഗ്യ സംഘടനയടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും ആരോഗ്യവിദഗ്ധരും റഷ്യയുടെ വാക്സിനെതിരെ രംഗത്തെത്തിയിട്ടുണ്ട്

Published on 11th August 2020
540933-voters-list

വോട്ടർ പട്ടിക : രണ്ടാംഘട്ട പുതുക്കൽ നാളെ മുതൽ ; കണ്ടെയ്ൻമെന്റ് സോണിലുള്ളവർക്ക് ഹിയറിങ് വിഡിയോ കോൾ വഴി

പ്രവാസികൾക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് ഇ-മെയിൽ ആയി അയക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി

Published on 11th August 2020
mobile

ചാർജ് ചെയ്യാൻ വെച്ച മൊബൈൽ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു ; അമ്മയും രണ്ട് മക്കളും വെന്തുമരിച്ചു

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് സമീപത്തെ സോഫയ്ക്ക് തീപിടിക്കുകയും തുടർന്ന് വീട്ടിലെ മറ്റു ഭാഗങ്ങളിലേക്ക് പടരുകയുമായിരുന്നു

Published on 11th August 2020

പെട്ടിമുടി ഉരുൾപൊട്ടലിന്റെ ഉറവിടം കുരിശുമല ചോല; തൊഴിലാളി ലയങ്ങൾക്ക് 800 മീറ്റർ മുകളിലെന്ന് വനം വകുപ്പ്

കണ്ണൻ ദേവൻ കമ്പനിയുടെയും ഇരവികുളം ദേശീയ ഉദ്യാനത്തിന്റെയും അതിർത്തി പ്രദേശത്താണ് നിക്ഷിപ്ത വനമേഖലയായ ഈ പ്രദേശം

Published on 11th August 2020

10 ദിവസം കൊണ്ട് പെയ്തത് 190 ശതമാനം അധിക മഴ;  ലഭിച്ചത്  476 മില്ലി മീറ്റര്‍ 

കഴിഞ്ഞ 2 വര്‍ഷം ഓഗസ്റ്റ് 1 മുതല്‍ 10 വരെ പെയ്തതിനെക്കാള്‍ കൂടുതല്‍ മഴയാണ് ഇത്തവണ പെയ്തത്

Published on 11th August 2020
rape2

വീട്ടില്‍ അറബി പഠിപ്പിക്കാനെത്തി, ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ചു; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

സംഭവം അറിഞ്ഞയുടന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു

Published on 11th August 2020
trump

ട്രംപിന്റെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വൈ​റ്റ്‌​ഹൗ​സി​നു പു​റ​ത്ത് വെ​ടി​വ​യ്പ്; അക്രമി പിടിയിൽ

വൈ​റ്റ്ഹൗ​സിന്റെ മൈ​താ​ന​ത്തി​നു പു​റ​ത്താ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്

Published on 11th August 2020

10 കുട്ടികൾ ഉൾപ്പെടെ 22 പേർ ഇനിയും കാണാമറയത്ത് ; പെട്ടിമുടിയിൽ ഇന്നും തിരച്ചിൽ തുടരും

ഇതുവരെ 49 മൃതദേഹങ്ങൾ  ലഭിച്ചു. അഞ്ഞൂറോളം പേരാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്

Published on 11th August 2020

'തണുപ്പല്ലേ, ചായകുടിക്കാന്‍ ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്' ; പൊതിച്ചോറിലെ 'കോടി' വിലയുള്ള നന്മയ്ക്ക് പൊലീസിന്റെ ആദരം

'അവര്‍ക്ക് ചായപ്പൊടീം, പഞ്ചസാരേം മേടിക്കാന്‍ കാശുവേണ്ടേ, എന്റെ കൈയിലൊള്ളത് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ചോറിനൊപ്പം വെച്ചു

Published on 11th August 2020
COVID_WORLD

Search results 90 - 105 of 90629