• Search results for chief minister
Image Title

നിതീഷിനെ അഭിനന്ദിച്ച് മോദി; മഹാസഖ്യം തകര്‍ത്ത് നീതീഷ് കുമാര്‍  ബിജെപി പാളയത്തിലേക്ക്

പ്രസിഡന്റ് തെരഞ്ഞെടുപ്പിലും നിതീഷ് കുമാറിന്റെ പിന്തു എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനായിരുന്നു.

Published on 26th July 2017
nursing
munne-bharti_650x400_71499070683

കാവിധാരികള്‍ മാധ്യമപ്രവര്‍ത്തകനെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; അനുവദിച്ചു കൊടുക്കില്ലെന്ന് നിതീഷ് കുമാര്‍

കാര്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമി സംഘം ജയ് ശ്രീറാം എന്ന് വിളിപ്പിച്ചത്

Published on 3rd July 2017
chandrababu-naidu

സര്‍ക്കാരിനെ ഇഷ്ടമില്ലെങ്കില്‍ പെന്‍ഷന്‍ വാങ്ങരുത്, റോഡുകള്‍ ഉപയോഗിക്കരുത്

ഞാന്‍ നല്‍കുന്ന പെന്‍ഷന്‍ വാങ്ങകുയും എന്റെ സര്‍ക്കാര്‍ നിര്‍മ്മിച്ച റോഡുകളിലൂടെ  യാത്ര ചെയ്യുകയും വേണം. എന്നിട്ടും എനിക്ക് വോട്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് താത്പര്യവുമില്ല. ഇത് എങ്ങനെ ന്യായീകരിക്കാനാകും

Published on 22nd June 2017

കേരളത്തിന്റെ സമഗ്രവികസനത്തിന് സഹായ വാഗ്ദാനുമായി ചൈന; പ്രതിനിധി സംഘത്തെ അയക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ചൈനീസ് അംബാസിഡര്‍ ലുവോ ചാഹൂ കൂടിക്കാഴ്ച നടത്തി
 

Published on 3rd June 2017
download

കൊക്കിന്റെ തലയില്‍ വെണ്ണവെച്ച് പിടിക്കാമെന്ന തന്ത്രത്തോട് യോജിക്കാനാകില്ല; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി കാനം രാജേന്ദ്രന്‍

മാണിക്ക് പിന്തുണ നല്‍കിയ സിപിഎം തീരുമാനം ഇടതുനയങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് -  അഴിമതി വിരുദ്ധ രാഷ്ട്രീയത്തിന് യോജിച്ചതാണോ ഈ സഖ്യമെന്ന് സിപിഎം വിലയിരുത്തണമെന്നും കാനം

Published on 23rd May 2017
arvind-kejriwal_650x400_41491285392

ആരോപണങ്ങള്‍ ശരിയെങ്കില്‍ താനിപ്പോള്‍ ജയിലിലാകുമായിരുന്നു; കപില്‍ മിശ്രയ്ക്ക് മറുപടിയുമായി കെജ് രിവാള്‍ 

കൂടെയുള്ളവര്‍ തന്നെ നമ്മളെ വഞ്ചിക്കുമ്പോള്‍ അത് വല്ലാതെ വേദനിപ്പിക്കുമെന്നും കെജ് രിവാള്‍

Published on 22nd May 2017
kochi_metro7576

മെട്രോ റെയില്‍ ഉദ്ഘാടനം മെയ് 30ന് അല്ല; പ്രധാനമന്ത്രിയുടെ സൗകര്യത്തിനനുസരിച്ച് നടത്തും

ഏതാനും മണിക്കൂറുകളായി നടക്കുന്ന ചര്‍ച്ചയ്ക്ക് വിരാമം

Published on 19th May 2017
KeralaJune166_26-07-2016_14_54_33

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സിപിഐ; ഒഴിപ്പിക്കലിന്റെ ക്രെഡിറ്റടിക്കാനാണ്‌ സര്‍വകക്ഷി യോഗം വിളിച്ചതെന്ന്‌ സംസ്ഥാന നിര്‍വാഹക സമിതി

കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രഡിറ്റ് സ്വന്തമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചതെന്നാണ് സിപിഐയുടെ ആരോപണം

Published on 8th May 2017
munnar
16708555_713360702156772_4526641137655206230_n

ഊരിപ്പിടിച്ച കത്തിയുടെ മുന്നിലൂടെ നടന്നുപോയി എന്നു പറയുന്നതൊന്നും ധീരതയല്ല; അത് പൊങ്ങച്ചമാണ്: ജോയ് മാത്യു

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കേണ്ടത് വരും തലമുറയ്ക്കുവേണ്ടിയാണ്

Published on 28th April 2017
pinarayi
ldf

മൂന്നാര്‍: മുഖ്യമന്ത്രി ഇടപെട്ടു, ഒഴിപ്പിക്കല്‍ താത്കാലികമായി നിര്‍ത്തിയേക്കും, സര്‍വകക്ഷി യോഗം വിളിക്കും

കുരിശ് നീക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ആലോചിക്കാന്‍ റവന്യൂവകുപ്പ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രി - നടപടി ക്രമങ്ങള്‍ പാലിച്ച ശേഷമാണ് കൈയേറ്റമൊഴിപ്പിച്ചതെന്ന് റവന്യൂ മന്ത്രി
 

Published on 21st April 2017
majuli_story_647_041917092837

സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിയിട്ട് കൊണ്ടുപോയി; സംഭവം അസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

ബ്രഹ്മപുത്രയിലെ മജൗലി ദ്വീപിലേക്ക് കടക്കുന്നതിനായി പാലമില്ലാത്തതിനെ തുടര്‍ന്നാണ് മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്

Published on 19th April 2017
mahija_1

സമരം കൊണ്ട് എന്ത് നേടിയെന്ന ചോദ്യം വേദനിപ്പിച്ചു; മുഖ്യമന്ത്രിയെ കാണില്ലെന്നും മഹിജ

സമരം കൊണ്ട് എന്ത് നേടിയെന്ന മുഖ്യമന്ത്രിയുടെ ചോദ്യം ഏറെ വേദനിപ്പിച്ചുവെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

Published on 14th April 2017

Search results 90 - 105 of 111