Advanced Search
Please provide search keyword(s)- Search results for crocodile
Image | Title | |
---|---|---|
![]() | റോഡിന് സമീപം അഴുക്കുചാലില്‍ എട്ടടി നീളമുള്ള മുതല: രക്ഷപ്പെടുത്തി നദിയില്‍ വിട്ടു, വീഡിയോഅഴുക്കുചാലിലൂടെ നീങ്ങുന്ന മുതലയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. | |
![]() | അമ്മയുടെ ശ്രദ്ധ തെറ്റി; രണ്ടുവയസ്സുകാരി ചെന്നുപെട്ടത് മുതലക്കൂട്ടത്തില്‍; ദാരുണാന്ത്യംരണ്ടുവയസുകാരിയുടെ ശരീരത്തിന്റെ ഏതാനും ഭാഗങ്ങളും തലയുമാണ് മുതലക്കൂട്ടില്‍ നിന്ന് പിതാവിന് കണ്ടെത്താന്‍ സാധിച്ചത് | |
![]() | ഗുജറാത്തില്‍ വരള്‍ച്ച രൂക്ഷം; അടുക്കളയില്‍ മുതലകടുത്ത ചൂട് കാരണം വീടിന്റ പിന്നാമ്പുറത്ത് കിടന്ന മകള്‍ നിമിഷ പുലര്‍ച്ചെ അഞ്ചോടെ കുടിക്കാന്‍ വെള്ളമെടുക്കാന്‍ അടുക്കളയിലെത്തിയപ്പോഴാണ് തറയില്‍ കിടക്കുന്ന മുതലയെ കണ്ടത് | |
ഗവേഷകയെ വളര്‍ത്തു മൃഗമായ ഭീമന്‍ മുതല കടിച്ചുകൊന്നു; ശരീരഭാഗങ്ങള്‍ തിന്നു14 അടി നീളമുള്ള മുതലയുടെ കൂട്ടിലേക്ക് അവര്‍ വീണുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത് | ||
പെരുമഴയില്‍ ഒഴുകി വന്നത് മുതലകള്‍, ഭീതിയോടെ ഗ്രാമങ്ങള്‍; വെള്ളമിറങ്ങാതെ എന്തു ചെയ്യാനെന്ന് വനംവകുപ്പ്ജലനിരപ്പ് പൂര്‍വ്വസ്ഥിതി പ്രാപിച്ചാല്‍ മുതലക്കുഞ്ഞുങ്ങളെ കൂടല്ലൂരുള്ള വക്രമാരി തടാകത്തിലേക്കും വലിയ മുതലകളെ വനം വകുപ്പിന്റെ സംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റുമെന്നും വനം വകുപ്പ് | ||
ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തത് ആരോഗ്യസംരക്ഷണത്തിനുള്ള മരുന്ന് , കിട്ടിയത് ചത്ത മുതലക്കുഞ്ഞിനെ !പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മുതലക്കുഞ്ഞിനെ അയച്ച സ്ഥലം പാക്കറ്റിലെ ക്യു ആര്‍ കോഡില്‍ നിന്നും കണ്ടെത്തി | ||
![]() | പ്രദേശവാസിയെ മുതല പിടിച്ചു; 300 മുതലകളെ വെട്ടിക്കൊന്ന് രോഷം തീര്‍ത്ത് ജനക്കൂട്ടം48കാരനായ സുഗിറ്റോ എന്നയാളാണ് മുതലകള്‍ ആക്രമിച്ചതിനെതുടര്‍ന്ന് മരണപ്പെട്ടത് | |
![]() | പത്തു വര്‍ഷം വെട്ടിച്ചു നടന്ന ആ ഭീമന്‍ മുതല പിടിയില്‍; 600 കിലോ ഭാരമുള്ള മുതലയുടെ വിഡിയോആറ് വയസ് പ്രായമുള്ള മുതലയെയാണ് ഇപ്പോള്‍ പിടിച്ചിരിക്കുന്നത് | |
![]() | മുതലകള്‍ക്ക് മുകളില്‍ കയറിയിരിക്കും, ഒപ്പം നീന്തും; ഇത് മുതലകളെ വിരുന്നൂട്ടുന്ന ഒരു നാടിന്റെ കഥഇവിടെ ഒരു മനുഷ്യന്‍ മുതലയുടെ മുതുകത്തുകയറി ഇരിക്കുന്നതും മുതലകള്‍ക്കൊപ്പം നീന്തുന്നതുമൊന്നും അപൂര്‍വ്വമോ അസാധാരണമോ ആയ സംഭവകഥകളാകുന്നില്ല. | |
![]() | ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ കിടയ്ക്കക്കടിയില്‍ മുതലഉത്തര്പ്രദേശിലെ നന്വാ ഗ്രാമത്തില്‍ തന്റെ വീടിന്റെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം രാത്രി 12 മണിക്ക് ഞെട്ടിയുണര്‍ന്നപ്പോള്‍ തന്റെ കിടയ്ക്കക്കടില്‍ ഒരു മുതലയാണ് കിടക്കുന്നത്. |
Search results 90 - 100 of 100