Advanced Search
Please provide search keyword(s)- Search results for electricity
Image | Title | |
---|---|---|
![]() | അമ്പമ്പോ എന്തൊരു ചൂട്..., താപനില നാലു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാം, രണ്ടിടത്ത് 40 ഡിഗ്രി; ആറു ജില്ലകള്‍ക്ക് മുന്നറിയിപ്പ്തൃശൂര്, പാലക്കാട് ജില്ലകളില്‍ ഇന്ന് 40 ഡിഗ്രി വരെ ചൂട് ഉയരാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് | |
![]() | കെഎസ്ആര്‍ടിസിക്ക് തിരിച്ചടി; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതികോടതി ഉത്തരവ് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയാണ് | |
![]() | വൈദ്യുതി നിയന്ത്രണം വരുമോ?, ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍, 100 ദശലക്ഷം യൂണിറ്റ് കടന്നുസംസ്ഥാനത്ത് വേനല്‍ കടുത്തതോടെ, വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍ | |
![]() | ശബരിമല നട നാളെ തുറക്കും; തിങ്കളാഴ്ച കൊടിയേറ്റ്, വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിതിങ്കളാഴ്ച കൊടിയേറ്റ് നടക്കും. രാവിലെ 9.45നും 10.45നും ഇടയ്ക്ക് തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിലാണ് കൊടിയേറ്റ് നടക്കുക | |
ആശ്വാസം, ഷോക്കടിക്കില്ല! നിലവിലെ വൈദ്യുതി നിരക്ക് ജൂൺ 30 വരെ നീട്ടിനിരക്കു വർധന ആവശ്യപ്പെട്ടു വൈദ്യുതി ബോർഡ് റഗുലേറ്ററി കമ്മീഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ ഇതു സംബന്ധിച്ചു കമ്മീഷൻ ഇതുവരെ ഹിയറിങ് നടത്തി തീരുമാനം എടുത്തിട്ടില്ല | ||
![]() | തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ; 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി; വമ്പന്‍ വാദ്ഗാനങ്ങളുമായി കോണ്ഗ്രസ്ഗൃഹലക്ഷ്മി പദ്ധതി പ്രകാരം വീട്ടമ്മമാര്‍ക്ക് പ്രതിമാസം 2000 രൂപ വീതം സഹായധനം നല്‍കും | |
![]() | ഹോളി ആഘോഷത്തിന്റെ പേരില്‍ ജാപ്പനീസ് വനിതയെ കടന്നുപിടിച്ചു; മൂന്നു പേര്‍ പിടിയില്‍ - വിഡിയോജാപ്പനീസ് ടൂറിസ്റ്റിനെ അപമാനിച്ചതില്‍ ദേശീയ വനിതാ കമ്മിഷന്‍ നടപടി ആവശ്യപ്പെട്ടിരുന്നു | |
സ്വീകർത്താവിന് സുരക്ഷ ബോധ്യപ്പെടണം, ട്രാൻസ്ജെൻഡർ രക്തദാന വിലക്ക്; മാർഗരേഖയിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രംരക്തബാങ്കിൽ നിന്നും ലഭിക്കുന്ന രക്തത്തിന്റെ സുരക്ഷയും ഫലപ്രാപ്‌തിയും സ്വീകർത്താവിന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് മന്ത്രാലയം | ||
![]() | 'വിഐപി പ്രതികള്‍; കാമുകിയുമായി സല്ലപിക്കാന്‍ ആറ് മണിക്കൂര്‍ അനുവദിച്ചു; കൊല്ലിച്ചവരെയും പിടിക്കണം'ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുന്‍പ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കുന്നതിനു മുന്‍പ് പിതാവിനോട് പറയുന്നതുപോലെയായി പോയി | |
![]() | കരിയർ ബ്രേക്കിന് ഫുൾ സ്റ്റോപ്പ്, ഇനി തിരികെ ജോലിയിലേക്ക്; ‘തൊഴിലരങ്ങത്തേക്ക്’ ഒരു ലക്ഷത്തിലേറെ വനിതകൾ രജിസ്റ്റർ ചെയ്തുകേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർട്ടലിലാണ് രജിസ്റ്റർ ചെയ്തത് | |
വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി, അന്വേഷണംഅമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം | ||
![]() | പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് സംഘം കാട്ടില്‍ കുടുങ്ങികേസില് പ്രതിയായ ആദിവാസി യുവാവിനെ അന്വേഷിച്ചാണ് പൊലീസ് സംഘം കാട്ടില്‍ പോയത് | |
![]() | ഫാന്‍ കറങ്ങുന്നില്ല; ചൂട് സഹിക്കാനാകാതെ വീട്ടില്‍നിന്ന് കൊണ്ടുവന്നു, കിടപ്പുരോഗിയില്‍ നിന്ന് വൈദ്യുതി വാടക ഈടാക്കി ജില്ലാ ആശുപത്രിചൂട് സഹിക്കാനാകാതെ വീട്ടില്‍ നിന്നെത്തിച്ച ടേബിള്‍ ഫാന്‍ ഉപയോഗിച്ചതിന് പണം ഈടാക്കി ആശുപത്രി അധികൃതര്‍ | |
![]() | പത്തനംതിട്ടയില്‍ വനത്തിനുള്ളില്‍ അജ്ഞാത മൃതദേഹം; രണ്ടുമാസത്തെ പഴക്കം, അന്വേഷണംമണിയാര് വനത്തിലെ കട്ടച്ചിറ തോട്ടില്‍ അജ്ഞാത പുരുഷ മൃതദേഹം കണ്ടെത്തി | |
![]() | തിരുവനന്തപുരത്ത് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചുപോത്തന്കോട് മിനി സിവില്‍ സ്റ്റേഷനിലെ വൈദ്യുതി വിച്ഛേദിച്ചു |
Search results 90 - 105 of 121