• Search results for february
Image Title
sehwag-1541264976

എന്ത് ചെയ്താലും അധികമാകില്ല; വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാൻ ഒരുക്കമെന്ന് സെവാ​ഗ്

മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന വാഗ്ദാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണർ വീരേന്ദര്‍ സെവാഗ്

Published on 16th February 2019
nand

അമ്പയർക്കും വേണ്ടി വരും ഹെൽമറ്റ്; ക്രിക്കറ്റ് മൈതാനത്ത് നിന്ന് മറ്റൊരു അപകട വാർത്ത കൂടി (വീഡിയോ)

ഇറാനി ട്രോഫിയില്‍ റെസ്റ്റ് ഓഫ് ഇന്ത്യയും വിദര്‍ഭയും തമ്മിലുള്ള മത്സരത്തിനിടെ അമ്പയര്‍ നന്ദനാണ് പരിക്കേറ്റത്

Published on 16th February 2019

ഭീകരര്‍ എവിടെ ഒളിച്ചാലും വെറുതെ വിടില്ല ; തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയെന്ന് പ്രധാനമന്ത്രി

ജവാന്മാരുടെ ജീവത്യാഗം വെറുതെയാകില്ല. രാജ്യസുരക്ഷയ്ക്ക് തന്നെയാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്

Published on 16th February 2019

'പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നു' : അമേരിക്ക

ഭീ​ക​ര​ർ​ക്ക് സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന പാ​ക്കി​സ്ഥാ​നോ​ടു​ള്ള അമേരിക്കൻ നി​ല​പാ​ടി​ൽ മാ​റ്റ​മില്ല

Published on 16th February 2019

ധീരജവാന്‍മാര്‍ക്ക് മാതൃരാജ്യത്തിന്റെ അന്തിമോപചാരം; മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മമാര്‍ക്ക് രാജ്യം അന്തിമോപചാരം അര്‍പ്പിച്ചു

Published on 15th February 2019

വീരമൃത്യു വരിച്ച ജവാന്റെ മൃതദേഹം തോളിലേറ്റി രാജ്‌നാഥ് സിങ് ( വീഡിയോ)

സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു

Published on 15th February 2019

പാകിസ്ഥാന് മുന്നറിയിപ്പുമായി മോദി; ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന സ്വപ്നം നടക്കില്ല ;  ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി 

ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി

Published on 15th February 2019

1980ന് ശേഷം കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണം: നാല്‍പ്പത് സൈനികര്‍ക്ക് വീരമൃത്യു; മരണ സംഖ്യ ഉയരാന്‍ സാധ്യത, എന്‍ഐഎ അന്വേഷണം ആരംഭിച്ചു

പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയിലാണ് സിആര്‍പിഎഫ് സംഘത്തിന് നേരെ ആക്രമണം നടന്നത്.

Published on 14th February 2019

കശ്മീരില്‍ നടന്നത് മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭീകരാക്രമണം: മുപ്പത് സൈനികര്‍ക്ക് വീരമൃത്യു; നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈനിക വ്യൂഹത്തിന് നേരെ വ്യാഴാഴ്ച നടന്നത് മൂന്നു വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം.

Published on 14th February 2019

കശ്മീരില്‍ ഭീകരാക്രമണം: പന്ത്രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു; നാല്‍പ്പത് ജവാന്‍മാര്‍ ഗുരുതരാവസ്ഥയില്‍

കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ പന്ത്രണ്ട് ജവാന്‍മാര്‍ കൊല്ലപ്പൈട്ടു

Published on 14th February 2019

വാലന്റൈന്‍സ് ഡേയില്‍ രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകയുടെ ചുംബനം; (വീഡിയോ)

വാലന്റൈന്‍സ് ഡേയില്‍ ഗുജറാത്തില്‍ പ്രചാരണത്തിനെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി പ്രവര്‍ത്തകയുടെ ചുംബനം
 

Published on 14th February 2019

സംഘപരിവാര്‍ അക്രമിക്കാന്‍ വന്നാല്‍ 'കാമദേവ ദിവസ്' ആഘോഷിക്കുകയാണ് എന്ന് പറഞ്ഞാല്‍ മതി; പ്രണയദിന ആശംസകളുമായി തരൂര്‍; 'ലവ് ഗുരു' എന്ന് ബിജെപി 

പ്രണയദിന ആശംസകള്‍ നേര്‍ന്ന കൂട്ടത്തില്‍ സംഘപരിവാറിന് എതിരെ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Published on 14th February 2019
irani

അമ്പയറിന് ബോധോദയം ഉണ്ടായാല്‍ ഏത് സമയത്തും ഔട്ട് വിധിക്കും, സംശയമുണ്ടെങ്കില്‍ വീഡിയോ കാണാം

ഗൗതമും ഫീല്‍ഡര്‍മാരെല്ലാവരും അപ്പീല്‍ ചെയ്തു. എന്നാല്‍ അനുകൂലമായി പ്രതികരണം അവര്‍ക്ക് അമ്പയറില്‍ നിന്നും ലഭിച്ചില്ല

Published on 14th February 2019
rhohdes-raina

എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ സുരേഷ് റെയ്‌നയാണ്, മറ്റെല്ലാവരും റെയ്‌നയ്ക്ക് പിന്നിലെന്ന് ജോണ്ടി റോഡ്‌സ്‌

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്

Published on 13th February 2019
pant4e

ബേബിസിറ്ററായ സെവാഗിന് പന്തിന്റെ കിടിലന്‍ മറുപടി; മാത്യു ഹെയ്ഡന്റെ പരിഹാസവും 

ഓസ്‌ട്രേലിയയില്‍ ചെന്ന് ബേബിസിറ്റര്‍ എന്ന പേരില്‍ പ്രശസ്തനായ യുവതാരം റിഷഭ് പന്ത് ഇപ്പോള്‍ ബേബിസിറ്ററായി എത്തിയ സെവാഗിന് മറുപടി നല്‍കുകയാണ്

Published on 13th February 2019

Search results 90 - 105 of 274