• Search results for highcourt
Image Title
sabarimala temple darshan

ശബരിമല വെർച്വൽ ക്യൂ; സർക്കാർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ? വിമർശിച്ച് ഹൈക്കോടതി

ശബരിമല വെർച്വൽ ക്യൂ; സർക്കാർ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നത് എന്ത് അടിസ്ഥാനത്തിൽ? വിമർശിച്ച് ഹൈക്കോടതി

Published on 21st October 2021
Kerala High Court

ജഡ്ജിയെ കാണണമെന്ന് പറഞ്ഞു, പൊലീസെത്തിയപ്പോൾ  കുഴഞ്ഞുവീണ നിലയിൽ; വിഷം കഴിച്ചതെന്ന് സൂചന, ​ഗുരുതരാവസ്ഥയിൽ

എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളുടെ നില ​ഗുരുതരമായി തുടരുകയാണ്

Published on 21st October 2021
Kerala High Court

ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അന്വേഷിച്ചില്ലേ ? ; മോന്‍സന് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

പൊലീസുകാര്‍ മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ല ?

Published on 5th October 2021
engineering admission

പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനം; പ്ലസ്ടു മാര്‍ക്കും പരിഗണിക്കും, ഹര്‍ജി ഹൈക്കോടതി തള്ളി 

എന്‍ജിനീയറിങ് ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്ലസ്ടു മാര്‍ക്ക് പരിഗണിക്കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Published on 17th September 2021
Kerala High Court

ഗര്‍ഭസ്ഥ ശിശുവിന് ജീവിക്കാനുള്ള അവകാശമുണ്ട്, 31 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാനുള്ള ഹര്‍ജി തള്ളി

ഗർഭസ്ഥ ശിശുവിന് വലിയ തോതിൽ വൈകല്യമുണ്ടെന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി.

Published on 5th September 2021
Court grants divorce

രണ്ടാം വിവാഹം കഴിക്കാൻ ഭാര്യ മാട്രിമോണിയൽ സൈറ്റുകളിൽ അക്കൗണ്ടെടുത്തു; വിവാഹമോചനം അനുവദിച്ച് കോടതി

കഴിഞ്ഞ വർഷം ഭർത്താവ് വിവാഹമോചന ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ അന്ന് വിവാഹമോചനത്തെ എതിർത്തതോടെ കുടുംബകോടതി ഹർജി തള്ളി

Published on 29th August 2021
Nadhirshah_name

'ദൈവം വലിയവനാണ്': 'ഈശോ'യ്ക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നാദിർഷ

ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടാണ് ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹർജി നൽകിയത്

Published on 14th August 2021
Mammootty'S 40 acres of land

മമ്മൂട്ടിക്കും ദുൽഖറിനും ആശ്വാസം; 40 ഏക്കർ സ്ഥലം പിടിച്ചെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

1997ലാണ് കപാലി പിള്ള എന്നയാളിൽ നിന്നു മമ്മൂട്ടിയും കുടുംബവും 40 ഏക്കർ ഭൂമി വാങ്ങുന്നത്

Published on 12th August 2021
Kerala High Court

കോടതിയലക്ഷ്യം: ഒറ്റപ്പാലം മുൻ സബ് കലക്ടർക്ക് കാൽ ലക്ഷം രൂപ പിഴ 

കോടതിയലക്ഷ്യക്കേസിൽ സ്ഥലം മാറ്റിയതിനു പിന്നാലെയാണ് പിഴ

Published on 11th August 2021
court
vaccine

മൂന്നാമതും വാക്‌സിന്‍ വേണം, അല്ലെങ്കില്‍ 'പണി' പോകും ; കണ്ണൂര്‍ സ്വദേശി ഹൈക്കോടതിയില്‍

ഗിരികുമാറിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിലപാട് തേടിയിരിക്കുകയാണ്

Published on 5th August 2021
raj kundra

ലാപ്‌ടോപ്പില്‍ 61 നീലച്ചിത്രങ്ങള്‍ ; സ്റ്റോറേജില്‍ 51 വീഡിയോകള്‍ ; വാട്‌സ് ആപ്പ് ചാറ്റുകളും കണ്ടെടുത്തു; കുന്ദ്രക്കെതിരെ മുംബൈ പൊലീസ്

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ച സാഹചര്യത്തില്‍ കുന്ദ്രയുടെ അറസ്റ്റ് അനിവാര്യമായിരുന്നു എന്ന് പൊലീസ്

Published on 3rd August 2021
shilpa_shetty highcourt

'അതിൽ എന്താണ് മാനനഷ്ടമുള്ളത്, പബ്ലിക് ലൈഫ് നിങ്ങൾ തെരഞ്ഞെടുത്തതല്ലേ'; ശിൽപ ഷെട്ടിയോട് കോടതി

ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ സ്വതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും, പൊലീസ് പറയുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടുകളായി വരുന്നതെന്നുമാണ് കോടതിയുടെ നിരീക്ഷണം

Published on 31st July 2021
Kerala High Court

വില്ലേജ് ഓഫീസര്‍ പ്രതികളുടെ താളത്തിന് തുള്ളി ; മരംമുറിയില്‍ സര്‍ക്കാര്‍ ഉത്തരവ് നിലവിലെ നിയമങ്ങളെ മറികടക്കുന്നതെന്ന് ഹൈക്കോടതി

ഒരു വില്ലേജ് ഓഫീസര്‍ എങ്ങനെയാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുകയെന്ന് കോടതി ചോദിച്ചു

Published on 26th July 2021
covid in india

കുട്ടി വേണമെന്ന് ഭാര്യ കോടതിയില്‍ ; ബീജം എടുത്തതിന് പിന്നാലെ കോവിഡ് രോഗിയായ ഭര്‍ത്താവ് മരിച്ചു

ന്യുമോണിയ രൂക്ഷമായി അവയവങ്ങള്‍ തകരാറിലായതിനാല്‍ വെന്റിലേറ്ററിലായിരുന്നു

Published on 24th July 2021

Search results 90 - 105 of 294