• Search results for hotel
Image Title
mla_dancing

'മിഷന്‍ ജയിച്ചു'; ഹോട്ടലില്‍ ഡാന്‍സ് കളിച്ച് ആഘോഷിച്ച് ഷിന്‍ഡെ ക്യാമ്പിലെ എംഎല്‍എമാര്‍ (വീഡിയോ)

അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുടെ പേര് പരാമര്‍ശിച്ചായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ സത്യവാചകം ചൊല്ലിയത്

Published on 30th June 2022
WhatsApp service

സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ; വൈദികനെതിരെ പരാതി; നടപടിയുമായി മാനന്തവാടി രൂപത

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് വൈദികൻ അശ്ലീല വീഡിയോ അയച്ചതായി പരാതി

Published on 30th June 2022
food

'ഓപ്പറേഷൻ മൂൺലൈറ്റ് ', രാത്രിയിൽ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്‍റെ പരിശോധന

ഇന്നലെ രാത്രി ഏഴരക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു

Published on 30th June 2022
maharashtra_mlas

'ആ ബില്‍ ആരു നല്‍കും?'; വിമത എംഎല്‍എമാര്‍ താമസിച്ച ഹോട്ടലിനു പണം നല്‍കിയില്ല

സൂറത്തിലെ ഹോട്ടലിലെ ബില്ലാണ്‌ ഇനിയും നല്‍കാനുള്ളത്. ഇത് ആര് നല്‍കും  എന്നതിലും വ്യക്തതയില്ല

Published on 27th June 2022
rohit_sharma

രോഹിത് ശര്‍മയ്ക്ക് കോവിഡ്; എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ് നഷ്ടമായേക്കും 

ബിസിസിഐ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് രോഹിത് എന്നും ബിസിസിഐ ട്വിറ്ററിലൂടെ അറിയിച്ചു

Published on 26th June 2022
bala

'കേസ് തോറ്റുപോകും, അതൊക്കെ എനിക്കറിയാം';  സരിത എസ് നായര്‍ വിളിച്ചു;  പിതാവിന്റെ വെളപ്പെടുത്തല്‍

കേസ് എങ്ങനെ തോല്‍ക്കുമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ മറുപടി

Published on 24th June 2022
medisep

മാസം 500 രൂപ, പ്രീമിയം ജൂണിലെ ശമ്പളം മുതല്‍ ഈടാക്കും; 'മെഡിസെപ്' ഉത്തരവിറങ്ങി

ആശുപത്രികളെ എം പാനല്‍ ചെയ്യുന്നത് മൂന്നുദിവസത്തിനകം പൂര്‍ത്തിയാകുമെന്ന് ധനവകുപ്പ് അറിയിച്ചു

Published on 24th June 2022
ummar

മേശ വൃത്തിയാക്കാന്‍ വൈകി, ഹോട്ടല്‍ ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു; ഗുരുതരം

അഞ്ചു പേരടങ്ങുന്ന സംഘമാണ് ഹോട്ടല്‍ ജീവനക്കാരനായ ഉമ്മറിനെ ആക്രമിച്ചത്

Published on 24th June 2022
shinde_camp

ഉദ്ധവ് താക്കറെക്കൊപ്പം 13 പേര്‍ മാത്രം; ഷിന്‍ഡെ ക്യാംപില്‍ 42 എംഎല്‍എമാര്‍; വീഡിയോ പുറത്തുവിട്ടു; മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍

പോരാട്ടത്തിന് ഒരുങ്ങിയിരിക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ പാര്‍ട്ടി നേതൃയോഗത്തില്‍ ആവശ്യപ്പെട്ടു

Published on 23rd June 2022
nexon

ടാറ്റ നെക്‌സണ്‍ ഇവിക്കു തീപിടിച്ചു; രാജ്യത്ത് ആദ്യം, അന്വേഷിക്കുമെന്ന് കമ്പനി - വിഡിയോ  

ടാറ്റയുടെ ജനകീയമായ ഇലക്ട്രിക് കാര്‍ നെക്‌സണിന് തീപിടിച്ചു

Published on 23rd June 2022
shinde2
maha_bjp_president

മഹാരാഷ്ട്രയില്‍ തിരക്കിട്ട നീക്കങ്ങള്‍; സര്‍ക്കാര്‍ ന്യൂനപക്ഷമായെന്ന് ബിജെപി; 7 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ച് ഉദ്ധവ്‌

എക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം 35 എംഎല്‍എമാരുണ്ടെന്നും സര്‍ക്കാര്‍ രൂപികരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നില്ലെന്നും ബിജെപി മഹാരാഷ്ട്ര പ്രസിഡന്റ് ചന്ദ്രകാന്ത് പാട്ടില്‍

Published on 21st June 2022
shivasena

ഉദ്ധവ് താക്കറെ സര്‍ക്കാര്‍ തുലാസില്‍?; ശിവസേനയുടെ മന്ത്രിയും 10 എംഎല്‍എമാരും ഗുജറാത്തിലെ റിസോര്‍ട്ടില്‍; അട്ടിമറി നീക്കം ശക്തമാക്കി ബിജെപി

ഇന്നലെ നടന്ന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഭരണമുന്നണിയായ മഹാ അഘാഡി സഖ്യത്തിലെ ആറ് എംഎല്‍എമാര്‍ ക്രോസ് വോട്ട് ചെയ്തിരുന്നു.

Published on 21st June 2022
rape case
police

യുവ എഴുത്തുകാരിയെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തു; ബിസിനസുകാരനെതിരെ കേസ്

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ബിസിനസുകാരനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

Published on 16th June 2022

Search results 90 - 105 of 297