• Search results for icc
Image Title
virat54

ഞങ്ങളെ വെറുതേ വീടു, കോഹ് ലിക്ക് നേരെ കൈകൂപ്പി നിന്ന് ഇമാദ് വസീം

കോഹ് ലി റണ്‍ പൂര്‍ത്തിയാക്കുന്നതിന് ഇടയില്‍ കോഹ് ലിക്ക് നേരെ നോക്കി കൈകള്‍ കൂപ്പുകയാണ് പാക് പേസര്‍

Published on 18th June 2019
uppercut

2003ല്‍ പാകിസ്ഥാനെതിരെ സച്ചിന്‍, 2019ല്‍ രോഹിത്; ആരുടെ അപ്പര്‍ കട്ടാണ് കിടിലന്‍?

സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കില്‍ അന്ന് സച്ചിനില്‍ നിന്ന് വന്ന അപ്പര്‍ കട്ടിനെ ഓര്‍മിപ്പിച്ചായിരുന്നു രോഹിത്തിന്റെ പാകിസ്ഥാനെതിരായ ഓള്‍ഡ് ട്രഫോര്‍ഡിലെ ഷോട്ടുകളില്‍ ഒന്ന്

Published on 17th June 2019
aus

നാലാം ജയം കൈപ്പിടിയിലൊതുക്കി കങ്കാരുപ്പട; ലങ്കൻ തോൽവി 87റൺസിന് 

ശ്രീലങ്ക 45.5 ഓ​വ​റി​ൽ 247 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി

Published on 15th June 2019
SSL-KOHLIjpg

ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വകാര്യ ജിമ്മില്‍ പരിശീലനം; തലതിരിഞ്ഞ ലോകകപ്പ് സംഘാടനവുമായി ഐസിസി; വിമര്‍ശനം

ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംഘാടനം സംബന്ധിച്ച് നിരവധി പരാതികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ ദിവസവും ഉയരുന്നത്

Published on 14th June 2019
rain31

10ല്‍ ഏഴ് ടീമിനും മഴ പണി കൊടുത്തു, ഇനി ഇംഗ്ലണ്ട്-ഓസീസ് മത്സരം അനുവദിച്ചാല്‍ അത് അനീതി; ഇംഗ്ലണ്ടിലെ മഴക്കണക്കുകള്‍

അടുത്ത വ്യാഴാഴ്ച വരെ എട്ട് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതില്‍, മൂന്ന് മത്സരങ്ങള്‍ക്ക് മാത്രമാണ് മഴയുടെ ഭീഷണിയില്ലാത്തത്

Published on 14th June 2019
D8733HWX4AABOul

തോരാതെ മഴ; ഇന്ത്യ- ന്യൂസിലൻഡ് ലോകകപ്പ് പോരാട്ടം ഉപേക്ഷിച്ചു; ഓരോ പോയിന്റ് വീതം പങ്കിടും

കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയുടെ ന്യൂസിലന്‍ഡും തമ്മിലുള്ള ലോകകപ്പ് പോരാട്ടം ഉപേക്ഷിച്ചു

Published on 13th June 2019
saniae

ഈ അസംബന്ധങ്ങളിലൂടെ നിങ്ങള്‍ മാര്‍ക്കറ്റ് ചെയ്യേണ്ട, വേണ്ട ശ്രദ്ധ കിട്ടിക്കഴിഞ്ഞു; ഇന്ത്യ-പാക് ലോകകപ്പ് പരസ്യങ്ങള്‍ക്കെതിരെ സാനിയ

ക്രിക്കറ്റിനേക്കാള്‍ വലുതാണ് ഇതെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ പിടിമുറുക്കൂ,  അത്തരം ചിന്തകളില്‍ നിന്ന് പുറത്തു വരൂ

Published on 12th June 2019
zampa

ഇന്ത്യയ്‌ക്കെതിരായ കളിയില്‍ സാംപ പന്ത് ചുരണ്ടി? വിവാദമായതിന് പിന്നാലെ ഫിഞ്ചിന്റെ വിശദീകരണം

എല്ലായ്‌പ്പോഴും സാംപയുടെ പോക്കറ്റില്‍ അതുണ്ടാവുമെന്നും ഫിഞ്ച് പറയുന്നു. പന്ത് ചുരണ്ടല്‍ സംബന്ധിച്ച സാധ്യതകളും ഫിഞ്ച് തള്ളി

Published on 11th June 2019
rohiat

ഔട്ടായ സ്മിത്തിന് അമ്പയര്‍ ടാറ്റ നല്‍കുകയാണോ? ട്രോളുമായി രോഹിത്, ഏറ്റെടുത്ത് ആരാധകര്‍

റിവ്യുവിലെ തീരുമാനം പറയുന്നതിന് മുന്‍പ് സ്മിത്തിനോട് ക്രീസ് വിടരുതെന്നാട്ടെ നിര്‍ദേശിക്കുകയാണ് അമ്പയര്‍ ആ സമയം

Published on 10th June 2019

ഇന്ത്യയുടെ വിജയത്തില്‍ മതിമറന്ന് പൂനം പാണ്ഡെ;  അര്‍ധനഗ്നചിത്രം; ഇന്ത്യ കപ്പടിക്കട്ടെയെന്ന് ആരാധകര്‍

ഇന്ത്യയുടെ വിജയത്തില്‍ മതിമറന്ന് പൂനം പാണ്ഡെ,  ആരാധകര്‍ക്കായി വീണ്ടും അര്‍ധനഗ്നചിത്രം
 

Published on 9th June 2019
ian_bisho

സച്ചിനൊപ്പം ഓപ്പണറായി രോഹിത്, നെറ്റിച്ചുളിച്ച് ക്രിക്കറ്റ് ലോകം; ഇയാന്‍ ബിഷപ്പിന്റെ എക്കാലത്തേയും മികച്ച പ്ലേയിങ് ഇലവനിലെ സര്‍പ്രൈസുകള്‍

സൗരവ് ഗാംഗുലി, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെ പോലുള്ളവരെ ഒഴിവാക്കിയാണ് ബിഷപ്പ് രോഹിത്തിനെ തെരഞ്ഞെടുത്തത്

Published on 8th June 2019
pailwaan

ഫയല്‍വാന്റെ പോസ്റ്റര്‍ എത്തി; റിലീസ് ചെയ്തത് നാല് സൂപ്പര്‍താരങ്ങള്‍, മലയാളത്തില്‍ മോഹന്‍ലാല്‍ 

കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാകളിലാണ് ചിത്രം ഒരുങ്ങുന്നത്

Published on 4th June 2019

ഹിന്ദുദേശീയതയുടെ അജയ്യരഥം വീണ്ടുമുരുളുമ്പോള്‍

കഴിഞ്ഞുപോയത് ഇന്ത്യന്‍ ചരിത്രത്തില്‍ ഏറെ നിര്‍ണ്ണായകമായിരുന്നെന്നു വരുംകാലം വിലയിരുത്താന്‍ പോകുന്ന ഒരു തെരഞ്ഞെടുപ്പാണ്.

Published on 31st May 2019

ഇനി ലോകകപ്പ് ആരവം ; ദക്ഷിണാഫ്രിക്കയ്ക്ക് ടോസ്, ഇംഗ്ലണ്ടിന് ബാറ്റിംഗ്

ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ഇന്നത്തെ മല്‍സരത്തില്‍ കളിക്കുന്നില്ല

Published on 30th May 2019
18dhoni-pandya-kohli

ടീമിലെ ഏറ്റവും മോശം ഡാന്‍സര്‍? സ്വന്തം പേര് ഗൂഗിളില്‍ തിരയുന്ന താരം? രോഹിത് ശര്‍മ എല്ലാം വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളില്‍ പലരുടേയും സ്വഭാവം രോഹിത്തിന്റെ ഈ ഉത്തരങ്ങളില്‍ നിന്നും വായിച്ചെടുക്കാം

Published on 28th May 2019

Search results 90 - 105 of 230