• Search results for kannur
Image Title
p-jayarajan-in-prison-news40

കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ ആര്‍എസ്എസ്, മാവോയിസ്റ്റ്, ജമാ അത്ത്, പോപ്പുലര്‍ ഫ്രണ്ട് സംഘടനകളെന്ന് പി ജയരാജന്‍

സമരപന്തല്‍ കത്തിച്ച സംഭവം നിര്‍ഭാഗ്യകരമാണ്. സമരപ്പന്തല്‍ കെട്ടുന്നതിന് ഇവിട ആരും എതിരല്ല. എന്നാല്‍ പന്തല്‍ കെട്ടേണ്ടത് സമരക്കാരുടെ ഭൂമിയിലാകണമെന്നും ജയരാജന്‍

Published on 16th March 2018

പാര്‍ട്ടി കലശങ്ങളുമായി സിപിഎമ്മും ബിജെപിയും ; കണ്ണൂരില്‍ ക്ഷേത്രോല്‍സവങ്ങളും രാഷ്ട്രീയ ശക്തിപ്രകടനമാക്കുന്നു

നിയന്ത്രണങ്ങള്‍ ലംഘിച്ചെത്തുന്ന പാര്‍ട്ടി കലശങ്ങള്‍ കണ്ണൂരില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണെന്നാണ് ആശങ്കയുയരുന്നത്

Published on 16th March 2018
p-jayarajan-in-prison-news40

കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കില്‍ കെ സുധാകരന്‍ ബിജെപിയില്‍ എത്തുമെന്ന് പി ജയരാജന്‍

കോണ്‍ഗ്രസുകാരെ ബിജെപിയില്‍ എത്തിക്കുന്നതിനുള്ള കേരളത്തിലെ ഏജന്റാണ് കെ സുധാകരന്‍ -അമിത് ഷായുടെ കേരളത്തിലെ ബിജെപിയുടെ രാഷ്ട്രീയ വികസനത്തിനായുള്ള തന്ത്രപരമായ പദ്ധതിയാണ് കെ സുധാകരന്‍ ഏറ്റെടുത്തിരിക്കുന്നത

Published on 9th March 2018

കണ്ണൂര്‍ ചാലയില്‍ വാഹനാപകടം; മൂന്നുപേര്‍ മരിച്ചു

കണ്ണൂര്‍ ചാലയില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒമ്‌നി വാന്‍ ടിപ്പര്‍ ലോറിയുമായി ഇടിച്ചാണ് അപകടം. 

Published on 6th March 2018

ക്രിമിനല്‍,  കള്ള് കുടിയന്‍, നിലവാരമില്ലാത്തവന്‍ സുധാകരന്‍; മറുപടി അര്‍ഹിക്കുന്നില്ലെന്ന് ജയരാജന്‍മാര്‍

കണ്ണൂരിലെ സമാധാനം ദുര്‍ബലമാക്കാനാണ് കെ സുധാകരന്റെ ശ്രമിക്കുന്നത്. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്തുന്ന സമീപനത്തില്‍ നിന്നും കോണ്‍ഗ്രസ് പിന്‍മാറണമെന്നും ജയരാജന്‍മാര്‍

Published on 2nd March 2018

ഷുഹൈബ് വധം : ഒരാൾ കൂടി അറസ്റ്റിൽ

കു​മ്മാ​നം സ്വ​ദേ​ശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Published on 2nd March 2018

'സാമ്രാജ്യത്വം തുലയട്ടേ...';സമ്മേളന വേദിയില്‍ നിന്നും തരംഗമായി ഒരു കുഞ്ഞു മുദ്രാവാക്യം വിളി  

മൈക്കിലൂടെ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങള്‍ അതുപോലെ വിളിക്കാന്‍ ശ്രമിക്കുകയാണ് ഈ കുട്ടി സഖാവ്
 

Published on 1st March 2018

ഷുഹൈബ് വധത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധങ്ങള്‍ കണ്ടെടുത്തു 

എടയന്നൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ വെള്ളാംപറമ്പില്‍ നിന്നാണ് വാളുകള്‍ കണ്ടെടുത്തത്

Published on 28th February 2018

ഷുഹൈബ് വധക്കേസ് പ്രതികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ; നടപടി സമ്മേളനത്തിന് ശേഷം

സംസ്ഥാന സമ്മേളനത്തില്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ ചര്‍ച്ചയാകുമെന്നുറപ്പാണ്

Published on 22nd February 2018

'ആരാച്ചാരുടെ ചായ സല്‍ക്കാരത്തിന് മനുഷ്യത്വമുള്ളവര്‍ പങ്കെടുക്കരുത്' ;    സമാധാനയോഗം ബഹിഷ്‌കരിക്കണമെന്ന് യൂത്ത് ലീഗ്

സമാധാനമുണ്ടാക്കാന്‍ ചായക്കും ബിസ്‌കറ്റിനുമാവില്ല. അതിനു സമാധാന യോഗം വിളിച്ചവര്‍ കത്തി താഴെ വെക്കാനുള്ള സന്മനസ്സ് കാണിച്ചാല്‍ മാത്രം മതി

Published on 20th February 2018

ശുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

സംഭവത്തില്‍ 30 ലേറെ പേരെ ഇതിനകം ചോദ്യം ചെയ്തതായും പൊലീസ്

Published on 14th February 2018

കോണ്‍ഗ്രസിനെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുത് : കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്ന് സുധാകരന്‍

Published on 14th February 2018

തീവ്രവാദ സംഘടനകളെപ്പോലെ കൊല നടത്താന്‍ സിപിഎമ്മിന് കില്ലര്‍ ഗ്രൂപ്പുകള്‍ : വി ഡി സതീശന്‍

ശുഹൈബിനെ കൊലപ്പെടുത്തിയ രീതി അറിഞ്ഞാല്‍ ഐഎസ് ഭീകരര്‍ പോലും സിപിഎമ്മിനു മുന്നില്‍ ആയുധം വച്ചു കീഴടങ്ങും

Published on 14th February 2018

ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി ജയരാജൻ

ശുഹൈബിനെതിരെ സിപിഎം പ്രവർത്തകർ റാലിക്കിടെ വിളിച്ച മുദ്രാവാക്യവും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്

Published on 13th February 2018

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്

Published on 13th February 2018

Search results 90 - 105 of 151