• Search results for karipur
Image Title
karipur

'ആശങ്കയുണ്ടാക്കുന്ന അപകടം', വി മുരളീധരൻ കരിപ്പൂരിലെത്തി; മുഖ്യമന്ത്രി രാവിലെ എത്തിയേക്കും

കരിപ്പൂർ വിമാനത്താവളം ടേബിൾടോപ്പ് വിമാനത്താവളമായതിന്റെ പരിണിതഫലമാണ് ഈ അപകടമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി

Published on 8th August 2020
AP07-08-2020_000263B

വിമാനം മൂന്നായി മുറിഞ്ഞു; മതിൽ തകർത്ത് പുറത്തേക്ക്

പിൻഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടർ ഉപയോഗിച്ച് വിമാനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ്

Published on 8th August 2020

കരിപ്പൂര്‍ വിമാന അപകടം: മരണം 16 ആയി; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും; രണ്ടുപേര്‍ വിമാനത്തില്‍ കുടുങ്ങി

എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്

Published on 7th August 2020
100281353-gold_bars_piles_gettyP

മിക്‌സിക്കുള്ളിലും സ്പീക്കറിനുള്ളിലും ഒളിപ്പിച്ചത് മൂന്ന് കിലോ സ്വര്‍ണം; രണ്ട് പേര്‍ അറസ്റ്റില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു കിലോ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍

Published on 28th December 2019
image

യാത്രക്കാരന്റെ പിതാവ്​ ഗുരുതരാവസ്ഥയിലെന്ന് സന്ദേശം; ദോഹയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു 

ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിന്റെ വിമാനമാണ് തിരിച്ചുവിളിച്ചത്

Published on 13th January 2019

കരിപ്പൂര്‍ വിമാനത്താവളം: വലിയ വിമാനങ്ങള്‍ നാളെമുതല്‍ 

കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള വലിയ വിമാനങ്ങളുടെ സര്‍വീസ് ബുധനാഴ്ച പുനരാരംഭിക്കും

Published on 4th December 2018

Search results 90 - 96 of 96