Advanced Search
Please provide search keyword(s)- Search results for kt jaleel
Image | Title | |
---|---|---|
ബന്ധു നിയമനം : മന്ത്രി കെ ടി ജലീല്‍ ഹൈക്കോടതിയിലേക്ക് ; ഇന്ന് ഹര്‍ജി നല്കിയേക്കുംരേഖകളും വസ്തുതകളും കൃത്യമായി പരിശോധിക്കാതെയാണ് ലോകായുക്തയുടെ കണ്ടെത്തലന്നാണ് മന്ത്രിയുടെ വാദം | ||
കീഴ്‌ക്കോടതി പറഞ്ഞാല്‍ അപ്പോള്‍ തന്നെ രാജി വയ്‌ക്കേണ്ടതില്ല; മാണി സാറും ഡെപ്യുട്ടേഷനില്‍ ആളെ വച്ചിട്ടുണ്ട്'- ജലീലിനെ പിന്തുണച്ച് എകെ ബാലന്കീഴ്ക്കോടതി പറഞ്ഞാല്‍ അപ്പോള്‍ തന്നെ രാജി വയ്‌ക്കേണ്ടതില്ല; മാണി സാറും ഡെപ്യൂട്ടഷനില്‍ ആളെ വച്ചിട്ടുണ്ട്'- ജലീലിനെ പിന്തുണച്ച് എകെ ബാലന്‍ | ||
മന്ത്രി ജലീൽ രാജിക്കില്ല; ഹൈക്കോടതിയെ സമീപിക്കുംയോഗ്യതയിൽ മാറ്റം വരുത്താന്‍ മന്ത്രി ജലീൽ നിർദേശിച്ച കത്ത് പുറത്ത് വന്നിരിരുന്നു | ||
![]() | മന്ത്രി ജലീൽ വീണ്ടും വിവാദത്തിൽ, അധ്യാപക നിയമനത്തിന്റെ ചട്ടം മറികടന്ന് ഇടപെട്ടെന്ന് പരാതിസേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകി | |
![]() | 'എന്നിട്ടല്ലേ കുഞ്ഞാപ്പയുടെ കുട്ടിക്കുരങ്ങന്‍മാരായി നടക്കുന്ന പുതിയ യൂത്ത്‌ലീഗ് നേതാക്കള്‍'; കെടി ജലീലിന്റെ മറുപടികല്ല്കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള്മുരട് മൂര്‍ഖന്‍പാമ്പുവരെയുള്ള യുവ സിങ്കങ്ങളോട്, ഒന്നേ പറയാനുള്ളൂ | |
![]() | 'സുനാമിയും ഗുജറാത്തും കത്തുവയും രോഹിത് വെമുലയുമെല്ലാം ചില പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള വെറും ഉല്‍സവങ്ങള്‍ മാത്രം'പിരിച്ച പണം വകമാറ്റലും സ്വന്തം ആവശ്യത്തിന് ഉപയോഗിക്കലും ലീഗില്‍ സമീപകാലത്ത് തുടങ്ങിയ പ്രതിഭാസങ്ങളാണ് | |
മന്ത്രി കെടി ജലീലിന്റെ വാഹനമിടിച്ച് ദമ്പതികള്‍ക്ക് പരിക്കേറ്റുകൊട്ടാരക്കര പുത്തൂര്‍ ഏനാത്തുമുക്കില്‍ വച്ചായിരുന്നു അപകടം | ||
![]() | 'പ്രതിപക്ഷ നേതാവാകാനാണോ വരവ്?; നാട്ടുകാരെ കുരങ്ങ് കളിപ്പിക്കുന്നതിന് ഒരതിരുവേണം'; കുഞ്ഞാലിക്കുട്ടിയോട് ജലീല്‍2021 ല്‍ ലീഗിന് ഭരണമില്ലെങ്കില്‍ കുഞ്ഞാലിക്കുട്ടി ഐക്യരാഷ്ട്ര | |
'നടക്കുന്നത് ഖുര്‍ ആൻ അവഹേളനം, മതഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ല'; ജലീലിനെ പിന്തുണച്ച് കോടിയേരി'വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം' | ||
![]() | സ്വർണക്കടത്തു കേസിൽ കെടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും; രാജി ആവശ്യപ്പെട്ട് യുവജന സംഘടനകളുടെ സെക്രട്ടേറിയേറ്റ് മാർച്ച് ഇന്ന്നയതന്ത്ര ബാഗ് വഴി മതഗ്രന്ധങ്ങൾ വന്നതിന്‍റെ മറവിൽ സ്വപ്ന സുരേഷും സംഘവും സ്വർണക്കകളളക്കടത്ത് നടത്തിയോ എന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യുക | |
'ലീഗ് നേതാവ് ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില് ?'; ഖുറാൻ പിടിച്ചുകൊണ്ടുള്ള ജലീലിന്‍റെ ഫോട്ടോയെ വിമർശിച്ച് വി ടി ബല്റാംഎഴുതിയ കാര്യവുമായി ബന്ധവുമില്ലാത്ത ഫോട്ടോയുടെ പ്രസക്തി എന്താണന്ന് വി ടി ബല്‍റാം | ||
![]() | മന്ത്രി കെ ടി ജലീലിനെ നിയമസഭയ്ക്ക് അകത്തും പുറത്തും ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം ; ജലീലിന്റെ പ്രസംഗം കുറ്റം സമ്മതിച്ച രീതിയിലെന്ന് ചെന്നിത്തലഅഴിമതിക്ക് മറുപടി പറയാതെ ആദരണീയനായ പാണക്കാട് തങ്ങളെ പോലും അപമാനിക്കാനാണ് ജലീൽ ശ്രമിച്ചത് | |
![]() | ഡെപ്യൂട്ടേഷനെ മഹാ അപരാധമാക്കി ; നിയമവിരുദ്ധമായ ഒന്നും ചെയ്തിട്ടില്ല; അദീബിന്റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി കെ ടി ജലീല്‍12 വര്‍ഷമായി സഭയിലുള്ള ആളാണ് താന്‍. ഇതുവരെ തെറ്റായ ഒന്നും ചെയ്തിട്ടില്ല | |
അദീബിന്റെ നിയമനത്തില്‍ ചട്ടലംഘനമില്ല ; കോര്‍പ്പറേഷന് ഒരു രൂപ പോലും നഷ്ടമില്ല ; ബന്ധു നിയമനത്തില്‍ കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രികോണ്ഗ്രസിലെ കെ മുരളീധരനാണ് മന്ത്രി കെ ടി ജലീലിന്റെ ബന്ധു നിയമനത്തില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത് | ||
![]() | കെ.ടി ജലീലിന്റെ ബന്ധുനിയമനം ധനവകുപ്പ് അറിഞ്ഞില്ല; നിയമനം അനുബന്ധ ഫയലുണ്ടാക്കിമന്ത്രി നേരിട്ടു നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷനല്‍ സെക്രട്ടറിയാണു കഴിഞ്ഞ ഒക്ടോബര്‍ 8നു നിയമന ഉത്തരവിറക്കിയത് |
Search results 90 - 105 of 111